SMYM kozhuvanal

SMYM kozhuvanal youth movement for the individual and social development

12/25/2021
Happy Christmas
12/25/2021

Happy Christmas

SMYM യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബഹുമാനപ്പെട്ട കൊച്ചച്ചന്റെ നേതൃത്വത്തിൽ  ഇന്ന് കൂട്ടിക്കൽ ദുരന്തബാധിത പ്രദേശം സന്ദർശിക്ക...
10/24/2021

SMYM യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ബഹുമാനപ്പെട്ട കൊച്ചച്ചന്റെ നേതൃത്വത്തിൽ ഇന്ന് കൂട്ടിക്കൽ ദുരന്തബാധിത പ്രദേശം സന്ദർശിക്കുകയും ശുചികരണപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ദുരിതബാധിതർക്കായുള്ള ഒന്നാം ഘട്ട സംഭാവനയായി പള്ളിയിൽ നിന്നും 105000 രൂപ ഏൽപ്പിക്കുകയും ചെയ്തു. സൂചികരണപ്രവർത്തനത്തിൽ പങ്കെടുത്ത ആലനിക്കൽ ജോസഫ് അച്ചൻ,മാത്യു വി റോബിൻ, റിജോ ജോസ്, ആൽബിൻ സജി, ജോൺ തോമസ്,അലൻ ഓസ്റ്റിൻ , മിജോ മാത്യു, അമൽ സാബു, എന്നിവർക്ക് SMYM കൊഴുവനാലിന്റെയും ഇടവകയുടെയും പേരിൽ ഉള്ള അഭിനന്ദനങൾ നേരുന്നു

*മർത്ത്* - *മറിയം*  *മാതാവിൻ്റെ* *വണക്കമാസം*  *ആറാം *ദിനം**കൊഴുവനാൽ*: പരിശുദ്ധ ദൈവമാതാവിൻ്റെ വണക്കമാസത്തോടനുബന്ധിച്ച് നട...
05/06/2021

*മർത്ത്* - *മറിയം*
*മാതാവിൻ്റെ* *വണക്കമാസം*
*ആറാം *ദിനം*

*കൊഴുവനാൽ*: പരിശുദ്ധ ദൈവമാതാവിൻ്റെ വണക്കമാസത്തോടനുബന്ധിച്ച് നടത്തിയ ആറാം ദിന പ്രാർത്ഥനയിൽ SMYM കൊഴുവനാൽ യൂണിറ്റ് ജപമാലയ്ക്കും വണക്കമാസ പ്രാർത്ഥനയ്ക്കും നേതൃത്വം നൽകി. വൈകുന്നേരം 06:15ന് ജപമാലയോടുകൂടി ആരംഭിച്ച പ്രാർത്ഥനയിൽ രൂപതാ സമിതിയിൽ നിന്നും ബഹുമാനപ്പെട്ട സിസ്റ്റർ ആനിമേറ്റേഴ്സ് സി. ജോസ്മിത SMS , സി. ബ്ലസ്സി DST,സി.മേരിലിറ്റ് FCC ,വൈസ് പ്രസിഡൻ്റ് സുസ്മിത സ്കറിയ, ജോയിൻ്റ് സെക്രട്ടറി ജുവൽ റാണി സോമി, സ്റ്റേറ്റ് സിൻഡിക്കേറ്റ് മെമ്പർ റ്റിയ ടെസ് ജോർജ്ജ് തുടങ്ങിയവർ പങ്കെടുത്തു. SMYM കൊഴുവനാൽ യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് ആലാനിക്കൽ, B യൂണിറ്റ് ആനിമേറ്റർ സി.ഫ്ലോറ SMS, പ്രസിഡൻ്റ് ഷേമ എലിസബത്ത് എബ്രഹാം, വൈസ് പ്രസിഡൻ്റ് അനില തോമസ് , ജനറൽ സെക്രട്ടറി ജോൺസി ജോൺ, ട്രഷറർ നീനു മാത്യു, ഫൊറോന കൗൺസിലർ ജിബി ജോർജ് എന്നിവരും മറ്റ് ഭാരവാഹികളും പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഒപ്പം കൊഴുവനാൽ SMYM A, B യൂണിറ്റ് അംഗങ്ങളും മറ്റ് ഇടവകാംഗങ്ങളും ചേർന്ന് 38ഓളം പേർ പ്രാർത്ഥനാ കൂട്ടായ്മയിൽ പങ്കെടുത്തു.

12/14/2020
By smym kozhuvanal members
10/09/2020

By smym kozhuvanal members

Smym kozhuvanal നേതൃതത്തില്‍ നിര്‍മ്മിച്ച automatic sanitizer machine inaguration ഇടവക വികാരി അച്ചനും അസ്സ്.വികാരിയും ചേ...
08/26/2020

Smym kozhuvanal നേതൃതത്തില്‍ നിര്‍മ്മിച്ച automatic sanitizer machine inaguration ഇടവക വികാരി അച്ചനും അസ്സ്.വികാരിയും ചേര്‍ന്നു നിര്‍വഹിക്കുന്നു....

Smym kozhuvanal ന്റെ നേതൃതത്തില്‍ പഞ്ചായത്തിനോട് സഹകരിച്ചുകൊണ്ട് കൊഴുവനാല്‍ ടൗണില്‍ അണുനശീകരണപ്രവര്‍ത്തനങ്ങള്‍  നടത്തുന്...
08/26/2020

Smym kozhuvanal ന്റെ നേതൃതത്തില്‍ പഞ്ചായത്തിനോട് സഹകരിച്ചുകൊണ്ട് കൊഴുവനാല്‍ ടൗണില്‍ അണുനശീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു....

നമ്മുടെ പള്ളിയിൽ ജനപങ്കാളിത്തത്തോടെയുള്ള വി.കുർബാന ആരംഭിച്ച വേളയില്‍ കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുരക്ഷാ...
07/08/2020

നമ്മുടെ പള്ളിയിൽ ജനപങ്കാളിത്തത്തോടെയുള്ള വി.കുർബാന ആരംഭിച്ച വേളയില്‍ കോവിഡ് പ്രതിരോധന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി ജനങ്ങളെ ദേവാലയത്തിലേക്ക് പ്രവേശിപ്പിക്കുന്ന SMYM അംഗങ്ങള്‍...

Address

Las Vegas, NV

Telephone

+17025432057

Website

Alerts

Be the first to know and let us send you an email when SMYM kozhuvanal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share