Thalappuzha juma masjid

Thalappuzha juma masjid Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Thalappuzha juma masjid, Religious organisation, thalappuzha, Wayanad.

02/01/2026
തലപ്പുഴ റാഹത് മൈതാനി ആണ്ട് നേർച്ച 🌙ഇമാനും ആത്മശാന്തിയും നിറഞ്ഞൊരു ആത്മീയ സംഗമത്തിലേക്ക്എല്ലാവരെയും സാദരം ക്ഷണിക്കുന്നു… ...
01/01/2026

തലപ്പുഴ റാഹത് മൈതാനി ആണ്ട് നേർച്ച 🌙
ഇമാനും ആത്മശാന്തിയും നിറഞ്ഞൊരു ആത്മീയ സംഗമത്തിലേക്ക്
എല്ലാവരെയും സാദരം ക്ഷണിക്കുന്നു… 🤍
📅 2026 ജനുവരി 12 | തിങ്കൾ
📍 തലപ്പുഴ
✨ പരിപാടികൾ ✨
🕋 ഖത്മുൽ ഖുർആൻ
🕌 ഉദ്ബോധനം
🌹 മൗലിദ് പാരായണം
🤲 കൂട്ട പ്രാർത്ഥന
🌟 നേതൃത്വം 🌟
▪️ സയ്യിദ് ശിഹാബുദ്ധീൻ അൽ അഹ്ദൽ (മുത്തന്നൂർ തങ്ങൾ)
▪️ സയ്യിദ് അഫ്സൽ അസ്സഖാഫ്
▪️ സി. യു. അബ്ദുൽ നസീർ നിസാമി
🌿 ആത്മീയതയും ഐക്യവും നിറഞ്ഞ ഈ മഹാ സംഗമത്തിൽ
എല്ലാവരുടെയും സാന്നിധ്യം പ്രാർത്ഥനാപൂർവ്വം പ്രതീക്ഷിക്കുന്നു 🤍

Address

Thalappuzha
Wayanad
670644

Telephone

+919447326903

Website

Alerts

Be the first to know and let us send you an email when Thalappuzha juma masjid posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Thalappuzha juma masjid:

Share