Khur-aan Sunnath Society

Khur-aan Sunnath Society ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ ഔദ്യോഗിക എഫ്.ബി പേജ്‌

05/08/2026
02/08/2026

പൗരോഹിത്യം മറച്ചു വച്ച ഖുര്‍ആനികസത്യങ്ങള്‍ തുറന്നു പ്രഖ്യാപിച്ച മൗലവി ചേകനൂരിനെ അദ്ദേഹത്തിന്റെ 33-ാം രക്തസാക്ഷിത്വ വാര്‍ഷികദിനത്തില്‍ (2026 ജൂലൈ 29) ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി അനുസ്മരിച്ചു. വണ്ടൂരിലെ സൊസൈറ്റി കാര്യാലയത്തില്‍ നടന്ന അനുസ്മരണസമ്മേളനം സംസ്ഥാനപ്രസിഡന്റ് ബീരാന്‍ കുട്ടി കുനിയില്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഷമീര്‍ ചെമ്പ്രശ്ശേരി, കെ.എ. അബ്ദുറഹ്‌മാന്‍, ജയ്‌സല്‍, സക്കീര്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍, ഖുര്‍ആനികമാര്‍ഗത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച മഹാനായ ചിന്തകന്‍ ചേകനൂരിനെ സ്മരിച്ചു. മനുഷ്യത്വമാണ് മഹത്തായ മതമെന്നും മതഭീകരത മനുഷ്യവിരുദ്ധമാണെന്നും പ്രസംഗകര്‍ ചൂണ്ടിക്കാട്ടി.
ജൂലൈ 29 മതഭീകരതാ വിരുദ്ധദിനമായി ആചരിച്ചു.

ഏവര്‍ക്കും സ്വാഗതം
25/07/2026

ഏവര്‍ക്കും സ്വാഗതം

ഒരുപാട് അവാന്തരവിഭാഗങ്ങളുള്ള മുസ്‌ലിം സമുദായം. ഇവരില്‍ ഏതാണ് ശരി; ഏതാണ് തെറ്റ്? ഏതെങ്കിലും വിഭാഗത്തിന്റെ ഭാഗമായി നില്‍ക്...
09/03/2026

ഒരുപാട് അവാന്തരവിഭാഗങ്ങളുള്ള മുസ്‌ലിം സമുദായം. ഇവരില്‍ ഏതാണ് ശരി; ഏതാണ് തെറ്റ്? ഏതെങ്കിലും വിഭാഗത്തിന്റെ ഭാഗമായി നില്‍ക്കുന്നവരെ സംബന്ധിച്ച് അവര്‍ പറയുന്നതു മാത്രമാണ് ശരി. എന്നാല്‍ നിഷ്പക്ഷനായ ഒരാളോട്; വിശിഷ്യാ സമുദായത്തിനു പുറത്തുള്ള ആളോട് ഈ ചോദ്യം ചോദിച്ചാല്‍ എന്തായിരിക്കും മറുപടി? ഗൗരിപ്രസാദ് ഹരി എന്ന അമുസ്‌ലിം സുഹൃത്ത് ഇതിന് പറഞ്ഞ ഉത്തരം ഇങ്ങനെ: എന്റെ വീക്ഷണത്തില്‍ ഖുര്‍ആന്‍ സുന്നത്തുകാരും (ചേകനൂര്‍ വിഭാഗം) അകംപൊരുളുകാരും (മുസ്തഫ മൗലവി വിഭാഗം) തസവ്വുഫുകാരും (സൂഫികള്‍) ആണ് യഥാര്‍ഥ ഇസ്‌ലാമിനെ ഫോളോ ചെയ്യുന്നത്.
തന്റെ ഈ നിഗമനം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചതോടെയാണ് എറണാകുളം സ്വദേശിയായ ഗൗരിപ്രസാദിനെ ശ്രദ്ധിച്ചു തുടങ്ങിയത്. ഇന്നലെ ഗൗരിയെ കോഴിക്കോട്ട് കണ്ടുമുട്ടാനിടയായതില്‍ സന്തോഷം.

ഒരു കാലഘട്ടത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന കെ.കെ. സാലിം ഹാജി (കെ.എസ്.എസ് മുന്‍ സംസ്ഥാനപ്രസിഡന്റ്) ഓര്‍മയായിട്ട...
03/03/2026

ഒരു കാലഘട്ടത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന കെ.കെ. സാലിം ഹാജി (കെ.എസ്.എസ് മുന്‍ സംസ്ഥാനപ്രസിഡന്റ്) ഓര്‍മയായിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം... ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റിയുടെ പ്രണാമം...

Address

Khur-aan Sunnath Society Central Committee, Cherucode, Chathangottupuram P. O, Malappuram Dt
Wandoor
679328

Website

Alerts

Be the first to know and let us send you an email when Khur-aan Sunnath Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share