KCYM wadakkanchery forane

KCYM wadakkanchery forane കേരള കത്തോലിക്ക യുവജനപ്രസ്ഥാനം വടക്?

Permanently closed.
ഒക്ടോബർ 2 ഗാന്ധിജയന്തി
04/10/2021

ഒക്ടോബർ 2 ഗാന്ധിജയന്തി

ഒക്ടോബർ 1 വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ
01/10/2021

ഒക്ടോബർ 1 വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ

പാചക വാതക വില വർധനവിനെതിരേ പ്രതിഷേധ സദസ്സ് ഒരുക്കി : കെ.സി.വൈ.എം. വടക്കാഞ്ചേരി ഫൊറോന.
10/09/2021

പാചക വാതക വില വർധനവിനെതിരേ പ്രതിഷേധ സദസ്സ് ഒരുക്കി : കെ.സി.വൈ.എം. വടക്കാഞ്ചേരി ഫൊറോന.

*പാചക വാതക വില വർധനവിനെതിരേ പ്രതിഷേധ സദസ്സ് ഒരുക്കി : കെ.സി.വൈ.എം. വടക്കാഞ്ചേരി ഫൊറോന*കെ.സി.വൈ.എം. വടക്കാഞ്ചേരി ഫൊറോനയുട...
10/09/2021

*പാചക വാതക വില വർധനവിനെതിരേ പ്രതിഷേധ സദസ്സ് ഒരുക്കി : കെ.സി.വൈ.എം. വടക്കാഞ്ചേരി ഫൊറോന*

കെ.സി.വൈ.എം. വടക്കാഞ്ചേരി ഫൊറോനയുടെയും , മച്ചാട് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പാചക വില വർദ്ധനവിന് എതിരെ അടുപ്പ് കൂട്ടി പ്രതിഷേധ സദസ്സ് നടത്തി. ഫൊറോന സെക്രട്ടറി റിന്റേ സ്വാഗതം പറഞ്ഞ സദസ്സിന് രൂപത വൈസ് പ്രസിഡന്റ ജിയോ
ആമുഖ പ്രഭാഷണം നടത്തി. ഫൊറോന ജനറൽ സെക്രട്ടറി റെയ്നു അദ്ധ്യക്ഷ പ്രസംഗ നടത്തി. ഫൊറോന ഡയറക്റ്റർ ഫാ.ജോയ്സൺ കോരോത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സിൻഡിക്കേറ്റ് മെംമ്പർ ഹെൽന , സെനറ്റ് മെംമ്പർ മെജോ , ഫൊറോന സെക്രട്ടറി ഫെൽന ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മച്ചാട് യൂണിറ്റ് പ്രസിഡന്റ് ലിജു സദസ്സിന് നന്ദി പറഞ്ഞു.
*KCYM WADAKANCHERY FORANE MEDIA CELL*

*കെ.സി.വൈ.എം. വടക്കാഞ്ചേരി ഫൊറോനയുടെയും കരുമത്ര യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സ്വതന്ത്രര്യ ദിനാഘോഷം ഓഗസ്റ്റ് 15 രാവിലെ 8...
14/08/2021

*കെ.സി.വൈ.എം. വടക്കാഞ്ചേരി ഫൊറോനയുടെയും കരുമത്ര യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ സ്വതന്ത്രര്യ ദിനാഘോഷം ഓഗസ്റ്റ് 15 രാവിലെ 8.30 ന്*

ക്രൈസ്തവ സഭയിലും കേരള സമൂഹത്തിലും നിർണായക സ്വാധീനവും മാറ്റവും ഉണ്ടാകാൻ പോകുന്ന  കമ്മീഷനാണ് ജസ്റ്റിസ് ജെ.ബി. കമ്മീഷൻ " അഡ...
27/07/2021

ക്രൈസ്തവ സഭയിലും കേരള സമൂഹത്തിലും നിർണായക സ്വാധീനവും മാറ്റവും ഉണ്ടാകാൻ പോകുന്ന കമ്മീഷനാണ് ജസ്റ്റിസ് ജെ.ബി. കമ്മീഷൻ "

അഡ്വ. പ്രകാശ് പി. തോമസ് ജനറൽ സെക്രട്ടറി
കേരള കൗൺസിൽ ഓഫ് ചർച്ചസ്.

കെ.സി.വൈ.എം. തൃശ്ശൂർ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ അതിരൂപത അദ്ധ്യക്ഷൻ മാർ. ആൻഡ്രൂസ് താഴ്ത്ത് പിതാവ് ഉദ്ഘാടനം ചെയ്ത മെയിൽ ക്യാമ്പയിൻ വടക്കാഞ്ചേരി ഫൊറോന വികാരി റവ.ഫാ. ആന്റെണി ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്റ്റർ ഫാ.ജോയ്സൻ കോരോത്ത്, പ്രസിഡന്റ് ഫ്രാൻസിസ് , ജനറൽ സെക്രട്ടറി റെയ്നു, വൈസ് പ്രസിഡന്റ് അക്ഷയ്, അതിരൂപത വൈസ് പ്രസിഡന്റ് ജിയോ മാഞ്ഞൂരാൻ, സെനറ്റ് മെംബർ മെജോ പൊറത്തൂർ എന്നിവർ സന്നിഹിതരായിരുന്നു.
KCYM WADAKANCHERY FORANE MEDIA CELL

