St:George Jacobite Syrian Orthodox Simhasana Church, Al-Ain, Dubai

St:George Jacobite Syrian Orthodox Simhasana Church, Al-Ain, Dubai St. George Jacobite Syrian Orthodox Simhasana Church, Al Ain, U.A.E., elevated to “Cathedral” by His Holiness Ignatius ZakaIwas and declared by H.B.

CatholicoseBaselios Thomas I on May 13th 2011.

09/09/2026

ഓണം 26 in minutes... Get ready for an unforgettable event 🌼🩵

08/09/2026

ഓണം 26

Happy Birthday to our Thirumeni! On this blessed day, we thank God for your life and ministry. Your unwavering faith and...
07/09/2026

Happy Birthday to our Thirumeni! On this blessed day, we thank God for your life and ministry. Your unwavering faith and shepherding love are a guiding light for us all. May the Lord bless you with good health, long life, and the fullness of His grace to continue leading His flock in wisdom and love

06/09/2026
06/09/2026
04/09/2026

മാതാവിനോപ്പം ചേർന്ന് ഇരിക്കാം,... 🤲🏽🤲🏽🤲🏽🤲🏽

Let's Pray together 🤲🏽
31/08/2026

Let's Pray together 🤲🏽

അലൈൻ സെന്റ് ജോർജ് യാക്കോബായ പള്ളിയിലെ ഓണാഘോഷ പരിപാടിക്ക്‌ തുടക്കം കുറിച്ചു.
29/08/2026

അലൈൻ സെന്റ് ജോർജ് യാക്കോബായ പള്ളിയിലെ ഓണാഘോഷ പരിപാടിക്ക്‌ തുടക്കം കുറിച്ചു.

പരി.യാക്കോബായ സുറിയാനി സഭ UAE മേഖല  വൈദീക യോഗം.ഓഗസ്റ്റ് മാസം 24,25 തീയതികളിൽ അബുദാബി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാന...
25/08/2026

പരി.യാക്കോബായ സുറിയാനി സഭ UAE മേഖല വൈദീക യോഗം.
ഓഗസ്റ്റ് മാസം 24,25 തീയതികളിൽ അബുദാബി സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് അനുഗ്രഹകരമായി നടത്തപ്പെട്ടു.
UAE മേഖല പാത്രിയാർക്കൽ വികാരി അഭിവന്ദ്യ കുര്യാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത തിരുമേനിയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ട യോഗത്തിൽ UAE മേഖലയിലെ എല്ലാ ബഹു. വൈദീക ശ്രേഷ്ഠരും സംബന്ധിച്ചു.
മഹാ പൗരോഹിത്യത്തിന്റെ ഇരുപതാം വാർഷികം ആഘോഷിച്ച അഭിവന്ദ്യ തിരുമനസ്സിനു ഉപഹാരം നൽകി ആദരിച്ചു.

13/08/2026

കോടതി വിധി ആശ്വാസകരം

ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ നിന്ന് ഇന്ന് ഉണ്ടായ വിധി വിശുദ്ധ സഭയെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ്. ഈ വിധി നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സഭാതര്‍ക്കങ്ങള്‍ പരിഹരിച്ച് സമാധാന അന്തരീക്ഷത്തിലേക്ക് എത്തുവാനുള്ള തുടക്കമായി വിശുദ്ധ സഭ കാണുന്നു.

ഇരുസഭയും രണ്ടു വിശ്വാസവും എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും കേരള സര്‍ക്കാരും മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചകളിലൂടെ ശാശ്വത പരിഹാരം ഉണ്ടാകുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

സത്യത്തിനൊപ്പം നിന്ന ഈ വിധിയില്‍ നമുക്ക് ദൈവത്തെ മഹത്വപ്പെടുത്താം. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാവരെയും പ്രത്യേകിച്ച് പ്രതിസന്ധികളുടെ നടുവില്‍ സത്യ വിശ്വാസത്തിന് വേണ്ടി ത്യാഗങ്ങള്‍ സഹിച്ച വിശ്വാസി സമൂഹത്തെ ഓര്‍ത്തും പ്രാര്‍ത്ഥിക്കുന്നു. അതോടൊപ്പം തന്നെ ശാശ്വത സമാധാനം ഉണ്ടാകുന്നതിന് വേണ്ടി ബഹു. സര്‍ക്കാര്‍ എടുക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് വിശുദ്ധ സഭയുടെ പരിപൂര്‍ണ്ണ പിന്തുണ അറിയിക്കുന്നു. അതുമുഖാന്തിരം സഭയ്ക്കും സമൂഹത്തിനും ആശ്വാസകരമായ സമാധാന അന്തരീക്ഷം ഉണ്ടാകുവാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.

പ്രാർത്ഥനയോടെ,
ബസേലിയോസ് ജോസഫ് കാതോലിക്ക

Address

St. George Jacobite Syrian Orthodox Simhasana Cathedral
Al Ain

Alerts

Be the first to know and let us send you an email when St:George Jacobite Syrian Orthodox Simhasana Church, Al-Ain, Dubai posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St:George Jacobite Syrian Orthodox Simhasana Church, Al-Ain, Dubai:

Shortcuts

Share

Category