Thrikkovu Kshethra Kshemasamithy,Kumbalam

Thrikkovu Kshethra Kshemasamithy,Kumbalam THRIKKOVU KSHETHRA UPADESHAKA SAMITHY FOR KUMBALAM THIKKOVU SHIVA KSHETHRAM UNDER COCHIN DEVASWOM BOARD

THRIKKOVU KSHETHRA KSHEMASAMITHY for THRIKKOVU SHIVA KSHETHRAM , KUMBALAM UNDER COCHIN DEVASWOM BOARD

12/23/2025
എല്ലാവർക്കും തൃക്കോവ് ക്ഷേത്ര ഉപദേശക സമിതിയുടെ തിരുവോണാശംസകൾ
09/05/2025

എല്ലാവർക്കും തൃക്കോവ് ക്ഷേത്ര ഉപദേശക സമിതിയുടെ തിരുവോണാശംസകൾ

06/14/2025

*കുമ്പളത്തപ്പൻ ശരണം*

*ഭക്തജനങ്ങളെ,*

*ഈ വർഷത്തെ മിഥുന സംക്രാന്തി ശീവേലി ഈ വരുന്ന ഞായറാഴ്ച (15/6/25)(മിഥുനം1)
നടത്തപ്പെടുന്നു*

*എന്ന്,*
*സെക്രട്ടറി.*

തൃക്കൊടിയേറ്റ്.......
02/20/2025

തൃക്കൊടിയേറ്റ്.......

മഹാശിവരാത്രി മഹോത്സവം 2025
02/13/2025

മഹാശിവരാത്രി മഹോത്സവം 2025

12/25/2024
11/26/2024

*കുമ്പളത്തപ്പൻ ശരണം*

*ഭക്തജനങ്ങളെ,*

*ദേശനാഥനായ കുമ്പളത്തപ്പന്റെ 2025-)o മാണ്ടിലെ ശിവരാത്രി മഹോത്സവം ഫെബ്രുവരി 20 മുതൽ 27 വരെ പൂർവാധികം ഭംഗിയായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു..* *ശിവരാത്രി മഹോത്സവതൊടന്നുബന്ധിച്ച് ദേശനാഥന്റെ തിരുസന്നിധിയിൽ കലാപരിപാടികൾ, സംഗീതാർച്ചന തുടങ്ങിയവ വഴിപാടായി നടത്താൻ താല്പര്യമുള്ള ഭക്തജനങ്ങൾ, സംഘടനകൾ ഈ വരുന്ന 2024 നവംബർ 29ന് മുൻപായി ക്ഷേത്ര ഉപദേശക സമിതിയുമായി ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നു..*

*Contact: +91 98479 02841,*
*+91 94952 10453,*
*+91 95268 07725*

*എന്ന്,*
*സെക്രട്ടറി,*
*തൃക്കോവ് ക്ഷേത്ര ഉപദേശക സമിതി,*
*കുമ്പളം*

Address

Kumbalam Thrikove Siva Temple
Temple, CA
682506

Telephone

+19495210453

Website

Alerts

Be the first to know and let us send you an email when Thrikkovu Kshethra Kshemasamithy,Kumbalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thrikkovu Kshethra Kshemasamithy,Kumbalam:

Share