St.Antony's Malankara Syrian Catholic Church Kuttichal, Trivandrum

St.Antony's Malankara Syrian Catholic Church Kuttichal, Trivandrum This year 2015 one of our project is to renovate the church. Having said this, we need to reach a certain fund to be able to make this renovation possible.

13/07/2021
11/05/2021

With your care and patience, you have touched many hearts. You have soothed so many pains with your skills. Thanks for being so kind and dedicated in your job. Happy Nurses Day to all dear friends...

27/02/2021
06/01/2021

ഏവർക്കും ദനഹാ പെരുന്നാൾ ആശംസകൾ....
നമ്മുടെ കർത്താവിന്റെ മാമോദീസാ.....
പിതാവിന്റെ ശബ്ദമായും,പുത്രന്റെ സാന്നിധ്യമായും,പരിശുദ്ധ റൂഹായുടെ ആവാസമായും പരിശുദ്ധ ത്രിത്വം വെളിപ്പെട്ട മഹാദിവസം......

25/12/2020
13/09/2020
07/08/2020

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച ക്യാപ്റ്റൻ ദീപക്‌ വസന്ത്‌ സാത്തെ ..
ആദരാജ്ഞലികൾ 🌹🌹🌹
ഇന്ന് കരിപ്പൂരിൽ ഉണ്ടായ വിമാന പകടത്തിൽ മരിച്ച മുംബൈ സ്വദേശിയായ പൈലറ്റ് ദീപക് വസന്ത് സാഠേ (51)എയർ ഇന്ത്യ എക്പ്രെസ്സ്‌ ന്റെ കുവൈത്ത് സെക്റ്റർ ൽ സ്ഥിരമായി പറത്താറുള്ള പൈലറ്റു ആയിരുന്നുവെന്ന് സുഹൃത്തുക്കൾ അനുസ്മരിക്കുന്നു . കൊറോണ പ്രതിസന്ധി ആരംഭിച്ചതിനെ തുടർന്ന് വിമാന സർവ്വീസ്‌ നിർത്തി വെക്കുന്നതിന് തൊട്ടു മുമ്പ് വരെ അദ്ധേഹം കുവൈത്തിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ എക്പ്രസ്സിന്റെ വിവിധ സെക്ടറുകളിൽ പൈലറ്റ് ആയി സേവനം ചെയ്തിരുന്നുവെന്നും സുഹൃത്തുക്കൾ വേദനയോടെ ഓർക്കുന്നു . എന്നാൽ വന്ദേ ഭാരത്‌ ദൗത്യം ആരംഭിച്ച ശേഷം അദ്ധേഹം കുവൈത്തിൽ എത്തിയിരുന്നില്ല. ആറു മാസം മുമ്പാണു സാഠേ അവസാനമായി എത്തിയതെന്നും കുവൈത്ത്‌ എയർ ഇന്ത്യ എക്സ്പ്രെസിലെ സഹപ്രവർത്തകർ പറഞ്ഞു. സൗമന്യനും സുഹൃത്തുക്കൾക്ക്‌ പ്രിയങ്കരനുമായിരുന്നു അദ്ധേഹം.വിമാനം പറത്തുന്നതിൽ വിദഗ്ധനും പരിചയ സമ്പന്നനുമായിരുന്നു സാഠേ എന്നും സഹ പ്രവർത്തകർ അഭിപ്രായപ്പെട്ടു .ഭാരതീയ വായു സേനയിലെ സേവനത്തിനു ശേഷമാണ് അദ്ദേഹം എയർ ഇന്ത്യയിൽ ചേർന്നത് . ചേർരണ്ടു വർഷം മുമ്പ്‌ സ്വാതന്ത്ര്യ ദിനത്തിൽ കുവൈത്തിൽ എത്തിയ സാഠേ എംബസിയിൽ നടന്ന ആഘോഷ പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് അന്ന് കോക്പിറ്റിൽ തിരികെ കയറിയതെന്നും ഇവർ അനുസ്മരിച്ചു .ഒടുവിൽ അടുത്ത സ്വാതന്ത്ര്യ ദിനത്തിനു ദിവസങ്ങൾ മാത്രം അവശേഷിക്കവേയാണ് അദ്ധേഹം മറ്റൊരു ലോകത്തേക്ക് പറന്നകന്നതും . ഇന്ന് വൈകീട്ട്‌ കരിപ്പൂർ വിമാന താവളത്തിൽ ഉണ്ടായ അപകടത്തിലാണു പൈലറ്റ് ആയ ദീപക് വസന്ത് സാഠേ മരണമടഞ്ഞത്‌.

Address

St. Antony's Malankara Catholic Church, Pachakadu, Kuttichal
Trivandrum
695574

Website

Alerts

Be the first to know and let us send you an email when St.Antony's Malankara Syrian Catholic Church Kuttichal, Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share