SSF ചുരങ്ങര യൂണിറ്റ്

SSF  ചുരങ്ങര യൂണിറ്റ് CHURANGARA UNIT #

ആ മഹത്തായ ആശയ വിപ്ലവത്തിന്റെ നൂറു പ്രകാശവർഷങ്ങൾ നമ്മൾ കടന്നു പോവുന്നു. നേര് തെളിയുന്ന കാലങ്ങളുടെ ആഘോഷം  പുതിയ ലോകത്തേക്ക...
08/02/2026

ആ മഹത്തായ ആശയ വിപ്ലവത്തിന്റെ നൂറു പ്രകാശവർഷങ്ങൾ നമ്മൾ കടന്നു പോവുന്നു. നേര് തെളിയുന്ന കാലങ്ങളുടെ ആഘോഷം പുതിയ ലോകത്തേക്കുള്ള വെളിച്ചമായി അത്യുജ്ജ്വലം അതിദൂരം ഇനി നമ്മളിൽ തെളിഞ്ഞു കത്തും.
അഹ്‌ലുസ്സുന്നയുടെ വെളിച്ചം നിലപാടുകളുടെ മഹാ തെളിച്ചമായി മാറിയ നൂറു വർഷങ്ങൾ നടന്നെത്തിയ ഈ ആശയസഞ്ചാരത്തെ പ്രൗഢമായി, അഭിമാനമായി നമ്മൾ ഉദ്ഘോഷിക്കും.

100 പ്രകാശ വർഷങ്ങൾ ✨
സമസ്ത സെൻ്റിനറി വിളംബരം

2026 ഫെബ്രുവരി 14, ശനി
ബഹ്റുൽ ഉലൂം നഗർ, കോട്ടക്കൽ

11/01/2026
ഉസ്താദിന് നന്ദി ഇന്ത്യയുടെ ഹൃദയത്തിലേക്ക് തുറക്കുന്ന കണ്ണുകൾ നൽകിയതിന് # മനുഷ്യർക്കൊപ്പം
15/07/2025

ഉസ്താദിന് നന്ദി
ഇന്ത്യയുടെ ഹൃദയത്തിലേക്ക് തുറക്കുന്ന കണ്ണുകൾ നൽകിയതിന്

# മനുഷ്യർക്കൊപ്പം

✨Champions✨അമരത്തെന്നും ടീം ചുരങ്ങര
16/06/2025

✨Champions✨

അമരത്തെന്നും ടീം ചുരങ്ങര


✨Winners✨ഒന്നാമതെന്നും ചുരങ്ങര        SSF  ചുരങ്ങര യൂണിറ്റ്
16/06/2025

✨Winners✨

ഒന്നാമതെന്നും ചുരങ്ങര





SSF ചുരങ്ങര യൂണിറ്റ്

✨മുമ്പുള്ളോർ വമ്പന്മാർ✨FINAL STATUSസെക്ടർസാഹിത്യോത്സവ്ജൂൺ 14,15 ശനി, ഞായർ  പുൽപ്പറമ്പ് > SSF ഒഴൂർ സെക്ടർ
16/06/2025

✨മുമ്പുള്ളോർ വമ്പന്മാർ✨

FINAL STATUS

സെക്ടർ
സാഹിത്യോത്സവ്

ജൂൺ 14,15
ശനി, ഞായർ
പുൽപ്പറമ്പ്

> SSF ഒഴൂർ സെക്ടർ

ഒന്നാമതായി ടീം ചുരങ്ങര...✨
18/07/2024

ഒന്നാമതായി ടീം ചുരങ്ങര...✨

Address

Kerala State Sunni Students Federation (SSF) CHURANGARA UNIT
Tirur
676307

Website

Alerts

Be the first to know and let us send you an email when SSF ചുരങ്ങര യൂണിറ്റ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share