Sim Da'wa Center

Sim Da'wa Center Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sim Da'wa Center, Religious organisation, Tirurangadi, Tirurangadi.

28/07/2023

*അരിവാൾ സുന്നികൾ എന്ന് ഒരു കാലത്ത് കാന്തപുരം വിഭാഗത്തെ പരിഹസിച്ച് വിളിച്ചവർ ഇപ്പോൾ സ്വയം അരിവാൾ സുന്നികൾ ആയത് എന്ത് കൊണ്ടന്ന് അണികൾക്ക് വിശദീകരിച്ച് കൊടുക്കേണ്ട ഗതികേടിലായവർ.*

*അച്യുതാനന്ദനും പിണറായിയും ജീവിതത്തിൽ വുളു എടുക്കാത്തവരും മൂത്രമൊഴിച്ചാൽ കഴുകാത്തവരുമാണെന്ന് പ്രസംഗിച്ച നേതാക്കന്മാർക്ക് മാറ്റം വന്നത് കണ്ട് അന്തം വിട്ട് നിൽക്കുകയാണ് അണികളിൽ പലരും.*
അവതരണം:
*അമ്പലക്കടവ് ഫൈസി.*
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
https://fb.watch/m3Om6ue0Ig/
https://fb.watch/m3Om6ue0Ig/
https://fb.watch/m3Om6ue0Ig/
〰️〰️〰️〰️〰️〰️〰️

*💪🏻തലപ്പാറ സംവാദം:💪🏻 സുന്നി ചുണ കുട്ടികളുടെ മുന്നിൽ സ്വന്തം ആശയ നിലപാട് പോലും വ്യക്തമാക്കാൻ കഴിയാതെ ജിന്നൂരി മൗലവിമാരുടെ...
09/06/2023

*💪🏻തലപ്പാറ സംവാദം:💪🏻 സുന്നി ചുണ കുട്ടികളുടെ മുന്നിൽ സ്വന്തം ആശയ നിലപാട് പോലും വ്യക്തമാക്കാൻ കഴിയാതെ ജിന്നൂരി മൗലവിമാരുടെ ഒളിച്ചോട്ടത്തിന്റെ നേർകാഴ്ച്ചയുടെ ഭാഗങ്ങൾ.*👇🏻👇🏻👇🏻👇🏻👇🏻
https://youtu.be/L3yOx5o1CJ0
https://youtu.be/L3yOx5o1CJ0
https://youtu.be/L3yOx5o1CJ0
👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻
*🪀ഷെയർ.🪀*

കോഴിക്കോട് മസ്ജിദുസ്വഹാബ ശൈഖുനായുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു ഇന്നലെ. ബിദ്അതിന്റെ പിടിയിലമർന്നേക്കുമായിരുന്ന...
23/04/2023