യുവജനങ്ങളേ...നിങ്ങള്‍ക്ക് വ്യത്യസ്തമായവ ചിന്തിച്ച്.. പുതിയവ കണ്ടെത്തി.. ആരും സഞ്ചരിയ്ക്കാത്ത പാതകളിലൂടെ സഞ്ചരിച്ച്..  അസ...
27/07/2021

യുവജനങ്ങളേ...നിങ്ങള്‍ക്ക് വ്യത്യസ്തമായവ ചിന്തിച്ച്.. പുതിയവ കണ്ടെത്തി.. ആരും സഞ്ചരിയ്ക്കാത്ത പാതകളിലൂടെ സഞ്ചരിച്ച്.. അസാധ്യമായവ കണ്ടെത്തി.. പ്രതിബദ്ധങ്ങളെ കീഴടക്കി വിജയത്തിലെത്താനുള്ള ധൈര്യം വേണം എന്ന് ആഹ്വാനം ചെയ്തു കൊണ്ട്, ഇന്ത്യക്കാരെ സ്വ‍പ്‍നം കാണാന്‍ പഠിപ്പിച്ച മുന്‍ രാഷ്ട്രപതി *ഡോ എപിജെ അബ്‍ദുള്‍ കലാമിൻ്റെ ഓർമ്മദിനം..*

മഹാരഥൻ്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമത്തോടെ💐🙏..
*KCYM WADAKANCHERY FORANE MEDIA CELL*

കാർഗിൽ വിജയ് ദിവസ്
26/07/2021

കാർഗിൽ വിജയ് ദിവസ്

Greetings From KCYM WADAKKACHERY FORANEWhat next after +2??We'll help you chose your graduation program wisely for tomor...
21/07/2021

Greetings From KCYM WADAKKACHERY FORANE

What next after +2??

We'll help you chose your graduation program wisely for tomorrows competitive world.

We invite you to our webinar in association with

Future Educity

led by

ABRAHAM VAZHOOR
Career Guidance Coach

Time : 07.00 PM
Date : 25/07/2021, Sunday

Join with us with the below given link
https://us02web.zoom.us/meeting/register/tZUtc-yhqjorGdIewUIX3SriuF4HgEgVAloK

Meeting ID : 81045941136
Passcode : 0000

Meet You There!!!

കെസിവൈഎം തൃശ്ശൂർ അതിരൂപത ഒരുക്കുന്ന ഓൺലൈൻ ഫോറോന വിസിറ്റ് .... വടക്കാഞ്ചേരി ഫൊറോനയിൽ..
17/07/2021

കെസിവൈഎം തൃശ്ശൂർ അതിരൂപത ഒരുക്കുന്ന ഓൺലൈൻ ഫോറോന വിസിറ്റ് .... വടക്കാഞ്ചേരി ഫൊറോനയിൽ..

കെ.സി.വൈ.എം വടക്കാഞ്ചേരി ഫൊറോന  പ്രതിഷേധിച്ചു . ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പൊളിച്ചു നീക്കിയ സംഭവത്തിൽ കെസിവൈഎം വടക്കാഞ്ചേ...
16/07/2021

കെ.സി.വൈ.എം വടക്കാഞ്ചേരി ഫൊറോന പ്രതിഷേധിച്ചു . ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പൊളിച്ചു നീക്കിയ സംഭവത്തിൽ കെസിവൈഎം വടക്കാഞ്ചേരി ഫൊറന അത്താണി പരിശുദ്ധ വ്യാകുലമാതാവിൻ ദേവാലയത്തിൽ പന്തം കൊളുത്തി പ്രതിഷേധ സംഗമം നടത്തി. കെസിവൈഎം യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് പൂവത്തൂക്കാരൻ പ്രതിഷേധ സംഗമം ഉത്ഘാടനം ചെയ്തു. ഫൊറന പ്രസിഡന്റ്‌ ഫ്രാൻസിസ് ഡേവിസ് അധ്യക്ഷത വഹിച്ചു. മുൻ രൂപത വൈസ് പ്രസിഡന്റ്‌ റോണി അഗസ്റ്റിൻ, തൃശൂർ അതിരൂപത സെനറ്റ് മെമ്പർ മേജോ ഫൊറന ഭാരവാഹികൾ ആയ റൈനു ഔസഫ്, മിഥുൻ, സ്റ്റെഫി, ഫെൽന എന്നിവർ യോഗത്തിൽ പങ്കെടുത്തു. ക്രൈസ്തവർക്കെതിരെ ഇനിയും ഇത്തരത്തിൽ ഉള്ള പ്രവർത്തങ്ങൾ തുടർന്നാൽ വൻ പ്രതിഷേധ പരിപാടികളുമായി കെസിവൈഎം വടക്കാഞ്ചേരി ഫൊറാന മുന്നോട്ട് ഇറങ്ങുമെന്ന് യോഗം അറിയിച്ചു. പ്രമുഖ മാധ്യമങ്ങൾ ഒന്നും ഈ വാർത്തയെ ഏറ്റെടുക്കാത്തത്തിൽ യോഗം അപലപിച്ചു.

Address

Wadakkanchery
Wadakkanchery

Telephone

+919744296542

Website

Alerts

Be the first to know and let us send you an email when KCYM wadakkanchery forane posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share