Noon Quran Learning

Noon Quran Learning ن ۚ وَالْقَلَمِ وَمَا يَسْطُرُونَ
Quran Learning | Online Quran Classes
Learn Quran for Beginners & All Ages
Structured • Easy • Effective Method
DM to join

പ്രവാസി മലയാളികളുടെ ഖുർആൻ പഠനത്തിന് ഒരു ജനകീയ പ്ലാറ്റ്ഫോം   "നൂൻ ഖുർആൻ ലേണിംഗ്" (Noon: Quran Learning)അൽ ഖോർ സോൺ പ്രഖ്യാ...
10/06/2026

പ്രവാസി മലയാളികളുടെ ഖുർആൻ പഠനത്തിന് ഒരു ജനകീയ പ്ലാറ്റ്ഫോം

"നൂൻ ഖുർആൻ ലേണിംഗ്" (Noon: Quran Learning)
അൽ ഖോർ സോൺ പ്രഖ്യാപനം

നൂൻ ഖുർആൻ ലേർണിംഗ് സൂറ മർയം | എപ്പിസോഡ് 03 | സൂക്തങ്ങൾ 12-17 |ഇ എം മുഹമ്മദ്‌  അമീൻ | (ഡയരക്ടർ, ആയാത്ത് ദർസെ ഖുർആൻ) |  🎬 ...
10/06/2026

നൂൻ ഖുർആൻ ലേർണിംഗ്
സൂറ മർയം | എപ്പിസോഡ് 03 | സൂക്തങ്ങൾ 12-17 |ഇ എം മുഹമ്മദ്‌ അമീൻ | (ഡയരക്ടർ, ആയാത്ത് ദർസെ ഖുർആൻ) |

🎬 എപ്പിസോഡ് 03

https://youtu.be/HPSTulGGxOQ?si=izwe33hD8h16UZCs

🎙️ഇ എം മുഹമ്മദ്‌ അമീൻ (ഡയരക്ടർ, ആയാത്ത് ദർസെ ഖുർആൻ)

എല്ലാ ആഴ്ചയും ക്ലാസ്സുകൾ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക



Surah Maryam | Episode 03 | Quran Padanam | NOON QURAN LEARNING

Noon Quran Learning | Quran Padanam|
©️ ```NOON QURAN LEARNING```

Surah Maryam | Episode 32 | Quran Padanam | NOON QURAN LEARNING 🎙...

നൂൻ ഖുർആൻ ലേർണിംഗ് സൂറ മർയം | എപ്പിസോഡ് 02 | ആയത്ത് 7-11 |ഇ എം മുഹമ്മദ്‌  അമീൻ | (ഡയരക്ടർ, ആയാത്ത് ദർസെ ഖുർആൻ) |  🎬 എപ്പ...
31/05/2026

നൂൻ ഖുർആൻ ലേർണിംഗ്
സൂറ മർയം | എപ്പിസോഡ് 02 | ആയത്ത് 7-11 |ഇ എം മുഹമ്മദ്‌ അമീൻ | (ഡയരക്ടർ, ആയാത്ത് ദർസെ ഖുർആൻ) |

🎬 എപ്പിസോഡ് 02

https://youtu.be/jCFuP8vtHVc

🎙️ഇ എം മുഹമ്മദ്‌ അമീൻ (ഡയരക്ടർ, ആയാത്ത് ദർസെ ഖുർആൻ)

എല്ലാ ആഴ്ചയും ക്ലാസ്സുകൾ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക



Surah Maryam | Episode 02 | Introduction | Quran Padanam | NOON QURAN LEARNING

Noon Quran Learning | Quran Padanam | CIC Qatar

©️ ```NOON QURAN LEARNING```

Maryam | Episode 02 | Introduction | Quran Padanam | NOON QURAN LEARNING 🎙️ EM Muhammad AmeemDirector, Ayath Darse Quran...

ഏവർക്കും ഹൃദ്യമായ ബലി പെരുന്നാൾ ആശംസകൾ നൂൻ ഖുർആൻ ലേർണിംഗ്   #നൂൻ  #നൂൻഖുർആൻലേണിംഗ്
27/05/2026

ഏവർക്കും
ഹൃദ്യമായ
ബലി പെരുന്നാൾ
ആശംസകൾ
നൂൻ ഖുർആൻ ലേർണിംഗ്


#നൂൻ #നൂൻഖുർആൻലേണിംഗ്

നൂൻ ഖുർആൻ ലേർണിംഗ് സൂറ മർയം | എപ്പിസോഡ് 01 | ആയത്ത് 1-6 |ഇ എം മുഹമ്മദ്‌  അമീൻ | (ഡയരക്ടർ, ആയാത്ത് ദർസെ ഖുർആൻ) |  🎬 എപ്പി...
19/05/2026

നൂൻ ഖുർആൻ ലേർണിംഗ്
സൂറ മർയം | എപ്പിസോഡ് 01 | ആയത്ത് 1-6 |ഇ എം മുഹമ്മദ്‌ അമീൻ | (ഡയരക്ടർ, ആയാത്ത് ദർസെ ഖുർആൻ) |

🎬 എപ്പിസോഡ് 01

https://youtu.be/gesHNdMh6XE

🎙️ഇ എം മുഹമ്മദ്‌ അമീൻ (ഡയരക്ടർ, ആയാത്ത് ദർസെ ഖുർആൻ)

എല്ലാ ആഴ്ചയും ക്ലാസ്സുകൾ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Noon Quran Learning | Quran Padanam | CIC Qatar

©️ ```NOON QURAN LEARNING```

Surah Maryam | Episode 01 | Introduction | Quran Padanam | NOON QURAN LEARNING 🎙️ EM Muhammad AmeemDirector, Ayath Darse Quran Quran malayalam | Thafheemul...

നൂൻ ഖുർആൻ ലേർണിംഗ് സൂറ മർയം | എപ്പിസോഡ് 01 | ആയത്ത് 1-6 |ഇ എം മുഹമ്മദ്‌  അമീൻ (ഡയരക്ടർ, ആയാത്ത് ദർസെ ഖുർആൻ)  🎬 എപ്പിസോഡ്...
18/05/2026

നൂൻ ഖുർആൻ ലേർണിംഗ്
സൂറ മർയം | എപ്പിസോഡ് 01 | ആയത്ത് 1-6 |ഇ എം മുഹമ്മദ്‌ അമീൻ (ഡയരക്ടർ, ആയാത്ത് ദർസെ ഖുർആൻ)

🎬 എപ്പിസോഡ് 01

https://youtu.be/Kq1bO1Mt3f4

🎙️ഇ എം മുഹമ്മദ്‌ അമീൻ (ഡയരക്ടർ, ആയാത്ത് ദർസെ ഖുർആൻ)

എല്ലാ ആഴ്ചയും ക്ലാസ്സുകൾ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Noon Quran Learning | Quran Padanam | CIC Qatar

©️ ```NOON QURAN LEARNING```

Surah Maryam | Episode 01 | Introduction | Quran Padanam | NOON QURAN LEARNING 🎙️ EM Muhammad AmeemDirector, Ayath Darse Quran Quran malayalam | Thafheemul...

Thank YOU Gulf Madhyamam Qatar
17/05/2026

Thank YOU Gulf Madhyamam Qatar

ദോ​​ഹ: ഖു​​ർ​​ആ​​ൻ പ​​ഠ​​നം എ​​ളു​​പ്പ​​വും ജ​​ന​​കീ​​യ​​വു​​മാ​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ന​​വീ​....

നൂൻ ഖുർആൻ ലേണിംഗ്, ദോഹ  സോണൽ തല ഉദ്‌ഘാടനംഖത്തറിലെ പ്രവാസി മലയാളികൾക്കായി ഖുർആൻ പഠനം എളുപ്പവും ജനകീയവും എന്നാൽ ആഴത്തിലുള്...
11/05/2026

നൂൻ ഖുർആൻ ലേണിംഗ്, ദോഹ സോണൽ തല ഉദ്‌ഘാടനം

ഖത്തറിലെ പ്രവാസി മലയാളികൾക്കായി ഖുർആൻ പഠനം എളുപ്പവും ജനകീയവും എന്നാൽ ആഴത്തിലുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെ നവീനമായ ഉള്ളടക്കത്തോടും ലളിതമായ ഘടനയോടും കൂടിയ ഖുർആൻ പഠനത്തിനുള്ള സംവിധാനം, നൂൻ ഖുർആൻ ലേണിംഗിന് ദോഹ സോണിൽ സോണിൽ തുടക്കമായി.
CIC ഖത്തർ പ്രസിഡന്റ് ആർ. എസ് അബ്ദുൽ ജലീൽ ഉദ്ഘാടനം നിർവഹിച്ചു.
പണ്ഡിതനും വാഗ്‌മിയും എഴുത്തുകാരനുമായ Dr. താജ് , മുഖ്യപ്രഭാഷണം നടത്തി.

