ഓയൂർ ∙ വരിഞ്ഞവിള പള്ളി പെരുന്നാളിനു കൊടിയേറി. പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും തിരുസ്വരൂപം വർഷത്തിൽ പെരുന്നാൾ കൊടിയേറുന്ന ദിവസം മുതൽ പെരുന്നാൾ സമാപനം വരെ വിശ്വാസികൾക്കു ദർശിക്കാൻ സൗകര്യമുണ്ട്. വികാരിയും സ്കൂൾ മാനേജരുമായ ഫാ.കോശി ജോർജ് വരിഞ്ഞവിള കൊടിയേറ്റി. എല്ലാ ദിവസവും രാവിലെ 7.30നു
30/08/2016
വരിഞ്ഞവിള പള്ളി പെരുന്നാള്‍
മതസഹോദര്യത്തിന്റെ സംഗമ സമതല പുണ്യ ഭൂമിയില്‍
സെപ്റ്റംബര്‍ ഒന്നിനു തുടങ്ങി ഒന്പതിനു സമാപിക്കും. മലങ്കര സഭാതലവന് പരിശുദ്ധ ബെസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതിയന്‍ ബാവായുടെ നേരിട്ടുളള ഭരണത്തില്‍ ഉള്പെട്ടതാണ് സെപ്റ്റംബര്‍ ഒന്നിനു രാവിലെ 7.30 നട തുറക്കല്‍ തുടര്‍ന്ന് വിശുദ്ധ കുര്‍ബാന 8.45 കൊടിയേറ്റ്. വികാരിയും മാനേജരുമായ ഫാദര്‍. കോശിജോര്ജ്ജ് വരിഞ്ഞവിള നേതൃത്വം നല്‍കും. തുടര്‍ന്ന് എല്ലാ ദിവസവും 7.30 വിശുദ്ധ കുര്‍ബാനയും വൈകിട്ട് 5 മണിക്ക് സന്ധ്യാ നമസ്കാരവും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബര്‍ 8 രാവിലെ 7.30 സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതാണ് 2 മണിക്ക് സാംസ്കാരിക സമ്മേളനം സമാപനദിവസമായ 9 രാവിലെ 8.30 മലങ്കര സഭാതലവന് പരിശുദ്ധ ബെസേലിയോസ് മാര്‍ത്തോമാ പൌലോസ് ദിതിയന്‍ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും 9.45 പ്രദക്ഷിണം 10 മണിക്ക് ശ്ലൈഹിക വാഴ്വ് 10.15 പൊതുസമ്മേളനം. 11 മണിക്ക് കുട്ടികള്‍ക്ക് ആദ്യ ചോറ് ഊട്ടു തുടര്‍ന്ന് നേര്‍ച്ച വിളമ്പ്. എല്ലാവിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.
Be the first to know and let us send you an email when Varinjavilapally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.