Mar Thoma Church in Oman

Mar Thoma Church in Oman During his visit in 1972, Late Rt. Rev. Dr. Thomas Mar Athanasius conceived the idea of the Prayer group. Dr. Alexander Mar Thoma.

On 22 Sept 1972, 17 members met in prayer for the 1st meeting by the order of the then Suffragan Metropolitan Late Most Rev.

മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ✨ CELESTIAL VOICE ✨ക്രിസ്തീയ ഗാനസന്ധ്യ 2026 സെപ്റ്റംബർ 19-ാം...
23/08/2026

മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ✨ CELESTIAL VOICE ✨ക്രിസ്തീയ ഗാനസന്ധ്യ 2026 സെപ്റ്റംബർ 19-ാം തീയതി 🕕 വൈകിട്ട് 6.30 മുതൽ.

🎶 ക്രൈസ്തവ ഗാനലോകത്തിന്റെ പ്രിയ ഗായകൻ ഇമ്മാനുവൽ ഹെൻട്രി മസ്കറ്റിലേക്ക്... 🎶

ഈ ആത്മീയ സംഗീതവിരുന്നിന്റെ വിജയത്തിനായി ഏവരുടെയും പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നു.

മാർത്തോമ്മാ ചർച്ച്  ഇൻ ഒമാൻ ഇടവക മുൻ വികാരി റവ. മാത്യു പി. തോമസ് അച്ചന്റെ പിതാവ് ശ്രീ. പി. എം. തോമസ് (92) കർത്തൃസന്നിധിയ...
18/08/2026

മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഇടവക മുൻ വികാരി റവ. മാത്യു പി. തോമസ് അച്ചന്റെ പിതാവ് ശ്രീ. പി. എം. തോമസ് (92) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

🕊️ ആദരാഞ്ജലികൾ 🕊️

സ്വാതന്ത്ര്യം എന്നത് ഒരു ദിവസം മാത്രം ഓർമ്മിക്കേണ്ട ഒന്നല്ല… ഓരോ ദിവസവും നമ്മൾ അനുഭവിക്കുന്ന ഒരു വലിയ ഉത്തരവാദിത്വം കൂടി...
15/08/2026

സ്വാതന്ത്ര്യം എന്നത് ഒരു ദിവസം മാത്രം ഓർമ്മിക്കേണ്ട ഒന്നല്ല… ഓരോ ദിവസവും നമ്മൾ അനുഭവിക്കുന്ന ഒരു വലിയ ഉത്തരവാദിത്വം കൂടിയാണ്.

ജയ് ഹിന്ദ്! 🇮🇳

കഴിഞ്ഞ 11 വർഷം മാർത്തോമ്മാ ചർച്ച്  ഇൻ ഒമാൻ ഇടവകയുടെ അംഗമായിരുന്ന പ്രിയപ്പെട്ട Mathew G George ന്  ആരാധനാമധ്യേ  യാത്രയയപ്...
15/08/2026

കഴിഞ്ഞ 11 വർഷം മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഇടവകയുടെ അംഗമായിരുന്ന പ്രിയപ്പെട്ട Mathew G George ന് ആരാധനാമധ്യേ യാത്രയയപ്പ് നൽകി.

മസ്കറ്റ്:മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഇടവകയുടെ വാർഷിക കൺവെൻഷൻ നേതൃത്വം നൽകാൻ ഒമാനിൽ എത്തിയ Rev. Jijo T Mutheri അച്ചനെ  മാർ...
10/08/2026

മസ്കറ്റ്:
മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഇടവകയുടെ വാർഷിക കൺവെൻഷൻ നേതൃത്വം നൽകാൻ ഒമാനിൽ എത്തിയ Rev. Jijo T Mutheri അച്ചനെ മാർത്തോമാ ചർച്ച് ഇൻ ഒമാൻ ഇടവകയിലെ വികാരിമാരും ഇടവക ചുമതലക്കാരും ചേർന്നു മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു....

✨ മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഇടവകയുടെ ✨🌟 52-ാമത് വാർഷിക കൺവെൻഷൻ 🌟📖 2026 ആഗസ്റ്റ് 10-ാം തീയതി തിങ്കളാഴ്ച മുതൽ ആഗസ്റ്റ് 13...
04/08/2026

✨ മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഇടവകയുടെ ✨
🌟 52-ാമത് വാർഷിക കൺവെൻഷൻ 🌟

📖 2026 ആഗസ്റ്റ് 10-ാം തീയതി തിങ്കളാഴ്ച മുതൽ ആഗസ്റ്റ് 13-ാം തീയതി വ്യാഴാഴ്ച വരെ.

🕢 എല്ലാ ദിവസവും വൈകിട്ട് 7:45 മുതൽ

📍 റൂവി സെന്റ് തോമസ് ചർച്ചിൽ

അനുഗ്രഹീത കൺവെൻഷൻ പ്രസംഗകനായ റവ. ജിജോ ടി. മുത്തേരി അച്ചൻ വചനപ്രഘോഷണത്തിന് നേതൃത്വം നൽകുന്നു.

🙏 ആഗസ്റ്റ് 14-ാം തീയതി വിശുദ്ധ ആരാധനയും അതിനോടനുബന്ധിച്ച് കൺവെൻഷന്റെ സമാപന യോഗവും നടത്തപ്പെടുന്നതാണ്.

📖✨ ദൈവവചനത്തിന്റെ ഈ അനുഗ്രഹീതമായ ആത്മീയ കൂട്ടായ്മയിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ✨🙏

വരിക… കേൾക്കുക… അനുഗ്രഹിക്കപ്പെടുക… 🙏✨

04/08/2026

🎶 ക്രൈസ്തവ ഗാനലോകത്തിന്റെ പ്രിയ ഗായകൻ ഇമ്മാനുവൽ ഹെൻട്രി മസ്കറ്റിലേക്ക്... 🎶

മാർത്തോമ്മാ ചർച്ച് ഇൻ ഒമാൻ ഇടവകയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ✨ CELESTIAL VOICE ✨ക്രിസ്തീയ ഗാനസന്ധ്യ 2026 സെപ്റ്റംബർ 19-ാം തീയതി 🕕 വൈകിട്ട് 6.30 മുതൽ.

ഈ ആത്മീയ സംഗീതവിരുന്നിന്റെ വിജയത്തിനായി ഏവരുടെയും പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നു.

🙏 പ്രാർത്ഥനയിൽ ഒരുമിച്ച്…❤️ സ്നേഹത്തിൽ ഒന്നായി…✨ ദൈവസാന്നിധ്യത്തിൽ അനുഗ്രഹീതരായി…2026–2027 വർഷത്തെ രണ്ടാമത്തെ സംയുക്ത പ്...
21/07/2026

🙏 പ്രാർത്ഥനയിൽ ഒരുമിച്ച്…
❤️ സ്നേഹത്തിൽ ഒന്നായി…
✨ ദൈവസാന്നിധ്യത്തിൽ അനുഗ്രഹീതരായി…
2026–2027 വർഷത്തെ രണ്ടാമത്തെ സംയുക്ത പ്രാർത്ഥനാ കൂട്ടായ്മയിൽ നിന്ന് ചില മനോഹര നിമിഷങ്ങൾ… ✨

Address

P. O. Box 2183
Ruwi

Opening Hours

Friday 09:45 - 13:00
Saturday 06:30 - 20:30

Telephone

+96824702437

Alerts

Be the first to know and let us send you an email when Mar Thoma Church in Oman posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share