MCYM Uppada

MCYM Uppada St Paul's Malankara Catholic Church Uppada

എം.സി.വൈ.എം ഉപ്പട യൂണിറ്റിൻ്റെ നേതൃത്വത്തിൽ വനിതാദിനാചരണത്തിൻ്റെ ഭാഗമായി ഇടവകയിലെ അമ്മമാർക്കായി നടത്തപ്പെട്ട സിംഗിൾ സോങ്...
23/03/2026

എം.സി.വൈ.എം ഉപ്പട യൂണിറ്റിൻ്റെ നേതൃത്വത്തിൽ വനിതാദിനാചരണത്തിൻ്റെ ഭാഗമായി ഇടവകയിലെ അമ്മമാർക്കായി നടത്തപ്പെട്ട സിംഗിൾ സോങ് മത്സരത്തിലെ മത്സരാർത്ഥികളോടൊപ്പം

MCYM ഉപ്പട യൂണിറ്റിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഇടവകയിലെ അമ്മമാർക്കായി നടത്തപ്പെട്ട സിംഗിൾ സോങ് മത്സര...
22/03/2026

MCYM ഉപ്പട യൂണിറ്റിന്റെ നേതൃത്വത്തിൽ വനിതാ ദിനാചരണത്തിന്റെ ഭാഗമായി ഇടവകയിലെ അമ്മമാർക്കായി നടത്തപ്പെട്ട സിംഗിൾ സോങ് മത്സരത്തിൽ
ഒന്നാം സ്ഥാനം കരസ്ഥമാക്കിയ
അഞ്ജീന ടിജോയിക്ക് യൂണിറ്റിന്റെ
അഭിനന്ദനങ്ങൾ👏👏

> MCYM UPPADA UNIT ❤️🤍💛

*എം.സി.വൈ.എം ഉപ്പട യൂണിറ്റിന്റെ നേതൃത്വത്തിൽ മലയാറ്റൂർ തീർത്ഥാടനം ഏപ്രിൽ 8 ബുധനാഴ്ച വൈകിട്ട് ആരംഭിച്ച്  ഏപ്രിൽ 9 വ്യാഴാഴ...
09/03/2026

*എം.സി.വൈ.എം ഉപ്പട യൂണിറ്റിന്റെ നേതൃത്വത്തിൽ മലയാറ്റൂർ തീർത്ഥാടനം ഏപ്രിൽ 8 ബുധനാഴ്ച വൈകിട്ട് ആരംഭിച്ച് ഏപ്രിൽ 9 വ്യാഴാഴ്ച തിരിച്ചെത്തുന്ന രീതിയിൽ നടത്തുവാൻ ആഗ്രഹിക്കുന്നു... ഒരാൾക്ക് 650 രൂപയാണ് ബസ് ചാർജ്. മറ്റു ചിലവുകൾ സ്വന്തമായി വഹിക്കേണ്ടതാണ്. തിരിച്ച് വരുംവഴി മറ്റ് തീർത്ഥാടന കേന്ദ്രങ്ങൾ കൂടി സന്ദർശിക്കുന്നതാണ്.ഈ തീർത്ഥാടന യാത്രയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മാർച്ച് 20 ന് ഉള്ളിൽ താഴെ നൽകിയിട്ടുള്ള ഏതെങ്കിലും നമ്പറിൽ നിങ്ങളുടെ സീറ്റുകൾ ബുക്ക് ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു...*

*Moby George - +91 86060 46290*
*Abel Reji - +91 79945 50307*

വനിതാ ദിനാചരണത്തിന്റെ ഭാഗമായി എം.സി.വൈ.എം ഉപ്പട യൂണിറ്റിന്റെ നേതൃത്വത്തിൽ നമ്മുടെ ഇടവകയിലെ അമ്മമാർക്കായി സിംഗിൾ സോങ് മത്...
09/03/2026

വനിതാ ദിനാചരണത്തിന്റെ ഭാഗമായി എം.സി.വൈ.എം ഉപ്പട യൂണിറ്റിന്റെ നേതൃത്വത്തിൽ നമ്മുടെ ഇടവകയിലെ അമ്മമാർക്കായി സിംഗിൾ സോങ് മത്സരം സംഘടിപ്പിക്കുന്നു.

*നിർദ്ദേശങ്ങൾ..*

🎼 ക്രിസ്ത്യൻ ഭക്തിഗാനങ്ങളാണ് പാടേണ്ടത്.

