Marthomasanthibhavan

Marthomasanthibhavan Mar Thoma Shanthi Bhavan, Vavvakkavu is one of the social welfare institutions of the Adoor Diocese of the Mar Thoma Syrian Church at Karunagapally, Kerala Rev.

Mar Thoma Shanthi Bhavan, Vavvakkavu is one of the social welfare institutions of the Adoor Diocese of the Mar Thoma Syrian Church at Karunagapally, Kerala. Several activities like Destitute Home, De-addiction programme, Pakal Veedu, De Addictioncentre, Councilling Centre etc. are being arranged under the spiritual guidance of The Rt. Joseph Mar Barnabas Episcopa and the support of a team of dedi

cated volunteers. A T Thomas serves as theSecretary and Mr. S. Binoj as Convener and Mr. Varghese Tharakan as Treasurer.

20/11/2022
SVHS 93 batch മാർത്തോമാ ശാന്തിഭവനിൽ നടത്തിയ ഓണാഘോഷം
10/09/2019

SVHS 93 batch മാർത്തോമാ ശാന്തിഭവനിൽ നടത്തിയ ഓണാഘോഷം

Birthday celebration of shine(Grand son of Mr.  M  G.  Mathew, Mappilaveetil, Kanneti) @ Santhibhavan
10/03/2018

Birthday celebration of shine(Grand son of Mr. M G. Mathew, Mappilaveetil, Kanneti) @ Santhibhavan

25/10/2017
ഗാന്ധി ജയന്തി ദിവസം എടക്കാട് എം. ജി. എം ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകരും കുട്ടികളും നല്ല പാടത്തിന്റെ ആഭിമുഖ്യത്തിൽ പ്രിൻസിപ്...
03/10/2017

ഗാന്ധി ജയന്തി ദിവസം എടക്കാട് എം. ജി. എം ഇംഗ്ലീഷ് സ്കൂളിലെ അധ്യാപകരും കുട്ടികളും നല്ല പാടത്തിന്റെ ആഭിമുഖ്യത്തിൽ പ്രിൻസിപ്പൽ പ്രിൻസി ടീച്ചറോടൊപ്പം മാർത്തോമാ ശാന്തി ഭവനിൽ വിവിധ പ്രോഗ്രാമുകൾ അവതരിപ്പിച്ചു. ശാന്തി ഭവനിലെ അംഗങ്ങളെയും കൊണ്ട് അഴീക്കൽ ബീച്ചിൽ ഔട്ടിങ്ങിനു പോയത് ഏവർക്കും മറക്കാനാവാത്ത അനുഭവമായിരുന്നു

First b"day celebration of Adimon(S/o Arun,Ananda bhavan, panmana)
19/03/2017

First b"day celebration of Adimon(S/o Arun,Ananda bhavan, panmana)

വവ്വാക്കാവ്  മാർത്തോമ്മാ ശാന്തിഭവന്റെ സ്ഥാപക സെക്രട്ടറി  തോമസ് ഫിലിപ്പ് (69) അച്ചന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ . ശാന്...
25/02/2017

വവ്വാക്കാവ് മാർത്തോമ്മാ ശാന്തിഭവന്റെ സ്ഥാപക സെക്രട്ടറി തോമസ് ഫിലിപ്പ് (69) അച്ചന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ . ശാന്തിഭവന്റെ വളർച്ചക്ക് അച്ചൻ നൽകിയ സംഭാവനകൾ നന്ദിയോടെ സ്മരിക്കുന്നു 2017 ജനുവരി മാസം ശാന്തിഭവനിൽ ഞങ്ങളോടൊപ്പം അച്ചനും കൊച്ചമ്മയും രണ്ടു ദിവസം വന്നു താമസിച്ചപ്പോൾ ഞങ്ങളോടുള്ള അച്ചന്റെ കരുതലും സ്നേഹവും അനുഭവിച്ചറിയാൻ ഞങ്ങൾക്ക് സാധിച്ചു . അജപാലനത്തിന്റെ നല്ല ഇടയാ വിട . ദുഃഖത്തോടെ ശാന്തിഭവൻ അംഗങ്ങൾ

ശാന്തി ഭവൻ അംഗങ്ങൾ ആദ്യ സെക്രട്ടറി തോമസ് ഫിലിഫ് അച്ചനോടൊപ്പം
02/01/2017

ശാന്തി ഭവൻ അംഗങ്ങൾ ആദ്യ സെക്രട്ടറി തോമസ് ഫിലിഫ് അച്ചനോടൊപ്പം

ശാന്തി ഭവനിലെ ക്രിസ്തുമസ് കാരോള്‍ സര്‍വീസ് Rt. Rev. Dr. എബ്രഹാം മാര്‍ പൗലോസ്‌ എപ്പിസ്കോപ തിരുമേനി ക്രിസ്തുമസ് സന്ദേശം നല...
22/12/2016

ശാന്തി ഭവനിലെ ക്രിസ്തുമസ് കാരോള്‍ സര്‍വീസ് Rt. Rev. Dr. എബ്രഹാം മാര്‍ പൗലോസ്‌ എപ്പിസ്കോപ തിരുമേനി ക്രിസ്തുമസ് സന്ദേശം നല്‍കി ഉത്ഘാടനം നിര്‍വഹിച്ചു. ഓച്ചിറ ബി.ഡി ഓ ശ്രീ. അജയന്‍ ക്രിസ്തുമസ് സമ്മാനം ശാന്തി ഭവന്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു. തേവലക്കര മാര്‍ത്തോമ വലിയപള്ളി ഗായക സങ്ങാങ്ങങ്ങള്‍ കാരോള്‍ ഗാനം ആലപിച്ചു. ശ്രീ, സെനു തോമസ്‌, ഡോ. എബിസണ്‍, ശ്രീ. കോശി. കെ. എം, മാസ്റ്റര്‍. ആരോണ്‍. ടി. വര്‍ഗീസ്. എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. Special Thanks to Mrs Beena Prathish and Family (Singapore) for the financial support and Mr Koshy KM.

Address

Marthoma Santhibhavan
Vavvakkavu

Alerts

Be the first to know and let us send you an email when Marthomasanthibhavan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share