12/03/2024
തൃശ്ശൂർ അതിരൂപത
ബൈബിൾ പ്രേഷിതത്വം ഒരുക്കുന്ന
ലോഗോസ് & വെരിത്താസ് ക്വിസ് 2024
ബൈബിൾ പഠിക്കുവാനും വചനം ജീവിതത്തിൽ പകർത്തിയെടുക്കുവാനും ഈ ക്വിസ് മത്സരങ്ങൾ നമ്മെ ഏവരെയും സഹായിക്കട്ടെ .
ഏവർക്കുംവിജയാശംസകൾ ......
നേർന്നുകൊണ്ട് ,
ഫാ. ഡോ. ദിജോ ഒലക്കേങ്കിൽ
ഡയറക്ടർ, തൃശ്ശൂർ അതിരൂപത
ബൈബിൾ പ്രേഷിതത്വം