Syro Malabar Youth Movement - SMYM

Syro Malabar Youth Movement - SMYM Syro Malabar Youth movement (SMYM) Is the Official Youth Organization Of Syro malabar Rite ,

11/10/2024
ഇടുക്കിയുടെ മണ്ണിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് പുതുചരിത്രം രചിക്കാൻ സീറോ മലബാർ യുവജനപ്രസ്ഥാനത്തിന്റെ സംസ്ഥാന പ്...
07/10/2024

ഇടുക്കിയുടെ മണ്ണിൽ ആവേശത്തിന്റെ അലയടികൾ ഉയർത്തിക്കൊണ്ട് പുതുചരിത്രം രചിക്കാൻ സീറോ മലബാർ യുവജനപ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രവർത്തനവർഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും.

എസ് എം വൈ എം സംസ്ഥാന സമിതി
💛🤍💛

ഒരു കുടുംബമെന്ന നിലയിൽ നമ്മുടെ ഒത്തുചേരലുകൾക്ക് അതിശയകരമായ അർത്ഥമുണ്ട്...ഉള്ളിൽ ഉറങ്ങുന്ന ചങ്ങലക്കെട്ടുകളെ തച്ചുടക്കുവാൻ...
02/10/2024

ഒരു കുടുംബമെന്ന നിലയിൽ നമ്മുടെ ഒത്തുചേരലുകൾക്ക് അതിശയകരമായ അർത്ഥമുണ്ട്...
ഉള്ളിൽ ഉറങ്ങുന്ന ചങ്ങലക്കെട്ടുകളെ തച്ചുടക്കുവാൻ
നമ്മുടെ ഉള്ളിലെ
അന്ധകാരത്തെ വെളിച്ചംകൊണ്ട് മറികടക്കാൻ
ഉള്ളിലെ അഗ്നിയെ ജ്വലിപ്പിക്കാൻ ഒരു സ്നേഹക്കൂട്ടായ്മ ഒരുങ്ങുന്നു ❤‍🔥

*സീറോ മലബാർ യൂത്ത് മൂവ്മെന്റ്*
*സംസ്ഥാന പ്രവർത്തനവർഷ ഉദ്ഘാടനവും*
*യുവനസ്രാണി സംഗമവും ഇടുക്കിയുടെ മണ്ണിൽ*🔥
_ഏവർക്കും ഇടുക്കിയുടെ മണ്ണിലേക്കു സ്വാഗതം_

സീറോ മലബാർ യൂത്ത് മൂവ്മെന്റ്
സംസ്ഥാന സമിതി

05/08/2024

അപമാനം വിശ്വവിഗ്യത കായിക വേദി ലോകത്തിനു മുന്നിൽ തലകുനിക്കൂ....പ്രാന്തമാർക്ക് പേകൂത്തു നടത്താൻ ഉള്ള സ്ഥലം അല്ല ഒളിമ്പിവ്സ...
27/07/2024

അപമാനം
വിശ്വവിഗ്യത കായിക വേദി
ലോകത്തിനു മുന്നിൽ തലകുനിക്കൂ....

പ്രാന്തമാർക്ക് പേകൂത്തു നടത്താൻ ഉള്ള സ്ഥലം അല്ല ഒളിമ്പിവ്സ്

അതിനുള്ളതല്ല ഞങ്ങളുടെ വിശ്വാസം ഞങ്ങളുടെ സത്യങ്ങൾ

ഞങ്ങളുടെ ആൽമാവ്

മാപ്പ് പറയുക തന്നെ വേണം

നിങ്ങൾക്കു തോന്നുന്നുണ്ടോ
ഇതൊരു ഹസ്യമാണെന്ന്
ഇതൊരു പ്രകടനമാണെന്നു
ഇതിൽ നിങ്ങൾ ആസ്വദിക്കുന്നുണ്ടോ
തെറ്റ്.....
കരുതികൂട്ടി അപമാനിക്കൽ

വിശ്വകായിക വേദിയിൽ ഓരോ ക്രിസ്ത്യാനിയുടെയും നെഞ്ചിൽ ഏറ്റ കുത്ത്

ഇതൊന്നും ഇന്നും ഇന്നലെയും തുടങ്ങിയത് അല്ലാലോ...കരുതികൂട്ടി നിങ്ങൾ എത്ര അപമാനിച്ചാലും കൂടുതൽ ശക്തിയോടെ കൂടി ചേരുക തന്നെ ചെയ്യും കാരണം ഞങ്ങൾ ക്രിസ്ത്യാനികളാണ്

എസ് എം വൈ എം
സംസ്ഥാന സമിതി
💛🤍💛

ജീവന്റെ വില തിരിച്ചറിഞ്ഞ്.. സഹോദരന്റെ കാവൽക്കാരനായി മാറാൻ...ആരും കണ്ടാലറക്കുന്ന മലിന ജലത്തിലും രക്ഷാപ്രവർത്തനത്തിന് ഇറങ്...
15/07/2024

ജീവന്റെ വില തിരിച്ചറിഞ്ഞ്..
സഹോദരന്റെ കാവൽക്കാരനായി മാറാൻ...
ആരും കണ്ടാലറക്കുന്ന മലിന ജലത്തിലും രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ എല്ലാ സഹോദരങ്ങൾക്കും എസ്.എം.വൈ.എം സംസ്ഥാന സമിതിയുടെ ഹൃദയം നിറഞ്ഞ ആദരവോടെ സല്യൂട്ട്

SMYM State Committee
💛🤍💛

住所

Kochi-shi, Kochi

電話番号

+919747866691

ウェブサイト

アラート

Syro Malabar Youth Movement - SMYMがニュースとプロモを投稿した時に最初に知って当社にメールを送信する最初の人になりましょう。あなたのメールアドレスはその他の目的には使用されず、いつでもサブスクリプションを解除することができます。

共有する

カテゴリー