St.Antony Family Unit SMCA Fahaheel

St.Antony Family Unit SMCA Fahaheel അന്തോണീസ് മഹ്ബൂല

സെന്റ് ആന്റണിസ്  യൂണിറ്റിൽ ഏരിയ പ്രതിനിധികൾ സന്ദർശനം നടത്തിയപ്പോൾ ഏരിയ കൺവീനോർ  ജിം തോമസ് , സെക്രട്ടറി സിജു ഫ്രാൻസിസ്, ട...
08/07/2025

സെന്റ് ആന്റണിസ് യൂണിറ്റിൽ ഏരിയ പ്രതിനിധികൾ സന്ദർശനം നടത്തിയപ്പോൾ

ഏരിയ കൺവീനോർ ജിം തോമസ് , സെക്രട്ടറി സിജു ഫ്രാൻസിസ്, ട്രഷർ ടോമി ചൂനാട്ട്

ജൂൺ മാസം 27 ന് സിജോ ജെയിംസിന്റെ ഭവനത്തിൽ നടന്ന പ്രാർത്ഥന കൂട്ടായ്മയിൽ സെന്റ് ആന്റണിസ് കുടുംബങ്ങൾ
08/07/2025

ജൂൺ മാസം 27 ന് സിജോ ജെയിംസിന്റെ ഭവനത്തിൽ നടന്ന പ്രാർത്ഥന കൂട്ടായ്മയിൽ സെന്റ് ആന്റണിസ് കുടുംബങ്ങൾ

02/06/2025
സെൻറ് ആൻറണീസ് കുടുംബാംഗത്തിന്  കണ്ണീരിൽ കുതിർന്ന യാത്രമൊഴി..,
27/05/2025

സെൻറ് ആൻറണീസ് കുടുംബാംഗത്തിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി..,

ഇവർ നയിക്കും
12/05/2025

ഇവർ നയിക്കും

03/05/2025

ഈശോയിൽ ഏറ്റവും സ്നേഹം നിറഞ്ഞ സെൻറ് ആൻറണീസ് കുടുംബാംഗങ്ങളെ,

ഇന്നലെ നടന്ന ഏരിയ കുടുംബ സംഗമത്തിൽ നമ്മുടെ യൂണിറ്റ് ആളുകളുടെ പങ്കാളിത്തം കൊണ്ടും സ്റ്റേജ് പെർഫോമൻസ് കൊണ്ടും ഏറെ മുന്നിൽ നിന്നു. ഇതിൽ സഹകരിച്ച എല്ലാവരെയും നന്ദിയോട് കൂടിഓർക്കുന്നു.

നമ്മുടെ യൂണിറ്റിന്റെ ഒത്തൊരുമ കൊണ്ട് മാത്രമാണ് ഏരിയ തലത്തിലും സെന്റർൽ തലത്തിലും ശ്രദ്ധേയമായ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ സാധിക്കുന്നത്. നിങ്ങൾ ഓരോരുത്തരോടും അതിനിനുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ അറിയിക്കുന്നു.

നമ്മുടെ യൂണിറ്റിന്റെ കുഞ്ഞു മക്കൾ ആയ

*Miss.Juvana Theres Jinoy*

*Miss.Esther Therese Jinoy*

*Miss. Alonsa Mary Stilvin*

*Miss. Bricilla Basil*

*Miss. Sandhra Mariya Sijoy*

*Master Bryan Basil Panjikkaran*

എന്നിവരുടെ ഡാൻസ് പ്രോഗ്രാം നമ്മുടെ യൂണിറ്റിന്റെ അഭിമാനം വാനോളം ഉയർത്തി. നമ്മുടെ കുഞ്ഞ് മക്കൾക്ക്‌ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ഈശോയോട് പ്രാർത്ഥിക്കുന്നു. അതോടൊപ്പം ഈ ഡാൻസ് പ്രോഗ്രാമിന്റെ പാട്ട് മിക്സ്‌ ചെയ്ത്, നല്ലൊരു സ്ക്രീൻ വീഡിയോ ക്രീയേറ്റ് ചെയ്തുകൊണ്ട് ഇതിന്റെ എല്ലാം സാങ്കേതിക സഹായം നൽകിയ *Mrs. Gifty Vineeth* നെയും ഏറെ സ്നേഹത്തോടെ നന്ദി അറിയിക്കുന്നു.

2024 ക്രിസ്മസ് ട്രീ മത്സര വിജയികളായ *Mr. Lijo Johney kallukaran*, പുൽക്കുടു മത്സര വിജയി *Mr. Rajesh Thomas Chirackal* എന്നിവരും സമ്മാനങ്ങൾ നേടി എന്നതും നമ്മുടെ യൂണിറ്റിന് അഭിമാനം ആയി

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ മെമ്പർ മാരെ ചേർത്ത അംഗത്തിനും, യൂണിറ്റ് ലീഡർക്കും ഉള്ള സമ്മാനം നമ്മുടെ *ജോബിൻസൺ ജോസിന്* നേടാൻ ആയി എന്നതും ഈ അവസരത്തിൽ സന്തോഷത്തോടെ അറിയിക്കുവാൻ ആഗ്രഹിക്കുന്നു.

