KLCA Trivandrum Archdiocese

KLCA Trivandrum Archdiocese Kerala Latin Catholic Association
Trivandrum Latin Archdiocese

പേട്ട ഫെറോന കെ എൽ സി എ മീറ്റിംഗ് ഡിസംബർ 15 ന് നടക്കുന്ന സംസ്ഥാന നേതൃ സംഗമത്തിന് മുന്നോടിയായി
28/11/2024

പേട്ട ഫെറോന കെ എൽ സി എ മീറ്റിംഗ് ഡിസംബർ 15 ന് നടക്കുന്ന സംസ്ഥാന നേതൃ സംഗമത്തിന് മുന്നോടിയായി

കെ.എൽ.സി.എ സമ്പൂർണ നേതൃ സംഗമം 🤝നേതൃനിരക്ക് തലസ്ഥാനനഗരിയിലേക്ക് സ്വാഗതംSSherry J. ThomasBBiju Josey KarumancheryPPatrick ...
23/11/2024

കെ.എൽ.സി.എ സമ്പൂർണ നേതൃ സംഗമം 🤝

നേതൃനിരക്ക് തലസ്ഥാനനഗരിയിലേക്ക് സ്വാഗതം

SSherry J. ThomasBBiju Josey KarumancheryPPatrick MichaelSSuresh Xavier

ഇനി 25 നാൾ....
20/11/2024

ഇനി 25 നാൾ....

കെ.എൽ.സി.എ അവലോകനയോഗം ചേർന്നു ഡിസംബർ 15 -ന് തലസ്ഥാനനഗരിയിൽ നടക്കുന്ന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമ്പൂർണ്ണ ...
18/11/2024

കെ.എൽ.സി.എ അവലോകനയോഗം ചേർന്നു

ഡിസംബർ 15 -ന് തലസ്ഥാനനഗരിയിൽ നടക്കുന്ന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമ്പൂർണ്ണ നേതൃ സമ്മേളനത്തിന്റെ ഭാഗമായി ആതിഥേയത്വം വഹിക്കുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി അവലോകന യോഗം ചേർന്നു വിവിധ ഉപ സമിതികളെ തിരഞ്ഞെടുക്കുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു .കെ.എൽ.സി.എ രൂപത പ്രസിഡൻറ് ശ്രീ. പാട്രിക് മൈക്കിളിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ
അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ്, അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീ. നിക്സൺ ലോപ്പസ് അതിരൂപത അതിരൂപത കെ എൽ സി എ ജനറൽ സെക്രട്ടറി ശ്രീ. സുരേഷ് സേവ്യ
ർ സംസ്ഥാന മാനേജിങ് കൗൺസിൽ അംഗം ശ്രീ. ഹെൻട്രി വിൻസെന്റ് മറ്റ് അതിരൂപത ഭാരവാഹികൾ, മാനേജിങ് കൗൺസിൽ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.

Klca State Kerala
Sherry J. Thomas
Patrick Michael
Suresh Xavier

സ്വാഗതസംഘം ഓഫീസ് രൂപീകരിച്ചുകേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമ്പൂർണ്ണ നേതൃ സമ്മേളനത്തിൻ്റെ ഭാഗമായി ആതിഥേയത്വം വ...
18/11/2024

സ്വാഗതസംഘം ഓഫീസ് രൂപീകരിച്ചു

കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമ്പൂർണ്ണ നേതൃ സമ്മേളനത്തിൻ്റെ ഭാഗമായി ആതിഥേയത്വം വഹിക്കുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത സ്വാഗതസംഘം ഓഫീസ് രൂപികരിച്ചു. അതിരൂപത വികാരി ജനറൽ മോൺ. യൂജിൻ പെരേര ഉദ്ഘാടനം ചെയ്തു .കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ,സംസ്ഥാന വൈസ് പ്രസിഡൻറ്ശ്രീ ജോസഫ് ജൂഡ്, സിസ്റ്റർ.ജൂഡി വർഗീസ്,അതിരൂപത അൽമായ ശുശ്രൂഷ ഡയറക്ടർ ഫാ. മൈക്കിൾ തോമസ്, ശ്രീ. നിക്സൺ ലോപ്പസ്, സംസ്ഥാന സെക്രട്ടറിമാരായ മെറ്റിൽഡ മൈക്കിൾ, പ്രബല ദാസ് സംസ്ഥാന കെ.എൽ.സി.എ ജനറൽ സെക്രട്ടറി ശ്രീ. ബിജു ജോസി, ട്രഷറർ ശ്രീ.രതീഷ്, അതിരൂപത പ്രസിഡൻറ് ശ്രീ.പാട്രിക് മൈക്കിൾ, ജന: സെക്രട്ടറി ശ്രീ.സുരേഷ് സേവിയർ, ഹെൻട്രി വിൻസൻ്റ് സംസ്ഥാന, രൂപത ഭാരവാഹികളും സന്നിഹിതരായിരുന്നു.



Klca State Kerala
Patrick Michael
Suresh Xavier
Sherry J. Thomas

Address

Animation Center Compound
Vellayambalam
695010

Opening Hours

Monday 10am - 5am
Tuesday 10am - 5am
Wednesday 10am - 5am
Thursday 10am - 5am
Friday 10am - 5am
Saturday 10am - 5am

Website

Alerts

Be the first to know and let us send you an email when KLCA Trivandrum Archdiocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share