🎼 പരമാവധി സമയം അഞ്ചു മിനിറ്റ് വരെ

🎼 വീഡിയോ രൂപത്തിൽ വേണം പാടി അയയ്ക്കാൻ

🎼 വീഡിയോയിൽ യാതൊരുവിധത്തിലുള്ള എഡിറ്റിങ്ങും പാടുള്ളതല്ല

🎼 മത്സരിക്കുന്നവർ മാർച്ച് 13 നുള്ളിൽ വീഡിയോ താഴെ കാണുന്ന നമ്പറിലേക്ക് അയച്ചു തരേണ്ടതാണ്👇
+91 86060 46290
Moby George
(MCYM PRESIDENT)

+91 62823 49038
Bibina Baby
(MCYM SECRETARY)

എം.സി.വൈ.എം ഉപ്പട യൂണിറ്റിൻ്റെ നേതൃത്വത്തിൽ SSLC,+2 വാർഷിക പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യൂണിറ്റിലെ യുവജനങ്ങൾക്ക് എക്സാം...
02/03/2026

എം.സി.വൈ.എം ഉപ്പട യൂണിറ്റിൻ്റെ നേതൃത്വത്തിൽ SSLC,+2 വാർഷിക പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന യൂണിറ്റിലെ യുവജനങ്ങൾക്ക് എക്സാം കിറ്റ് വിതരണം ചെയ്തു.

✍️MCYM UPPADA UNIT❤️🤍💛

എം.സി.വൈ എം ഉപ്പട യൂണിറ്റിന്റെ 2026 വർഷത്തെ കർമ്മവീഥി യൂണിറ്റ് ഡയറക്ടർ ബഹു. ഇമ്മാനുവേൽ മുകളത്തുകിഴക്കേതിൽ അച്ചൻ യൂണിറ്റ്...
25/01/2026

എം.സി.വൈ എം ഉപ്പട യൂണിറ്റിന്റെ 2026 വർഷത്തെ കർമ്മവീഥി യൂണിറ്റ് ഡയറക്ടർ ബഹു. ഇമ്മാനുവേൽ മുകളത്തുകിഴക്കേതിൽ അച്ചൻ യൂണിറ്റ് പ്രസിഡൻറ് മോബി ജോർജിന് നൽകി പ്രകാശനം ചെയ്തു.

എം.സി.വൈ.എം ബത്തേരി രൂപത നിയുക്ത വൈസ് പ്രസിഡൻ്റ് അനീറ്റ സ്കറിയ്ക്ക്  യൂണിറ്റിൻ്റെ ആദരവ്..
25/01/2026

എം.സി.വൈ.എം ബത്തേരി രൂപത നിയുക്ത വൈസ് പ്രസിഡൻ്റ് അനീറ്റ സ്കറിയ്ക്ക് യൂണിറ്റിൻ്റെ ആദരവ്..

Congratulations Dearss❤️‍🔥
10/01/2026

Congratulations Dearss❤️‍🔥

05/01/2026

Priestly Ordination | Dn. Varghese Puthuppullil (Shijo)

ഇന്ന് പൗരോഹിത്യ വാർഷികം ആഘോഷിക്കുന്ന എം.സി.വൈ.എം ഉപ്പട യൂണിറ്റ് ഡയറക്ടർ ബഹു. ഇമ്മാനുവേൽ മുകുളത്തുകിഴക്കേതിൽ അച്ചന് എം.സി...
04/01/2026

ഇന്ന് പൗരോഹിത്യ വാർഷികം ആഘോഷിക്കുന്ന എം.സി.വൈ.എം ഉപ്പട യൂണിറ്റ് ഡയറക്ടർ ബഹു. ഇമ്മാനുവേൽ മുകുളത്തുകിഴക്കേതിൽ അച്ചന് എം.സി.വൈ.എം ഉപ്പട യുവജന കുടുംബാഗങ്ങളുടെ ഹൃദയം നിറഞ്ഞ പ്രാർത്ഥനാശംസകൾ.

✍️ എം.സി.വൈ.എം ഉപ്പട യൂണിറ്റ്❤️🤍💛

  Family uppada🫂❤️‍🔥
03/01/2026

Family uppada🫂❤️‍🔥

Address

St Pauls Malankara Catholic Church Uppada
Uppada
679334

Telephone

+919020115405

Alerts

Be the first to know and let us send you an email when MCYM Uppada posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to MCYM Uppada:

Share