കൊച്ചാലും ചുവടു ഭഗവതി സന്നിധി

  • Home
  • India
  • Vaikom
  • കൊച്ചാലും ചുവടു ഭഗവതി സന്നിധി

കൊച്ചാലും  ചുവടു ഭഗവതി സന്നിധി കൊച്ചാലും ചുവടു ഭഗവതി സന്നിധി ട്രസ്റ്റ്‌

11/05/2026
എല്ലാ ഭക്ത ജനങ്ങൾക്കും കൊച്ചാലും ചുവടു ഭഗവതി സന്നിധി ട്രസ്റ്റിന്റെ  ഹൃദയം നിറഞ്ഞ  വിഷു ആശംസകൾ 🙏🙏🌹
15/04/2026

എല്ലാ ഭക്ത ജനങ്ങൾക്കും കൊച്ചാലും ചുവടു ഭഗവതി സന്നിധി ട്രസ്റ്റിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🙏🙏🌹

കോട്ടയം ജില്ലയിൽ  വൈക്കം  മഹാദേവ ക്ഷേത്രത്തിന്റെ വടക്കേനടയിൽ  കൊച്ചാലും ചുവടു ഭഗവതി സന്നിധിയിൽഎല്ലാ  വർഷവും വിഷുവിനോടനുബ...
13/04/2026

കോട്ടയം ജില്ലയിൽ വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ വടക്കേനടയിൽ കൊച്ചാലും ചുവടു ഭഗവതി സന്നിധിയിൽഎല്ലാ വർഷവും വിഷുവിനോടനുബന്ധിച്ചു നടത്തി വരാറുള്ള മേടമാസ സംക്രമ പൂജ ഇണ്ടും തുരുത്തി വിഷ്ണു തിരുമേനിയുടെയും തണ്ണീർമുക്കം മഠത്തിൽ പറമ്പ് ശൈലേഷ് തിരുമേനിയുടെ യും മുഖ്യ കാർമികത്വ ത്തത്തിൽ പൂജ നടത്തി.

കൊച്ചാലും ചുവടു ഭഗവതി സന്നിധിയിൽഎല്ലാ  വർഷവും വിഷുവിനോടനുബന്ധിച്ചു നടത്തി വരാറുള്ള മേടമാസ സംക്രമ പൂജ ഇണ്ടും തുരുത്തി  വി...
13/04/2026

കൊച്ചാലും ചുവടു ഭഗവതി സന്നിധിയിൽഎല്ലാ വർഷവും വിഷുവിനോടനുബന്ധിച്ചു നടത്തി വരാറുള്ള മേടമാസ സംക്രമ പൂജ ഇണ്ടും തുരുത്തി വിഷ്ണു തിരുമേനിയുടെയും തണ്ണീർമുക്കം മഠത്തിൽ പറമ്പ് ശൈലേഷ് തിരുമേനിയുടെ യും മുഖ്യ കാർമികത്വ ത്തത്തിൽ പൂജ നടത്തി.

അറിയിപ്പ് നമ്മുടെ കമ്മിറ്റി അംഗമായ  സുരേഷ് എം. പി (kseb ) ചെമ്പ്  ഇന്ന് രാവിലെ  അന്തരിച്ചു.  ഇന്ന് ഉച്ചക്ക്  2മണിക്ക് വൈ...
11/03/2026

അറിയിപ്പ്
നമ്മുടെ കമ്മിറ്റി അംഗമായ സുരേഷ് എം. പി (kseb ) ചെമ്പ് ഇന്ന് രാവിലെ അന്തരിച്ചു. ഇന്ന് ഉച്ചക്ക് 2മണിക്ക് വൈക്കം ചെമ്പ് വീട്ടിൽ സംസ്ക്കാരം. ഈ വിവരം എല്ലാ കമ്മിറ്റി അംഗങ്ങളെയും വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.. 🌹🌹
ആദരാഞ്ജലികൾ 🙏🌹🙏🙏

12/02/2026

Address

വടക്കേനട, വൈക്കം
Vaikom
കോട്ടയം ജില്ല

Website

Alerts

Be the first to know and let us send you an email when കൊച്ചാലും ചുവടു ഭഗവതി സന്നിധി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category