Sunni Center Udumbunthala

Sunni Center Udumbunthala Kerala Muslim Jamath -SYS-SSF-Mazhavil Sangam Udumbunthala

27/07/2026

SSF ഉടുമ്പുന്തല യുണിറ്റിൽനിന്നും കേരള സാഹിത്യോത്സവിലേക്ക്..🔥SSF𝟹𝟹𝚛𝚍 𝙴𝚍𝚒𝚝𝚒𝚘𝚗𝐊𝐞𝐫𝐚𝐥𝐚 𝐒𝐀𝐇𝐈𝐓𝐘𝐎𝐓𝐒𝐀𝐕2026 July 22-26Kayamkulam, ...
24/07/2026

SSF ഉടുമ്പുന്തല യുണിറ്റിൽ
നിന്നും കേരള സാഹിത്യോത്സവിലേക്ക്..🔥

SSF
𝟹𝟹𝚛𝚍 𝙴𝚍𝚒𝚝𝚒𝚘𝚗
𝐊𝐞𝐫𝐚𝐥𝐚 𝐒𝐀𝐇𝐈𝐓𝐘𝐎𝐓𝐒𝐀𝐕

2026 July 22-26
Kayamkulam, Alappuzha

*©️ SSF UDUMBUNTHALA UNIT*

19/03/2026

_Let's Smile_
അജ്‌വ പൂന്തോപ്പ്🪻
> UDUMBUNTHALA



16/03/2026
സമസ്ത: 100 പ്രകാശ വർഷങ്ങൾ*സമസ്ത സെന്ററിനറി കോൺഫറൻസ്*2027 ജനുവരി 28, 29, 30, 31വാദീ ഹറമൈൻ, മലപ്പുറം©️ Samastha Centenary
14/02/2026

സമസ്ത:
100 പ്രകാശ വർഷങ്ങൾ

*സമസ്ത സെന്ററിനറി കോൺഫറൻസ്*

2027 ജനുവരി 28, 29, 30, 31
വാദീ ഹറമൈൻ, മലപ്പുറം

©️ Samastha Centenary

01/01/2026

കേരളയാത്ര കാസർഗോഡ് നിന്നും ആരംഭിക്കുകയാണ്. 'മനുഷ്യർക്കൊപ്പം' എന്ന പ്രമേയത്തിലാണ് യാത്ര കേരളത്തിലുടനീളം സഞ്ചരിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിൽ മനുഷ്യർക്കൊപ്പം എന്ന ആശയം തെളിഞ്ഞു കാണാം. തിരുനബി(സ്വ)യും സ്വഹാബതും ജീവിതത്തിലൂടെ പകർന്നു നൽകിയതാണിത്. സാമൂഹിക നിർമിതിയെ വിശ്വാസത്തിന്റെ ഭാഗമായാണ് പരിചയപ്പെടുത്തുന്നത്. നൂറ്റാണ്ടുകളായി ഇസ്‌ലാം പ്രാവർത്തികമാക്കുന്ന ആശയവും ഈ സാമൂഹികതയാണ്.

പ്രവാചകന്മാരും, ഇമാമുകളും, പണ്ഡിതന്മാരുമെല്ലാം ജീവിതത്തിന്റെ പ്രധാന ഭാഗം ചിലവഴിച്ചത് സമൂഹത്തോടൊപ്പം നിൽക്കാനായിരുന്നു. അപരനെ ചേർത്ത് നിർത്തുന്നതാണ് ഇസ്‌ലാം. അവരിലേക്ക് വികസിക്കുമ്പോൾ മാത്രമേ വിശ്വാസി ജീവിതം പൂർണമാകുന്നുള്ളു. നിങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ചോദിക്കപ്പെടും എന്ന തിരുനബിയധ്യാപനം മനുഷ്യർക്കൊപ്പം നിങ്ങൾ നിന്നില്ലേ എന്ന ചോദ്യമാണ്. റസൂൽ(സ്വ) മദീനയിൽ എത്തിയ ശേഷം ആഹ്വാനം ചെയ്തത് ജനങ്ങൾക്കിടയിൽ സമാധാനം സാധ്യമാക്കാനും, ഭക്ഷണം നൽകാനും, കുടുംബ ബന്ധം ചേർക്കാനുമായിരുന്നു. ഒരു സാമൂഹിക സൃഷ്ടിപ്പിന്റെ ഘടകങ്ങൾ ഈ പ്രസ്താവനയിലൂടെ അവിടുന്ന് മുന്നോട്ട് വെച്ചു. സേവന പ്രവർത്തനങ്ങളോടൊപ്പം ജനങ്ങളുടെ സാമൂഹികാവശ്യങ്ങളും പൂർത്തീകരിക്കപ്പെടണം. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി എന്നിവയിലെല്ലാം സുസ്ഥിര കാഴ്ചപ്പാടാണ് ഇസ്‌ലാമിന്റേത്. ഇവയെല്ലാം ചേരുമ്പോഴാണ് മനുഷ്യജീവിതം ഫലവത്താകുന്നത്. സമൂഹത്തിന്റെ താഴെ തട്ടിലുള്ള മനുഷ്യരെ കേൾക്കാനും അവരുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദിക്കാനും സമൂഹവും ഭരണകൂടവും തയ്യാറാവണം.

വരും ദിനങ്ങളിൽ പതിനാല് ജില്ലകളിലും കേരളയാത്ര സംഗമിക്കും. നീലഗിരിയിൽ സ്‌നേഹയാത്രയും നടക്കും. യാത്രയോടൊപ്പം ചേർന്ന് നിൽക്കാനും യാത്രയുടെ പ്രചാരകരാകാനും നിങ്ങളെയെല്ലാവരെയും സ്വാഗതം ചെയ്യുന്നു. അല്ലാഹു അനുഗ്രഹിക്കട്ടെ,

Address

Trikaripur

Website

Alerts

Be the first to know and let us send you an email when Sunni Center Udumbunthala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share