12/12/2021
ഹൃദയത്തിൽ നിറയുന്ന സ്നേഹം ... നാവിലലിയുന്ന തിരുവോസ്തിയാൽ പശ്ച്ചാത്താപത്തോടൊപ്പം പരിഹാരവും ചെയ്യുന്ന കഥ പറയുന്ന പുതിയ Devotional ആൽബം ... അന്നെന്റെ മുന്നിൽ എന്ന ഗാനത്തിനു ശേഷം അജിത് അഗസ്റ്റിൻ ജോൺസൻ സെബാസ്‌റ്റ്യൻ കൂട്ടുകെട്ടിൽ പിറന്ന ഈ മനോഹര ഗാനത്തിന് അനുഗ്രഹീത ഗായകൻ ലിബിൻ സ്കറിയ ശബ്ദം നൽകിയിരിക്കുന്നു.
Lyrics: Ajith Augustine
Music: Johnson Sebastian
Singer: Libin Scaria
Orchestration: Bagio Babu
Violin: Francis Xavier
Guitar: Jinto Paul
Recording: Geetham Studio Ernakulam
Mixing & Mastering: Dil Vinu
Full Video Link:
https://youtu.be/x2nahUKLfGc
ഈ ഗാനം കാണുകയും Like👍ചെയ്യുകയും നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൽ Comment box📦 ൽ രേഖപ്പെടുത്തി ഈ ഗാനം ഒത്തിരി ആളുകൾ കാണുന്നതിനായി Share
ചെയ്ത് പ്രോത്സാഹിപ്പിക്കുകയും ഒപ്പം ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യണേ.🙏🙏🙏❤️❤️♥️