കോഴിക്കോട് മസ്ജിദുസ്വഹാബ ശൈഖുനായുടെ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്നു ഇന്നലെ. ബിദ്അതിന്റെ പിടിയിലമർന്നേക്കുമായിരുന്ന ഒരു നഗരത്തെ സുരക്ഷയൊരുക്കി കാവൽ നിന്ന ശൈഖുനായുടെ കരുതലാണ് കോഴിക്കോട് നഗരത്തിൽ അഹ്‌ലുസ്സുന്നയെ ദീപ്തമാക്കിയത്. സുന്നികൾ നിർമിച്ച മുഹ്‌യിദ്ദീൻ പള്ളിയും ശാദുലി പള്ളിയും പട്ടാളപ്പള്ളിയുമുൾപ്പടെ നിരവധി പള്ളികൾ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് വഹാബികൾ പിടിച്ചെടുത്തപ്പോൾ ടൗണിൽ അൻപതോളം പള്ളികൾ നിർമിച്ച് കൊണ്ടാണ് ശൈഖുനാ പ്രതിരോധം തീർത്തത്. റമളാൻ അവസാന വെള്ളിയും ഇരുപത്തി എട്ട് ഇരുപത്തി ഒൻപത് രാവുകളിലും കോഴിക്കോടുണ്ടാകുന്നത് ശൈഖുനായുടെ പതിവാണ്. മർകസ് കോംപ്ലക്സ് മസ്ജിദും മസ്ജിദുസ്വഹാബയും മറ്റുപള്ളികളും ഇടവിട്ട് സന്ദർശിക്കും. ജനങ്ങൾക്ക് ആവശ്യമായ നസ്വീഹത് നൽകി പ്രാർത്ഥന നിർവഹിക്കും. അന്ന് തന്നെ പള്ളിയുടെ നടത്തിപ്പിനാവശ്യമായ ധനം സമാഹരിക്കും. ഇടക്കിടക്ക് ഇമാമുമാരെ വിളിപ്പിച്ച് പള്ളിയുടെയും ദർസിന്റെയും കാര്യം തിരക്കും. രോഗാതുരനായപ്പോഴും കോഴിക്കോട് നഗരത്തെക്കുറിച്ചുള്ള ആലോചനകൾ ഉസ്താദിന്റെ മനസ്സിലുണ്ട്. അതാണ് പൊതു പരിപാടികൾക്കൊന്നിനും പോകാത്ത ശൈഖുനാ ഇന്നലെ ജുമുഅക്ക് സ്വഹാബയിലും അതിന് മുമ്പത്തെ ആഴ്ച്ച മർകസ് കോംപ്ലെക്സിലും ഓടിയെത്തിയത്. ഇത്തവണ റമളാൻ ഒന്ന് മുതൽ മുപ്പത് വരെ മർകസ് കോംപ്ലക്സ് മസ്ജിദിൽ പ്രഭാഷണം നടത്താൻ നിയുക്തനായപ്പോൾ എന്താണ് പറയേണ്ടതെന്നും എങ്ങനെയാണ് പറയേണ്ടതെന്നും ശൈഖുനയാണ് നിർദേശിച്ചത്. എല്ലാ സുന്നികളുടേതുമെന്ന പോലെ കോഴിക്കോട് നഗരത്തിന്റെയും നവോത്ഥാന നായകനാണ് ശൈഖുന. അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ. ഒരുപാട് കാലം ആ തണൽ നമുക്ക് നീട്ടി നൽകട്ടെ.

കക്കാട് സലഫി പള്ളി 20-04-23ഇന്ന് തറാവീഹ് ഉണ്ടായിരിക്കുന്നതല്ല(20-04-23 yesterday)നാളെ നോമ്പ് തുറ ഉണ്ടായിരിക്കുന്നതല്ല(21...
21/04/2023

കക്കാട് സലഫി പള്ളി 20-04-23

ഇന്ന് തറാവീഹ് ഉണ്ടായിരിക്കുന്നതല്ല(20-04-23 yesterday)

നാളെ നോമ്പ് തുറ ഉണ്ടായിരിക്കുന്നതല്ല(21-04-23 today)

അഥവാ ഇന്ന് ശവ്വാൽ 1 ആയ മുജാഹിദ് വിഭാഗം അവർക്ക് ഇന്ന് പെരുന്നാൾ ഇല്ല എന്നാൽ അവർ നോമ്പ് എടുക്കുന്നുണ്ടോ...??? അതുമില്ല അഥവാ നോമ്പെടുത്ത് തളർന്ന ഇന്ന് അവർ ക്ഷീണം മാറ്റുകയാണ് നാളെ മറ്റ് മുസ്ലിം വിഭാഗങ്ങളെ കൂടെ പെരുന്നാൾ ആഘോഷിക്കും...🤪🫣🫣🤪

കഷ്ടം🤦‍♂️🤦‍♂️🤦‍♂️

വിഡ്ഢിത്തമേ നിന്റെ പേരോ സലഫിസം...???

Address

Tirurangadi
Tirurangadi

Telephone

+919947830145

Website

Alerts

Be the first to know and let us send you an email when Sim Da'wa Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share