PGM Christian Brothers Whatsapp Group

PGM Christian Brothers Whatsapp Group Only Charity in the name of Jesus....

"വലത്‌ കൈ ചെയ്യുന്നത് ഇടത് അറിയരുത്‌"
എന്ന ബൈബിൾ വാക്യം ഓർക്കുന്നു എങ്കിലും, ഈ ഗ്രൂപ്പ്‌ വഴി പാവങ്ങളുടെ കണ്ണ്നീർ ഒപ്പാൻ ശ്രമിക്കുന്ന ഞങ്ങളുടെ പ്രവർത്തനങ്ങൾ കേൾക്കുകയും അറിയുകയും ചെയ്യുന്ന മറ്റ് നല്ല മനസുകൾക്കും പ്രചോതനമായാൽ അതും ഞങ്ങളുടെ മുന്നോട്ടുള്ള കാരുണ്യ പ്രവർത്തനങ്ങൾക്ക് ഊർജം പകരും എന്നതിൽ സംശയമില്ല....
നാടും വീടും വിട്ട് അന്യനാടുകളിൽ ജോലിചെയ്യുന്ന പെരുങ്ങാലത്തെ ക്രിസ്ത്യൻ യുവാക്കളായ ഞങ്ങള

േയും ഈ ഗ്രൂപിന് വേണ്ടി നാട്ടിൽ ചുറുച്ചുറുക്കോടെ കാര്യങ്ങൾ ഭംഗിയായി ചെയ്യുന്ന യുവാക്കളേയും നിങ്ങളുടെ ദൈനംദിന പ്രാർഥനകളിൽ ഓർക്കണമേ എന്ന് ഒരിക്കൽക്കൂടി അപേക്ഷിച്ച്കൊണ്ട്.....
പെരുങ്ങാലം ക്രിസ്ത്യൻ ബ്രതെഴ്സ്‌ വാട്സ്ആപ് ഗ്രൂപ്പ്‌....

Address

PGM Christian Brothers WhatsApp Group, Perungalam
Kollam, TX
690538

Telephone

9562106743

Website

Alerts

Be the first to know and let us send you an email when PGM Christian Brothers Whatsapp Group posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to PGM Christian Brothers Whatsapp Group:

Share