St. Mary's Jacobite syrian Church, marygiri

  • Home
  • St. Mary's Jacobite syrian Church, marygiri

St. Mary's Jacobite syrian Church, marygiri Syrian jacobite church, Under the holy see of patriarch antioch

പെരുന്നാൾ നിറവിൽ മേരിഗിരി ചാപ്പൽ.. ❤️💫
18/11/2025

പെരുന്നാൾ നിറവിൽ മേരിഗിരി ചാപ്പൽ.. ❤️💫

18/03/2023
തെക്കേ വാഴക്കുളം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പളളിയിലെ വിശുദ്ധ ദൈവമാതാവിൻ്റെ ഓർമ്മപ്പെരുന്നാൾ തുടക്കം കുറിച്ചുകൊണ്ട്...
19/11/2022

തെക്കേ വാഴക്കുളം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പളളിയിലെ
വിശുദ്ധ ദൈവമാതാവിൻ്റെ ഓർമ്മപ്പെരുന്നാൾ തുടക്കം കുറിച്ചുകൊണ്ട് ഇടവക വികാരി റവ.ബാബു വർഗീസ് പറപ്പിളളിക്കുഴി അച്ചൻ കൊടി ഉയർത്തുന്നു. റവ.ഫാദർ സനു മാത്യു സമീപം ട്രസ്റ്റിമാരായ ജേക്കബ് മാത്യു പാണപ്പാട്ട് ,എൽദോസ് വർഗീസ് കോച്ചേരി ,പെരുന്നാൾ കൺവീനർ ഷിജു പത്രോസ് തുരുത്തുമ്മൽ സെക്രട്ടറി ഷൈൻ മാത്യു പാണപ്പാട്ട്

💠 പരിശുദ്ധ ദൈവമാതാവിന്റെ ഓർമ്മ പെരുന്നാളിനോട് മുന്നോടിയായി പരുമല തിരുമേനിയുടെ നാമത്തിലുള്ള കുരിശും തൊട്ടിയിൽ സന്ധ്യാ പ്ര...
18/11/2022

💠 പരിശുദ്ധ ദൈവമാതാവിന്റെ ഓർമ്മ പെരുന്നാളിനോട് മുന്നോടിയായി പരുമല തിരുമേനിയുടെ നാമത്തിലുള്ള കുരിശും തൊട്ടിയിൽ സന്ധ്യാ പ്രാർത്ഥന നടത്തപ്പെട്ടു...💠

സെൻ്റ് മേരീസ് യാക്കോബായ സുറിയാനി മേരിഗിരി തെക്കേവാഴക്കുളം --------------------------------------------------------------...
17/11/2022

സെൻ്റ് മേരീസ് യാക്കോബായ സുറിയാനി മേരിഗിരി തെക്കേവാഴക്കുളം
----------------------------------------------------------------------
#പെരുന്നാൾമഹാമഹം2022
നവംബർ 18 ,19 , 20 ( വെളളി , ശനി ,ഞായർ ) തീയതികളിൽ പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത അഭിവന്ദ്യ മർക്കോസ് മോർ ക്രിസോസ്റ്റമോസ് തിരുമനസ്സുകൊണ്ട് മുഖ്യ കാർമ്മീകത്വത്തിൽ നടത്തപ്പെടുന്നു.

18-11-2022
വെളളി:
മോർ ഗ്രീഗോറിയോസ് കുരിശുംതൊട്ടിയിൽ സന്ധ്യാപ്രാർത്ഥന
19-11-2022
ശനി :
രാവിലെ 7.30 : പ്രഭാത പ്രാർത്ഥന
8 : വി.കുർബ്ബാന
റവ.ഫാദർ ബാബു വർഗീസ് പറപ്പിളളിക്കുഴി
9 : കൊടിയേറ്റ്
6.45 : സന്ധ്യാപ്രാർത്ഥന ,പ്രസംഗം
റവ.ഫാദർ ടിനു തമ്പി
8.15 : പ്രദക്ഷിണം
( മോർ ഗ്രീഗോറിയോസ് കുരിശും തൊട്ടിയിലേക്ക് )
20-11-2022
ഞായർ :
7.30 : പ്രഭാത പ്രാർത്ഥന
8.30 : വി.കുർബ്ബാന
അഭിവന്ദ്യ മർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട്
( പൗരസ്ത്യ സുവിശേഷ സമാജം )

പെരുന്നാൾ ഏറ്റു നടത്തുന്നവർക്ക് വേണ്ടിയുളള സമർപ്പണ പ്രാർത്ഥന

തുടർന്ന് : സ്ലീബാ എഴുന്നെളളിപ്പ്
: സെമിത്തേരിയിൽ
ധൂപ പ്രാർത്ഥന
: പ്രദക്ഷിണം ( ചാപ്പലിലേക്ക് )
: ആശീർവാദം , നേർച്ചസദ്യ
: ലേലം
1.30 : കൊടിയിറക്ക്

പെരുന്നാൾ ഷെയർ = 5000 രൂപ , പെരുന്നാൾ കുർബ്ബാന= 500 രൂപ,
പെരുന്നാൾ ഓഹരി = 200 രൂപ

എല്ലാ വിശ്വാസികളും നേർച്ച കാഴ്ചകളോടെ പെരുന്നാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

വഴിപാടുകൾ നൽകുവാൻ ആഗ്രഹിക്കുന്ന വിശ്വാസികൾ വിളിക്കേണ്ട നമ്പറുകൾ:
8606641810,
9074255918,
6238398307

ഇന്ന് പാതി നോമ്പ് ബുധനാഴ്ച..💓മോശ കൂടാര മധ്യേ പിച്ചള സര്‍പ്പത്തെ നാട്ടുകയും അതിനാല്‍ അഗ്നിസര്‍പ്പത്തിന്‍റെ കടിയില്‍ നിന്ന...
10/03/2021

ഇന്ന് പാതി നോമ്പ് ബുധനാഴ്ച..💓

മോശ കൂടാര മധ്യേ പിച്ചള സര്‍പ്പത്തെ നാട്ടുകയും അതിനാല്‍ അഗ്നിസര്‍പ്പത്തിന്‍റെ കടിയില്‍ നിന്നും ഇസ്രായേൽക്കാർ രക്ഷപ്പെടുകയും ചെയ്തതു പോലെ പള്ളിയുടെ അകത്ത് ജയത്തിന്‍റേയും ജീവന്‍റേയും അടയാളമായ സ്ലീബാ ഞങ്ങള്‍ വച്ചിരിക്കുന്നു.