30 മത് ഏരിയ ഭരണ ഭരണ സമിതിയിലേക്ക് ഏരിയ ജോയിന്റ് കൺവീനർ ആയി സത്യപ്രതിജ്ഞ ചെയ്ത *Mr. Jobinson Jose Vellambel* CMC Member മാർ ആയ സത്യപ്രതിജ്ഞ ചെയ്ത *Mr. Vineeth Vincent Kannanthara*
*Mr. Georgekutty Joseph Thanniath*
എന്നിവർക്ക് യൂണിറ്റിന്റെ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കുന്നു.

ഇന്നലത്തെ പരിപാടി ഒരു വൻ വിജയം ആക്കാൻ സഹകരിച്ച എല്ലാവർക്കും ഒരിക്കൽ കൂടി ഈശോയുടെ നാമത്തിൽ നന്ദി അറിയിയിച്ചു കൊണ്ട്,

സ്നേഹപൂർവ്വം,

*ജോൺസൺ തോമസ് വടക്കൂട്ട്*

*സെന്റ് ആന്റണിസ് യൂണിറ്റ് ലീഡർ*

ഈശോയിൽ സ്നേഹം നിറഞ്ഞ SMCA കുടുംബാംഗങ്ങളെ….SMCA കുവൈറ്റ് ഫഹഹീൽ ഏരിയ ട്രഷറർ ശ്രീ സന്തോഷ് ജോസഫ് റാപ്പുഴയുടെയും, SMCA മുൻ പ്...
30/04/2025

ഈശോയിൽ സ്നേഹം നിറഞ്ഞ SMCA കുടുംബാംഗങ്ങളെ….

SMCA കുവൈറ്റ് ഫഹഹീൽ ഏരിയ ട്രഷറർ ശ്രീ സന്തോഷ് ജോസഫ് റാപ്പുഴയുടെയും, SMCA മുൻ പ്രസിഡന്റ് ശ്രീ സുനിൽ ജോസഫ് റാപ്പുഴയുടെയും വത്സല പിതാവ് കുളത്തൂർ-വായ്പൂർ, ടി എം ജോസഫ് റാപ്പുഴ (86) കർത്താവിൽ നിദ്രപ്രാപിച്ച വിവരം വ്യസന സമേതം അറിയിക്കുന്നു.

സംസ്കാരം പിന്നീട്….

പ്രിയ പിതാവിന്റെ വിയോഗത്തിൽ ദുഖാർത്ഥരായിരിക്കുന്ന കുടുംബാംഗങ്ങളോട് SMCA കുവൈറ്റിന്റെ അനുശോചനം അറിയിക്കുന്നതിനോടൊപ്പം പരേതന്റെ ആത്മാവിന്റെ നിത്യ ശാന്തിക്കായി ഇന്ന് വൈകുന്നേരം 7.00PM-ന് ശ്രീ സന്തോഷ് റാപ്പുഴയുടെ വസതിയിൽ ബഹുമാനപ്പെട്ട ജിജോ അച്ഛന്റെ കാർമ്മികത്വത്തിൽ നടക്കുന്ന ഒപ്പീസിൽ സാധിക്കുന്ന എല്ലാവരും പങ്കെടുക്കുവാൻ ശ്രമിക്കണം എന്നോർമ്മിപ്പിച്ചുകൊണ്ട്…

പ്രാർത്ഥനപൂർവം

ജോവിസ് ജോസ് മണിയാംകേരിൽ
ഏരിയ സെക്രട്ടറി
ഫഹാഹീൽ

*Address and Location:*
Flat-9, Floor-3
Building # 53, Street-17
Block-4, Mangaf

https://maps.google.com/?q=29.099413,48.129059

സ്നേഹമുള്ള  കുടുംബാംഗങ്ങളെ,നമ്മുടെ ഏരിയ  ട്രഷറർ  സന്തോഷ്‌ ജോസഫിന്റെ  പിതാവ് T.M ജോസഫ് റാപ്പുഴ ഇന്ന് രാവിലെ  ദൈവസന്നിധിയി...
30/04/2025

സ്നേഹമുള്ള കുടുംബാംഗങ്ങളെ,

നമ്മുടെ ഏരിയ ട്രഷറർ സന്തോഷ്‌ ജോസഫിന്റെ പിതാവ് T.M ജോസഫ് റാപ്പുഴ ഇന്ന് രാവിലെ ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. സംസ്കാരം പിന്നീട്.

പ്രിയ പിതാവിന്റെ നിര്യാണത്തിൽ ദുഖാർത്ഥരായ കുടുംബാംഗങ്ങളെ SMCA St. ആന്റണി യൂണിറ്റിന്റെ പേരിലുള്ള അനുശോചനം അറിയിക്കുകയും പരേതാത്മാവിന് നിത്യശാന്തി നേർന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Address

Mahboula
Al Ahmadi

Alerts

Be the first to know and let us send you an email when St.Antony Family Unit SMCA Fahaheel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St.Antony Family Unit SMCA Fahaheel:

Share

Category