CIC ദോഹ സോൺ പ്രസിഡൻ്റ് ജ‌അ്‌‌ഫര്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ റമദാനിൽ സോൺ നടത്തിയ സൂറഃ അൽ മുംതഹിന ഖുർആൻ പ്രശ്നോത്തരിയിൽ മികച്ച വിജയം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

മാസ്റ്റർ അമ്മാർ ഖുർആൻ പാരായണം നടത്തി. CIC ദോഹ വൈസ് പ്രസിഡണ്ട് കെ.ടി മൂസ സമാപന പ്രഭാഷണം നിർവഹിച്ചു.സോണൽ വൈസ് പ്രസിഡന്റ് യൂസഫ് പുലാപ്പറ്റ , സോണൽ സെക്രട്ടറി മാരായ ഷഹീർ ബാബു , സിനൂൻ മിസ്രി , സുഹൈൽ അബ്ദുല്ല, സോണൽ സമിതി അംഗങ്ങളായ നാസർ വേളം, അബ്ദുൽ കബീർ കബീർ എന്നിവർ നേതൃത്വം നൽകി.
CIC Qatar


#നൂൻ #നൂൻഖുർആൻലേണിംഗ്

*നൂൻ ഖുർആൻ ലേണിംഗ്, തുമാമ സോണിൽ തുടക്കമായി*ഖുർആൻ പഠനം എളുപ്പവും ജനകീയവും എന്നാൽ ആഴത്തിലുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെ ന...
10/05/2026

*നൂൻ ഖുർആൻ ലേണിംഗ്, തുമാമ സോണിൽ തുടക്കമായി*

ഖുർആൻ പഠനം എളുപ്പവും ജനകീയവും എന്നാൽ ആഴത്തിലുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെ നവീനമായ ഉള്ളടക്കത്തോടും ലളിതമായ ഘടനയോടും കൂടിയ പുതിയ പ്ലാറ്റ്‌ഫോം, നൂൻ ഖുർആൻ ലേണിംഗിന് തുമാമ സോണിൽ തുടക്കമായി.

CIC ഖത്തർ പ്രസിഡന്റ് ആർ. എസ് അബ്ദുൽ ജലീൽ ഉദ്ഘാടനം നിർവഹിച്ചു. ഖുർആൻ മുന്നോട്ടു വെക്കുന്ന ആശയം ഇഹപര വിജയം സുനിശ്ചിതമാക്കാൻ പ്രാപ്തിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.

പണ്ഡിതനും വാഗ്‌മിയും എഴുത്തുകാരനുമായ ഫസ്‌ലുർറഹ് മാൻ കൊടുവള്ളി, 'ഖുർആൻ ചേർത്തു പിടിക്കാം' എന്ന തലക്കെട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
ഖുർആനിന്റെ അഹ്‌ലുകാരാകാൻ (ആളുകൾ) അദ്ദേഹം ആഹ്വാനം ചെയ്തു.

CIC തുമാമ സോൺ വൈസ് പ്രസിഡൻ്റ് നബീൽ പുത്തൂർ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ റമദാനിൽ സോൺ നടത്തിയ സൂറഃ അൽ മുംതഹിന ഖുർആൻ പ്രശ്നോത്തരിയിൽ മികച്ച വിജയം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

നഈം അഹ്‌മദ് ഖുർആൻ പാരായണം നടത്തി. CIC ഖത്തർ വൈസ് പ്രസിഡണ്ട് കെ.ടി മുബാറക് സമാപന പ്രഭാഷണം നിർവഹിച്ചു. സോൺ സെക്രട്ടറി ഹാരിസ് പ്രോഗ്രാം നിയന്ത്രിച്ചു. ഹാഷിം, അസ്‌ലം, മഅ്റൂഫ്, സലീം, നജീം എന്നിവർ നേതൃത്വം നൽകി.

Address

Doha

Alerts

Be the first to know and let us send you an email when Noon Quran Learning posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share