Quran in English and Malayalam

Quran in English and Malayalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Quran in English and Malayalam, Religious Center, Al Ajman.

03/05/2021
18/05/2020

Fatiha translated in English

17/05/2020

Fatiha 1-7 English Malayalam

17/05/2020

1 Fatiha 1 to 7 translated in English and Malayalam

17/05/2020

Quran 0-1 Preface
Dear friends, Assalamu Alaikum. If every believer earnestly try to study his religion, there would be a lot of positive changes in the society. So here is an opportunity to study the Qur'an in this Ramadan. If you try to listen once it will help you to improve your knowledge not only in Quran but the languages i.e. Arabic and English. Anyway, after hearing the introduction, if you think it would be useful, then definitely listen. This is just the beginning. I will try to get the maximum done even if it is a little late (lack of time). We can try to make the most of the best before the next Ramadan.

17/05/2020

പ്രിയപ്പെട്ട സുഹൃത്തുക്കളെ അസ്സലാമു അലൈകും. ഓരോ മതവിശ്വാസിയും അവനവന്റെ മത ഗ്രന്ധമെങ്കിലും ആത്മാർഥമായി പഠിച്ചാൽ സമൂഹത്തിൽ ഇന്ന് കാണുന്ന ഒരുപാട് കൊള്ളരുതായ്‌മകൾ ഇല്ലാതാവും. അത് കൊണ്ട് റമദാൻ അടുക്കുമ്പോൾ ഖുർആൻ പഠിക്കാനുള്ള ഒരു അവസരം ഒരുക്കുകയാണ് ഇവിടെ. ഒരാവർത്തി കേൾക്കാൻ ശ്രമിച്ചാൽ ഖുർആൻ മനസിലാക്കാനും ഒപ്പം അറബിയും ഇംഗ്ലീഷും മലയാളവും (വ്യാകരണം അടക്കം) മെച്ചപ്പെടുത്താനുള്ള ഒരവസരം കൂടിയാണ്. അറബ് നാടുകളിൽ പഠിക്കുന്ന മലയാളം വ്യക്തമായി മനസ്സിലാക്കാൻ കഴിയാത്ത വിദ്യാർത്ഥികളെ ഉദ്ദേശിച്ചാണ് ഇത്തരം ഒരു സംരംഭത്തിന് തുടക്കമിടുന്നത് എങ്കിലും എല്ലാവര്ക്കും ഉപകാരപ്പെടും. ഇതിനു മുമ്പ് ഇത്തരത്തിലുള്ള ഒരു ക്ലാസ് കാണാൻ കഴിഞ്ഞിട്ടില്ല. ഒരു ദിവസം ഒരു ചെറിയ അദ്ധ്യായം അല്ലങ്കിൽ പത്തു ആയത്തുകൾ എന്ന നിലയിൽ നമുക് പഠിക്കാൻ ശ്രമിക്കാം. ഇംഗ്ലീഷിലും മലയാളത്തിലും വാക് അർത്ഥ സഹിതം. പത്ത് മിന്റ് ഒരുദിവസം ചിലവാക്കിയാൽ നിങ്ങളുടെ ജീവിതത്തിനു ഒരു മുതൽ കൂട്ടാവും തീർച്ച. ഏതായാലും മുഖവുര കേട്ടതിനു ശേഷം ഉപകാരപ്പെടുമെന്നു കരുതുന്നുവെങ്കിൽ തീർച്ചയായും തുടർന്ന് കേൾക്കണം. ഇത് ഒരു തുടക്കം മാത്രമാണ്. സമയക്കുറവ് കാരണം അല്പം വൈകിയായാലും പരമാവധി പൂർത്തീകരിക്കാൻ ശ്രമിക്കും . അടുത്ത റമദാന് മുമ്പേ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പരമാവധി തീർക്കാൻ ശ്രമിക്കാം.

Address

Al Ajman
15907

Telephone

+971524608881

Website

Alerts

Be the first to know and let us send you an email when Quran in English and Malayalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share