KADALAMAD ST MARYS ORTHODOX CHURCH
വയനാട്ടില്‍ കുടിയേറി പാർത്ത ക്രിസ്ത്യാനികളില്‍ ചെറിയ ഒരു അംശം അമ്പലവയല്‍ പഞ്ചായത്തിലെ തോമട്ടുച്ചാല്‍ വില്ലേജില്‍ കടൽമാട് എന്ന സ്ഥലത്തും എത്തിയിരുന്നു .ഇതില്‍ വിരലില്‍ എണ്ണാവുന്ന ഓര്‍ത്തഡോക്‍സ് വിശ്വാസികളും ഉണ്ടായിരുന്നു ഇവരുടെ ആത്മീയ ആവശ്യങ്ങള്‍ നിര്‍വഹികുന്നതിനു മേപ്പടിയിലും താളൂരിലും ഉള്ള പള്ളികളെ ആണ് ആശ്രയിച്ചിരുന്നത്. എന്നാല്‍ കുറഞ്ഞ ആളുകള്‍ കൂടി എത്തിയതോട
െ ഒരു പള്ളി സ്ഥപികണം എന്നാ ആശയം ഉണ്ടാകുകയും ദാനമായി കിട്ടിയ ഒരു കുന്നിന്‍ മുകളില്‍ പള്ളി സ്ഥപികുകയും പ്രാര്‍ത്ഥന ആരംഭിക്കുകയും ചെയ്തു.
എന്നാല്‍ 2010 അയപോഴക്കും പള്ളി ശോചനിയാവസ്ഥ ആകുകയും കുര്‍ബാന അര്‍പ്പിക്കാന്‍ കഴിയാതെ വരികയും കുന്നിന്‍ മുകളില്‍ ആയതു കൊണ്ട് വാഹനങ്ങള്‍ വരാൻ കഴിയാത്തത് കൊണ്ടും ആളുകള്‍ പള്ളി മാറി പോകുന്ന ഒരു അവസ്ഥ വരികയും ചെയ്തു. അപ്പോള്‍ ഭദ്രാസന അധിപൻ കുര്യാക്കോസ് മാര്‍ ക്ലീമിസ് തിരുമേനി റോഡ് സൈഡില്‍ പള്ളി വെക്കുനതിനു ഒരേക്കര്‍ സ്ഥലം വാങ്ങാന്‍ സഹായികുകയും ചെയ്തു. ഞങ്ങളുടെ പള്ളിയില്‍ ആകെ 44 പാവപെട്ട കുടുംബങ്ങള്‍ ആണ് ഉള്ളത് ഇതില്‍ 5 വീടുകര്‍ ഒഴികെ ബാക്കിയുള്ളവര്‍ കൂലിപണിക്കാർ ആണ്ഞങ്ങളുടെ പള്ളി പണി ഇപ്പോള്‍ നടന്നു കൊണ്ടിരികുക ആണ് നിങ്ങളുടെ ഏവരുടെയും പ്രാര്‍ത്ഥനയും സഹായവും എപ്പോളും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ.
Alerts
Be the first to know and let us send you an email when ST Mary's Orthodox Church,Kadalmad,Wayanad. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Place Of Worship
Send a message to ST Mary's Orthodox Church,Kadalmad,Wayanad.: