St. Gregorios Indian Orthodox Church Of Dutchess County,NY

St. Gregorios Indian Orthodox Church Of Dutchess County,NY We are a Parish under the Northeast American Diocese of the Malankara Orthodox Syrian Church of India located in Dutchess County, New York.

Regular services every Sunday at 8:30 AM

11/11/2025

St. Gregorios Orthodox Church, Hopewell Junction, New York — celebrated the 123rd Feast of St. Gregorios of Parumala.

10/25/2025
04/04/2025

കാതോലിക്കാ ദിനം2025 ഏപ്രിൽ 6 വലിയ നോമ്പിലെ 36-ാം ഞായറാഴ്ച പരിശുദ്ധ സഭ കാതോലിക്കാ ദിനമായി ആചാരിക്കുന്നു.1912 സെപ്റ്റംബർ 15 ന് നിരണം പള്ളിയിൽ വച്ച് അന്ത്യോഖ്യയുടെ പാത്രിയർക്കീസ് (കാനോനിക) പരിശുദ്ധ ഇഗ്നാത്തിയോസ് അബ്ദെദ് മിശിഹാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ മലങ്കര സഭയുടെ മുറിമറ്റത്തിൽ പൗലോസ് മാർ ഇവാനിയോസ് തിരുമേനി പൗരസ്ത്യ കാതോലിക്കയായി പാത്രിയർക്കീസിന് തുല്യമായ അധികാരാവകാശങ്ങളോടെ സ്ഥാനാരോഹണം ചെയ്തതോടെ മലങ്കരയിൽ കാതോലിക്കേറ്റ് സ്ഥാപിതമായി.AD 52 മുതൽ പതിനഞ്ചു നൂറ്റാണ്ട് സ്വതന്ത്രവും സ്തുതിചൊവ്വാക്കപ്പെട്ടതുമായ സത്യവിശ്വാസത്തിൽ നിലനിന്ന മലങ്കര നസ്രാണി സമുദായം പോർട്ടുഗീസ് അധിനിവേശത്തെ തുടർന്ന് കത്തോലിക്കാ വൽക്കരിക്കപ്പെട്ടുവെങ്കിലും കൂനൻ കുരിശ് സത്യത്തിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് സത്യ വിശ്വാസത്തിലേക്കും പഴയ സ്വയം ഭരണാവകാശത്തിലേക്കും തിരികെ വന്നു. എങ്കിലും രണ്ട് നൂറ്റാണ്ടുകൾക്കു ശേഷം അന്ത്യോഖ്യൻ ഭരണാധികാരത്തിൻ കീഴിലേക്ക് പോകേണ്ടിവന്നു. എന്നാൽ മലങ്കര നസ്രാണിയുടെ അടങ്ങാത്ത സ്വാതന്ത്ര്യ വാഞ്ചയുടെ ഫലമായ 1912ലെ കാതോലിക്കേറ്റ് സ്ഥാപനത്തോടെ പരിശുദ്ധ സഭ സ്വതന്ത്രയായി.വിശുദ്ധ മാർത്തോമാ ശ്ലീഹായിലൂടെ മലങ്കരയിൽ സ്ഥാപിതമായ തദ്ദേശീയ സഭയുടെ തലവൻ ജാതിക്ക് കർത്തവ്യൻ, അർക്കദിയാക്കോൻ, മാർത്തോമാ മെത്രാൻ, മലങ്കര മെത്രാപോലിത്ത തുടങ്ങിയ ആത്മീക - ഭൗതീക അധികാര സ്ഥാനങ്ങളിലൂടെ വളർന്ന് കാതോലിക്കോസ് എന്ന ആത്‌മീയ പരമോന്നത സ്ഥാനത്ത് എത്തിച്ചേർന്നു.സഭാ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണ് കാതോലിക്കേറ്റ് സ്ഥാപനം. സ്വയം ഭരണാവകാശത്തിന്റെയും സ്വയം ശീർഷകത്തിന്റേയും സ്വത്വ ബോധത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ദേശീയതയുടെയും അടയാളമാണ് കാതോലിക്കേറ്റ്. അതിൽ നാം അഭിമാനം കൊള്ളുന്നതോടൊപ്പം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരുമാണ്.ഇന്ത്യൻ ഓർത്തഡോക്സ് സഭാ മീഡിയ വിംഗ്

11/02/2024

Perunnal Rasa
Vicar ~ Rev. Fr. Boby Varghese
Chief celebrant ~ H.G. Zachariah Mar Nicholovos

Address

Hopewell Junction, NY

Opening Hours

8:45am - 11:30am

Alerts

Be the first to know and let us send you an email when St. Gregorios Indian Orthodox Church Of Dutchess County,NY posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. Gregorios Indian Orthodox Church Of Dutchess County,NY:

Share

Category