വർക്കലേശ്വരൻ

വർക്കലേശ്വരൻ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from വർക്കലേശ്വരൻ, Religious Center, Varkala.

20/12/2025

ഉള്ളവൻ ഇല്ലാത്തവന് നൽകുന്ന സാത്വിക പ്രവർത്തിയാണ് ദാനം എന്നത്കൊണ്ട് അർഥമാക്കുന്നത്.

ഹൈന്ദവ വിശ്വാസപ്രകാരം ഏറ്റവും പുണ്യമായ ഒന്നായാണ് ദാനങ്ങളെ കണക്കാക്കുന്നത്.

കാലാകാലങ്ങളായി ഭൂമി, വസ്ത്രം, സ്വർണം എന്നിങ്ങനെ പലതും ദാനമായി നൽകപ്പെടുന്നു...

എന്നാൽ ദാനങ്ങളിൽ വച്ചേറ്റവും വിശിഷ്ടം എന്ന് പ്രതിപാദിക്കുന്നത് അന്നദാനത്തെയാണ്.

അന്നദാനമാണ് ലോകത്തിൽ വച്ച് ഏറ്റവും വലിയ ദാനം എന്നും
സാധുക്കൾക്ക് ആഹാരം നൽകുന്നത്തിലും മഹത്തരമായി മറ്റൊന്നുമില്ലെന്നു എന്ന് പറയുന്നു

ക്ഷേത്രങ്ങളിൽ അന്നദാനം എന്ന പേര് മാറ്റി പ്രഭാതഭക്ഷണം, ഉച്ചയൂണ്, അത്താഴക്കഞ്ഞി, ഉത്സവ സദ്യ എന്നോ ഒക്കെ മാറ്റേണ്ട സമയമായി ( ഇപ്പോൾ നടക്കുന്നത് ദാനം അല്ലല്ലോ- പിന്നെ അന്നം വേണ്ടവർ വളരെ ചുരുക്കവും, അതിനാൽ പേര് മാറ്റം നല്ലതായിരിക്കും).

20/12/2025
ഇടവമാസത്തിലെ തിരുവോണം (May 19, 2025) നാളിലെ വർക്കലേശ്വരന്റെ ഗരുഡവാഹനത്തിൽ എഴുന്നള്ളത്തിപ്പ് എന്ന ചടങ്ങ് (വഴിപാട്) നടത്താ...
15/05/2025

ഇടവമാസത്തിലെ തിരുവോണം (May 19, 2025) നാളിലെ വർക്കലേശ്വരന്റെ ഗരുഡവാഹനത്തിൽ എഴുന്നള്ളത്തിപ്പ് എന്ന ചടങ്ങ് (വഴിപാട്) നടത്താൻ (ഒഴിവുണ്ട്) താല്പര്യമുള്ള സ്വാമിഭക്തർ ഉപദേശക സമിതിയുമായി ബന്ധപ്പെടുക.

കടപ്പാട് 🙏🕉️🙏

02/04/2025

ഉത്സവം 2025 - കൊടിയേറ്റ് ദൃശ്യങ്ങൾ 🙏🕉️🙏

കൊടിയേറ്റത്തിന്റെ ദൃശ്യങ്ങൾ
02/04/2025

കൊടിയേറ്റത്തിന്റെ ദൃശ്യങ്ങൾ

ഉത്സവ ദിന അറിയിപ്പുകൾ 🙏🕉️🙏
02/04/2025

ഉത്സവ ദിന അറിയിപ്പുകൾ 🙏🕉️🙏

ഉത്സവത്തിനുള്ള ഒരുക്കങ്ങൾ...
21/03/2025

ഉത്സവത്തിനുള്ള ഒരുക്കങ്ങൾ...

🙏🕉️🙏
26/02/2025

🙏🕉️🙏

വർക്കല പൂരം അല്ല വർക്കല ശ്രീ ജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ ഉത്സവം ആണ്... പൂരവും ഉത്സവം തമ്മിൽ വ്യത്യാസം ഉണ്ട്, അത് മനസില...
04/02/2025

വർക്കല പൂരം അല്ല വർക്കല ശ്രീ ജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ ഉത്സവം ആണ്...

പൂരവും ഉത്സവം തമ്മിൽ വ്യത്യാസം ഉണ്ട്, അത് മനസിലാക്കുക 🙏🕉️🙏

Address

Varkala

Website

Alerts

Be the first to know and let us send you an email when വർക്കലേശ്വരൻ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share