KCYM Unit St George Church

KCYM Unit  St George Church Youth community of St. George Puthenpally Varapuzha

25/12/2023

Christmas Carol - Mega Team - 25/12/2023

10/07/2022 @മുരിങ്ങൂർ പള്ളി
11/07/2022

10/07/2022 @മുരിങ്ങൂർ പള്ളി

Congratulations
24/05/2022

Congratulations

*ജനാഭിമുഖ കുർബാനയ്ക്കായി ദൈവജന റാലി*പ്രിയമുള്ളവരേ,എറണാകുളം - അങ്കമാലി അതിരൂപത ദൈവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ 2022 ഫെബ്...
26/02/2022

*ജനാഭിമുഖ കുർബാനയ്ക്കായി ദൈവജന റാലി*

പ്രിയമുള്ളവരേ,

എറണാകുളം - അങ്കമാലി അതിരൂപത ദൈവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ 2022 ഫെബ്രുവരി 27 ഞായർ രാവിലെ 9 മണിക്ക് എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കക്ക് സമീപം , മേജർ അതിരൂപതയുടെ ആസ്ഥാന പരിസരത്ത് വമ്പിച്ച ദൈവജനറാലി സംഘടിപ്പിക്കുന്നു.

ജനാഭിമുഖ കുർബാന നിലനിർത്തുന്നതിനു വേണ്ട നടപടികൾ എടുക്കുക , ഭൂമിയിടപാടിലെ ക്രമക്കേടുകൾക്കുള്ള നീതിപൂർവ്വകമായ നഷ്ടപരിഹാരം എത്രയും വേഗം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന റാലി വിജയിപ്പിക്കേണ്ടത് ധാർമ്മിക യുവജന പ്രസ്ഥാനത്തിലെ അംഗങ്ങളായ നമ്മുടെ കടമയാണ്.
നമ്മുടെ
അതിരൂപതയോടുള്ള സ്നേഹവും കടപ്പാടും അറിയിച്ചുകൊണ്ട് വ്യത്യസ്ത ഇടവകകളിൽ നിന്നും ജനങ്ങൾ പങ്കെടുക്കുന്ന ഈ റാലിയെ വിജയിപ്പിക്കണമെന്നും പരമാവധി യുവജനങ്ങൾ റാലിയിൽ പങ്കെടുക്കണമെന്നും സ്നേഹത്തോടെ ഓർമിപ്പിക്കുന്നു.

✍🏻
ടിജോ പടയാട്ടിൽ,
പ്രസിഡണ്ട്
കെ.സി.വൈ. എം
എറണാകുളം- അങ്കമാലി മേജർ അതിരൂപത

KCYM  Meeting - 12/02/2022പ്രിയമുള്ളവരെ, 2022 ഫെബ്രുവരി 13-ാം തീയതി ഞായറാഴ്ച 64-ാം KCYM സ്ഥാപകദിനം ആചരിക്കുന്നു. രാവിലെ ...
13/02/2022

KCYM Meeting - 12/02/2022

പ്രിയമുള്ളവരെ, 2022 ഫെബ്രുവരി 13-ാം തീയതി ഞായറാഴ്ച 64-ാം KCYM സ്ഥാപകദിനം ആചരിക്കുന്നു. രാവിലെ 9.30 യുടെ വി.കുർബാന യെ തുടർന്ന് യുവജനങ്ങൾ എല്ലാവരും കൂടി കൂട്ടായ്മയും,സ്നേഹ വിരുന്നും നടത്തുന്നു. ഇടവകയിലുള്ള എല്ലാ യുവജനങ്ങളെ പ്രത്യേകം ഈ പരിപാടിയിലേക്ക് ക്ഷണിക്കുന്നു.

NB. യുവജനങ്ങൾ എല്ലാവരും ദിവ്യബലിയിൽ കാഴ്ചവെപ്പിന് പങ്കെടുക്കണം.

എന്ന്
പ്രസിഡൻ്റ്
ജാക്സൺ പൗലോസ്

22/09/2021
Hand -Written Bibleഅഞ്ചുമാസം എടുത്തു   നാലു പേരുള്ള കുടുംബം,  സ്വന്തം കൈപ്പടയിൽ എഴുതി ഉണ്ടാക്കിയ ബൈബിൾ,  ദുബായിലെ പള്ളിയ...
14/05/2021

Hand -Written Bible

അഞ്ചുമാസം എടുത്തു നാലു പേരുള്ള കുടുംബം, സ്വന്തം കൈപ്പടയിൽ എഴുതി ഉണ്ടാക്കിയ ബൈബിൾ, ദുബായിലെ പള്ളിയിൽ സമർപ്പിച്ചപ്പോൾ. .

Hand written Bible by a member of Dubai Church presented to church. Guinnes Book of Records officials came to do the measurement to keep this as the worlds largest hand written Bible. It weighs 180KG. The name on the top written in Gold. Each letter written in one soverign gold. It took 5 months for the 4 member family to complete this task.

KCYM Yuva 🔥❤️
04/04/2021

KCYM Yuva 🔥❤️

Malayattor Malayum KeriJanakodikal EthunnuAviduthe Thiru Vazhi KananPonnum Kurishu MuthappoPonnum Kurishu Muthappo Ponma...
28/03/2021

Malayattor Malayum Keri
Janakodikal Ethunnu
Aviduthe Thiru Vazhi Kanan
Ponnum Kurishu Muthappo

Ponnum Kurishu Muthappo Ponmalakettam- (2)

പ്രിയ ഇടവകാംഗങ്ങളെ,പെസഹ വ്യാഴാഴ്ച നടത്തപ്പെടുന്ന കാലുകഴുകൽ ശുശ്രൂഷയിലേയ്ക്ക് എല്ലാ ഫാമിലി യൂണിറ്റുകളിൽ നിന്നും പുരുഷന്മാ...
18/03/2021

പ്രിയ ഇടവകാംഗങ്ങളെ,

പെസഹ വ്യാഴാഴ്ച നടത്തപ്പെടുന്ന കാലുകഴുകൽ ശുശ്രൂഷയിലേയ്ക്ക് എല്ലാ ഫാമിലി യൂണിറ്റുകളിൽ നിന്നും പുരുഷന്മാരായ പ്രസിഡന്റ്, സെക്രട്ടറി എന്നിവരിൽ, ഇതുവരേയും ടീ ശുശ്രൂഷയിൽ പങ്കെടുക്കാത്തവർ 21.03.2021, ഞായറാഴ്ച വൈകയിട്ട് 6 മണിക്കു മുൻപായി ഓഫീസിൽ പേരു് നൽകേണ്ടതാണ്. 12 പേരിൽ കൂടുതൽ പേര് നൽകിയിട്ടുണ്ടെങ്കിൽ, പേരു് നൽകിയിട്ടുള്ളവരിൽ നിന്നും, നറുക്കെടുത്ത് തിരഞ്ഞെടുക്കുന്നതായിരിക്കും.

വികാരിയച്ചൻ,
17.03.2021

Address

St. George Church Puthenpally
Varapuzha
683517

Telephone

+914842512227

Website

Alerts

Be the first to know and let us send you an email when KCYM Unit St George Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share