MCC - St. Joseph's Cathedral Abu Dhabi

MCC - St. Joseph's Cathedral Abu Dhabi Welcome to the OFFICIAL FACEBOOK PAGE of St. Joseph's Cathedral Abu Dhabi, Malayalam Community. For Registrations in MCC - https://goo.gl/U5RWPK

ദുക്റാന തിരുനാൾ 🙏
23/06/2026

ദുക്റാന തിരുനാൾ 🙏

മലയാളത്തിലുള്ള വിവാഹ ഒരുക്ക സെമിനാർ                          July 13 തിങ്കളാഴ്ച മുതൽ 18 ശനിയാഴ്ച്ചവരെ നടത്തപ്പെടുന്നതാണ്...
23/06/2026

മലയാളത്തിലുള്ള വിവാഹ ഒരുക്ക സെമിനാർ July 13 തിങ്കളാഴ്ച മുതൽ 18 ശനിയാഴ്ച്ചവരെ നടത്തപ്പെടുന്നതാണ്. തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 7.30 മുതൽ 9.30 വരെയും. ശനിയാഴ്ച വൈകുന്നേരം 5.00 മുതൽ മലയാളത്തിലുള്ള വിശുദ്ധ കുർബാനയോട് കൂടി സമാപിക്കുന്നതും ആയിരിക്കും.

For Registrations 👉 https://forms.gle/stfqQicRQcVYQ8KZ7

കുട്ടികളുടെ ധ്യാനം 2026.ഈശോയിൽ പ്രിയപ്പെട്ടവരെ, അബുദാബി സെൻ്റ് ജോസഫ് കത്തീഡ്രൽ മലയാള സമൂഹത്തിൻ്റെ കുട്ടികളുടെ ധ്യാനത്തില...
20/06/2026

കുട്ടികളുടെ ധ്യാനം 2026.
ഈശോയിൽ പ്രിയപ്പെട്ടവരെ, അബുദാബി സെൻ്റ് ജോസഫ് കത്തീഡ്രൽ മലയാള സമൂഹത്തിൻ്റെ കുട്ടികളുടെ ധ്യാനത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. മലയാളം കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നാലാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് ആയിരിക്കും ധ്യാനം നടത്തപ്പെടുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ Link https://forms.gle/tbx9mWbV7o1k5mkR9 ല്‍ Register ചെയ്യുക

REGISTRATION FORM

വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ 🙏
20/06/2026

വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ 🙏

12/06/2026
സെൻതോമസ് ഡേ July 4 2026
10/05/2026

സെൻതോമസ് ഡേ July 4 2026

Address

Airport Road
Abu Dhabi
54

Alerts

Be the first to know and let us send you an email when MCC - St. Joseph's Cathedral Abu Dhabi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to MCC - St. Joseph's Cathedral Abu Dhabi:

Shortcuts

Share