CSS International

  • Home
  • CSS International

CSS International CHRISTIAN SERVICE SOCIETY INTERNATIONAL(Official Page)

09/01/2024

കഥാകൃത്തും നോവലിസ്റ്റുമായിരുന്ന ജോസഫ് വൈറ്റില (84) എറണാകുളത്തെ സ്വകാര്യആശുപത്രിയിൽ അന്തരിച്ചു. 2012 ൽ കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന അവാർഡ് ലഭിച്ച വ്യക്തിയാണ് സി.എസ്.എസ്. മുൻകാല സംസ്ഥാന നേതാവും സി.എസ്.എസ്. മുഖപത്രമായ സമയം മാഗസിന്റെ എഡിറ്ററുമായിരുന്നു. രാവിലെ 10 മണി മുതൽ തൈക്കുടത്തെ വീട്ടിൽ പൊതുദർശനം. വൈകിട്ട് 5നാണ് സംസ്കാരം

ആദരാഞ്ജലികളോടെ
സി. എസ്.എസ്. സംസ്ഥാന സമിതി

ജൂലി ടീച്ചറിന് പ്രണാമം....   CSS മുൻ വനിത ലീഡറും നേതാവുo തോപ്പുംപടി പഴയ പതിനാറാം ഡിവിഷൻ കൗൺസിലറും ആയിരുന്ന ജൂലി ടീച്ചർ ന...
19/11/2023

ജൂലി ടീച്ചറിന് പ്രണാമം....
CSS മുൻ വനിത ലീഡറും നേതാവുo തോപ്പുംപടി പഴയ പതിനാറാം ഡിവിഷൻ കൗൺസിലറും ആയിരുന്ന ജൂലി ടീച്ചർ നിര്യാതയായി...
സംസ്കാരം ഇന്ന് 19.11.2023 ഞായറാഴ്ച സെന്റ് ജോസഫ് ചർച്ച് അമ്പല മുകളിൽ. ഇരുമ്പന ത്താണ് ഇപ്പോൾ താമസിച്ചിരുന്നത്.

31/12/2022

Prayers.......

05/12/2022
മഹാ സംഗമത്തിന് ആശംസകളുമായി ....... വിവിധ ഏരിയകൾ
29/11/2022

മഹാ സംഗമത്തിന് ആശംസകളുമായി ....... വിവിധ ഏരിയകൾ

ആദരാഞ്ജലികൾ ....
07/11/2022

ആദരാഞ്ജലികൾ ....

24/05/2022

Address

CHRISTIAN SERVICE SOCIETY CENTRAL COMMITTEE OFFICE CHULLICKAL, COCHIN-682 005

682005

Alerts

Be the first to know and let us send you an email when CSS International posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CSS International:

  • Want your place of worship to be the top-listed Place Of Worship?

Share