സകലവിധ പൈശാചിക ഉപദ്രവങ്ങളിൽ നിന്നും മാറാവ്യാധികളിൽ നിന്നും ഞങ്ങൾ രക്ഷിക്കപ്പെടുവാനായി നിന്‍റെ സ്ലീബായെ ഞങ്ങള്‍ വന്ദിക്കുന്നു..🙏

'മേരിഗിരി കൺവെൻഷൻ 2021'⛪️നമ്മുടെ ദൈവാലയത്തിൽ വലിയനോമ്പിന്റെ നാളുകളിൽ ആണ്ടുതോറും നടത്തിവരാറുള്ള മേരിഗിരി കൺവെൻഷൻ മാർച്ച്‌...
08/03/2021

'മേരിഗിരി കൺവെൻഷൻ 2021'⛪️
നമ്മുടെ ദൈവാലയത്തിൽ വലിയനോമ്പിന്റെ നാളുകളിൽ ആണ്ടുതോറും നടത്തിവരാറുള്ള മേരിഗിരി കൺവെൻഷൻ മാർച്ച്‌ മാസം 13,14 ശനി,ഞായർ തീയതികളിൽ നടത്തപ്പെടുന്നു.
പ്രാർത്ഥിക്കുക,പങ്കെടുക്കുക, അനുഗ്രഹം പ്രാപിക്കുക🙏

'ഇടയനോടൊപ്പം ഒരു ദിനം'ഫെബ്രുവരി 27, ശനിയാഴ്ച ഇടവക മെത്രാപ്പോലീത്ത അഭി.ഡോ:എബ്രഹാം മോർ സേവേറിയോസ് തിരുമനസ്സുകൊണ്ട് ഇടവകസന്...
08/03/2021

'ഇടയനോടൊപ്പം ഒരു ദിനം'
ഫെബ്രുവരി 27, ശനിയാഴ്ച ഇടവക മെത്രാപ്പോലീത്ത അഭി.ഡോ:എബ്രഹാം മോർ സേവേറിയോസ് തിരുമനസ്സുകൊണ്ട് ഇടവകസന്ദർശനവും, ഏകദിന ധ്യാനയോഗവും, രോഗീസന്ദർശനവും നടത്തി അനുഗ്രഹിച്ചു.ബഹു. വൈദീക ശ്രേഷ്ഠർ വചനശുശ്രൂഷക്ക് നേതൃത്വം നൽകി. വികാരി റവ.ഫാ സനു മാത്യു, പുന്നക്കാത്ത്, ഫാ.ഷാജി വര്ഗീസ് പാറക്കാടൻ, ഫാ.ഗ്രീഗർ കുര്യാക്കോസ്, ഫാ.എൽദോസ് തുരുത്തുമ്മൽ, ഫാ.എൽദോസ് കറുത്തേടത്ത്,ഫാ.ദാനിയേൽ തട്ടാറായിൽ, ഫാ.ഗ്രിഗറി മാടപ്പിള്ളി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.

കർത്താവിന്റെ പരി. മുന്തിരിത്തോപ്പിലെ പൗരോഹിത്യശുശ്രൂഷയിൽ ഏഴു വർഷം പിന്നിട്ട പ്രിയപ്പെട്ട വികാരി സനു അച്ചന് എല്ലാവിധ പ്രാ...
09/12/2020

കർത്താവിന്റെ പരി. മുന്തിരിത്തോപ്പിലെ പൗരോഹിത്യശുശ്രൂഷയിൽ ഏഴു വർഷം പിന്നിട്ട പ്രിയപ്പെട്ട വികാരി സനു അച്ചന് എല്ലാവിധ പ്രാർത്ഥന മംഗളാശംസകളും നേരുന്നു...💠
Sanu achan
🎊

യാക്കോബായ സുറിയാനി സഭക്കെതിരായുള്ള നീതിനിഷേധവും പീഡനങ്ങളും ദൈവാലയകയ്യേറ്റങ്ങൾ അവസാനിപ്പിക്കണമെന്നും ആയതിനു ഗവൺമെന്റ് നിയ...
21/09/2020

യാക്കോബായ സുറിയാനി സഭക്കെതിരായുള്ള നീതിനിഷേധവും പീഡനങ്ങളും ദൈവാലയകയ്യേറ്റങ്ങൾ അവസാനിപ്പിക്കണമെന്നും ആയതിനു ഗവൺമെന്റ് നിയമനിർമാണം നടത്തണമെന്ന് ആവശ്യപ്പെട്ട് മേരിഗിരി സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രാർത്ഥനയജ്നവും പ്രതിഷേധവും നടത്തപ്പെട്ടു🙏

Address

South Vazhakkulam, Aluva

683105

Telephone

+919496189971

Website

Alerts

Be the first to know and let us send you an email when St. Mary's Jacobite syrian Church, marygiri posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Mary's Jacobite syrian Church, marygiri:

  • Want your place of worship to be the top-listed Place Of Worship?

Share