SSF TIRUR DIVISION

SSF TIRUR DIVISION Kerala State Sunni Students' Federation (SSF)
Madeena Makhdoom Tirur 676101

The Official Page Of SSF Tirur Division Committee
Website : http://ssftirurdivision.blogspot.com/
Phone number : +91 9037030550

കേരളത്തിലെ മത ഭൗതിക കാമ്പസുകളിലും മുസ്‌ലിം മഹല്ലുകളിലും വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുക. മത ഭൗതിക വിദ്യാര്‍ത്ഥി സമന്വയ പ്രസ്ഥാനത്തിലൂടെ ഭൗതിക വിദ്യാര്‍ത്ഥികളെ സംസ്‌കരിക്കുക. പുതിയ തലമുറയുടെ ഗതിനിര്‍ണയത്തിലൂടെ ഇസ്‌ലാമിക സംസ്‌കൃതിയില്‍ പിടിച്ചു നിര്‍ത്തുക. സാമൂഹ്യ തിന്മകള്

‍ക്കെതിരെയുള്ള നിരന്തര പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ കര്‍മ്മശേഷിയെ പ്രയോചനപ്പെടുത്തി വിദ്യാര്‍ത്ഥികളെ സമ്പൂര്‍ണമായും സംസ്‌കരിക്കുക...


1973 ഏപ്രില്‍ 29 മലപ്പുറം ജില്ലയിലെ പട്ടിക്കാട്‌ ജാമിഅ നൂരിയ്യ അറബിക്‌ കോളേജില്‍ വെച്ച്‌ എസ്‌ എസ്‌ എഫ്‌ പിറവിയെടുക്കുന്നു.


ലക്ഷ്യം
കേരളത്തിലെ മത ഭൗതിക കാമ്പസുകളിലും മുസ്‌ലിം മഹല്ലുകളിലും വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുക. മത ഭൗതിക വിദ്യാര്‍ത്ഥി സമന്വയ പ്രസ്ഥാനത്തിലൂടെ ഭൗതിക വിദ്യാര്‍ത്ഥികളെ സംസ്‌കരിക്കുക. പുതിയ തലമുറയുടെ ഗതിനിര്‍ണയത്തിലൂടെ ഇസ്‌ലാമിക സംസ്‌കൃതിയില്‍ പിടിച്ചു നിര്‍ത്തുക. സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള നിരന്തര പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ കര്‍മ്മശേഷിയെ പ്രയോചനപ്പെടുത്തി വിദ്യാര്‍ത്ഥികളെ സമ്പൂര്‍ണമായും സംസ്‌കരിക്കുക..

`Beyond the waves ;`കര കയറ്റുന്നജീവിതങ്ങൾതിരൂർ ഡിവിഷൻ സാഹിത്യോത്സവ്2026 ജൂൺ 20,21 ശനി, ഞായർ @പറവണ്ണ ____________________...
23/06/2026

`Beyond the waves ;`
കര കയറ്റുന്ന
ജീവിതങ്ങൾ

തിരൂർ ഡിവിഷൻ
സാഹിത്യോത്സവ്

2026 ജൂൺ 20,21
ശനി, ഞായർ
@പറവണ്ണ
___________________________

23/06/2026

`Beyond the waves ;`
`കര കയറ്റുന്ന`
`ജീവിതങ്ങൾ`

തിരൂർ ഡിവിഷൻ
സാഹിത്യോത്സവ്

2026 ജൂൺ 20,21
പറവണ്ണ

Address

Tirur
676101

Alerts

Be the first to know and let us send you an email when SSF TIRUR DIVISION posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share