ആറ്റപ്പിള്ളി ഭഗവതി ഭക്തജനകൂട്ടായ്മ

  • Home
  • India
  • Thrissur
  • ആറ്റപ്പിള്ളി ഭഗവതി ഭക്തജനകൂട്ടായ്മ

ആറ്റപ്പിള്ളി ഭഗവതി ഭക്തജനകൂട്ടായ്മ "അമ്മേ നാരായണ
ദേവി നാരായണ"

ഈ എഫ്ബി പേജിന്, ക്ഷേത്രമോ, ക്ഷേത്രസംരക്ഷണ സമിതിയുമായോ ഒരു ബന്ധവുമില്ല.ഇത് പയ്യൂർക്കാവ് ഭഗവതിയുടെ ഭക്തജനങ്ങളുടെ ഒരു കൂട്ടായ്മ. 🥰🙏

Ksehthra Samrakshana Samithi:-
9605251046

Nandipulam Payyurkavu Pooram is the annual festival observed in Nandipulam Payyurkavu Bhagavathy Temple,Nandipulam in Thrissur District in Kerala. The famous pooram festival in the shrine is observed in Kumbham month. The shrine is dedicated to Goddess Bhagavathy. Nandipulam PayyurkavuPooram 2017 date is March 12 Sunday. The highlight of the festival is c

aparisoned elephants, melam and fireworks. Several unique rituals and pujas are performed during the festival period. Traditional performing arts, music, songs and other cultural activities are held during the period. The festival starts with Edallapilly temple arattu on the final day.

🙏🙏🙏
25/05/2026

🙏🙏🙏

കൊട്ടിയൂർ പെരുമാളുടെ ജന്മസ്ഥാനികരായ ഇളനീർതണ്ടയാമാരാണ് എരുവട്ടി,കുറ്റ്യാടി,മേക്കലേരി,ആയിരത്തി,ത്തെയ്യൻ എന്നീ തണ്ടയാമാർ..ഇ...
25/05/2026

കൊട്ടിയൂർ പെരുമാളുടെ ജന്മസ്ഥാനികരായ ഇളനീർതണ്ടയാമാരാണ് എരുവട്ടി,കുറ്റ്യാടി,മേക്കലേരി,ആയിരത്തി,ത്തെയ്യൻ എന്നീ തണ്ടയാമാർ..
ഇതിൽ എരുവട്ടിത്തണ്ടയാനും സംഘവുമാണ് മണിത്തറയിൽ അവസാനമായി ഇളനീർകാവുകൾ സർപ്പിക്കുക.....
എണ്ണ സമർപ്പിക്കുന്നതും എരുവട്ടിത്തണ്ടയാനാണ്...🔥

പയ്യൂർക്കാവിലമ്മേ... കാത്തോളണേ.. 🥰🙏🙏🙏
25/05/2026

പയ്യൂർക്കാവിലമ്മേ... കാത്തോളണേ.. 🥰🙏🙏🙏

കൊട്ടിയൂർ വൈശാഖോത്സവം; തണ്ണീർകുടി' ചടങ്ങ് നടത്തി.ഇക്കരെ ക്ഷേത്ര നടയിൽ 'തണ്ണീർകുടി' ചടങ്ങ് നടത്തി. ഒറ്റപ്പിലാൻ, പുറംകലയൻ,...
24/05/2026

കൊട്ടിയൂർ വൈശാഖോത്സവം; തണ്ണീർകുടി' ചടങ്ങ് നടത്തി.

ഇക്കരെ ക്ഷേത്ര നടയിൽ 'തണ്ണീർകുടി' ചടങ്ങ് നടത്തി. ഒറ്റപ്പിലാൻ, പുറംകലയൻ, ജന്മാശാരി, പെരുവണ്ണാൻ, കൊല്ലൻ, കണിയാൻ, കാടൻ തുടങ്ങിയവർ ചേർന്നാണ്.,,.,..,,................... തണ്ണീർകുടി ചടങ്ങ് നടത്തിയത്.

കൊട്ടിയൂർ വൈശാഖ ഉത്സവം (2026 മെയ് 29 മുതൽ 2026 ജൂൺ 24 വരെ 1201 ഇടവം 15 മുതൽ 1201 മിഥുനം 10 വരെ )
24/05/2026

കൊട്ടിയൂർ വൈശാഖ ഉത്സവം
(2026 മെയ് 29 മുതൽ 2026 ജൂൺ 24 വരെ
1201 ഇടവം 15 മുതൽ 1201 മിഥുനം 10 വരെ )

തൃക്കണ്ണപുരം ക്ഷേത്രത്തിൽ ഇന്ന് ഉച്ചയോടെ സപ്താഹ സമാപനം.🙏ഉച്ചക്ക് അന്നദാനം.
17/05/2026

തൃക്കണ്ണപുരം ക്ഷേത്രത്തിൽ ഇന്ന് ഉച്ചയോടെ സപ്താഹ സമാപനം.🙏
ഉച്ചക്ക് അന്നദാനം.

17/05/2026

തൃക്കണപുരം ക്ഷേത്രം. 🙏🙏🙏

15/05/2026

തൃക്കണ്ണപുരം ക്ഷേത്രത്തിൽ
ഇന്ന്
രുക്മിണി സ്വയംവരം 🥰

തൃക്കണ്ണപുരം ക്ഷേത്രം 🙏🙏🙏ആറ്റപ്പിള്ളിക്കടവ്.
15/05/2026

തൃക്കണ്ണപുരം ക്ഷേത്രം 🙏🙏🙏
ആറ്റപ്പിള്ളിക്കടവ്.

അമ്മേ... നാരായണ 🥰🙏🌾 ഇടവം 1 🌾മലയാള മാസമായ ഇടവത്തിന്റെ ആദ്യ ദിവസമാണ് ഇടവം 1.പ്രകൃതിയും മഴയും പുതുമയും കൈകോർക്കുന്ന ഒരു മനോ...
15/05/2026

അമ്മേ... നാരായണ 🥰🙏
🌾 ഇടവം 1 🌾
മലയാള മാസമായ ഇടവത്തിന്റെ ആദ്യ ദിവസമാണ് ഇടവം 1.
പ്രകൃതിയും മഴയും പുതുമയും കൈകോർക്കുന്ന ഒരു മനോഹര സമയത്തിന്റെ തുടക്കമാണിത്.
കർഷക സംസ്കാരത്തിനും പച്ചപ്പിനും ഏറെ പ്രാധാന്യമുള്ള മാസമാണ് ഇടവം.
പുതിയ പ്രതീക്ഷകളും സമൃദ്ധിയും സന്തോഷവും ജീവിതത്തിൽ നിറയട്ടെ എന്ന് ആശംസിക്കുന്ന ദിനം കൂടിയാണ് ഇത്.

11/05/2026

Address

Thrissur
680312

Opening Hours

Monday 6am - 9am
6pm - 7pm
Tuesday 6am - 9am
6pm - 7pm
Wednesday 6am - 9am
6pm - 7pm
Thursday 6am - 9am
6pm - 7pm
Friday 6am - 9am
6pm - 7pm
Saturday 6am - 9am
6pm - 7pm
Sunday 6am - 9am
6pm - 7pm

Telephone

+919605251046

Website

Alerts

Be the first to know and let us send you an email when ആറ്റപ്പിള്ളി ഭഗവതി ഭക്തജനകൂട്ടായ്മ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category