Kunnathuparackal umamaheswara mahavishnu bhadrakali shethram

Kunnathuparackal umamaheswara mahavishnu bhadrakali shethram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kunnathuparackal umamaheswara mahavishnu bhadrakali shethram, Hindu temple, Chicago, IL.

തിരുവുത്സവം ഏപ്രിൽ 30
03/16/2026

തിരുവുത്സവം ഏപ്രിൽ 30

03/12/2026
02/26/2026
02/25/2026

മലപ്പുറം, പത്തനംതിട്ട ടൗണുകൾ ഉൾപ്പെടുത്തി അതിവേഗ റെയിൽപാതയ്ക്ക് (കേരള ഹൈസ്പീഡ് റെയിൽവേ) പുതിയ അലൈൻമെന്റുമായി മെട്രോമാൻ ഇ.ശ്രീധരൻ. 465 കിലോമീറ്റർ പാത 54,500–56,500 കോടി രൂപ ചെലവിൽ നിർമിക്കാം.

നേരത്തേ 430 കിലോമീറ്ററിന് 86,000 കോടി മുതൽ ഒരു ലക്ഷം കോടി രൂപ വരെ പ്രതീക്ഷിച്ചിരുന്ന ചെലവ് വിവിധ മാർഗങ്ങളിലൂടെ കുറയ്ക്കാനാകും. വിശദ പദ്ധതിരേഖയ്ക്കു മുന്നോടിയായുള്ള പ്രാഥമിക പഠനപ്രകാരം, സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആർആർടിഎസിന്റെ നാലിലൊന്നു ചെലവിൽ അതിവേഗ റെയിൽ യാഥാർഥ്യമാക്കാമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Address

Chicago, IL

Telephone

+17736356898

Website

Alerts

Be the first to know and let us send you an email when Kunnathuparackal umamaheswara mahavishnu bhadrakali shethram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category