St.Sebastian Parish, Nellankara

St.Sebastian Parish, Nellankara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Sebastian Parish, Nellankara, Religious organisation, Puthenvettuvazhi, Nellankara, Thrissur.

തൃശൂർ അതിരൂപതയിൽ ഫോറോനാ തലത്തിൽ ഇന്ന് (2.10.23) നടത്തിയ വചനമെഴുത്ത് മത്സരത്തിൽ  നെല്ലങ്കര ഇടവകയിലെ സെന്റ് തോമസ് യൂണിറ്റി...
02/10/2023

തൃശൂർ അതിരൂപതയിൽ ഫോറോനാ തലത്തിൽ ഇന്ന് (2.10.23) നടത്തിയ വചനമെഴുത്ത് മത്സരത്തിൽ നെല്ലങ്കര ഇടവകയിലെ സെന്റ് തോമസ് യൂണിറ്റിലെ പുഷ്പം ഫ്രാൻസിസ്, ഏറ്റവും കൂടുതൽ വചനം (72) തെറ്റാതെ എഴുതി ഒന്നാം സമ്മാനം കരസ്ഥമാക്കിയിരിക്കുന്നു. ഇടവകയുടെ അഭിനന്ദനങൾ!

13/10/2022
13/10/2022

‘ഞാനിവിടെ സ്വർഗ്ഗത്തിൽ ‘ചില്ലിങ്’ ആണ്.. ഡോണ്ട് വറി!’; ഐസിയുവിലെ തണുപ്പിൽ കിടക്കുമ്പോൾ മുന്നാസ് എഴുതി, പുഞ്ചിരി മായാതെ..
‘കൂടുതൽ ദുഃഖിക്കുന്നതു നിർത്തൂ.. ഐആം എ സൂപ്പർഹീറോ...’ മരണമുറപ്പിച്ച് ഐസിയുവിലെ തണുപ്പിൽ കിടക്കുമ്പോൾ മുന്നാസ് എഴുതിയതു കണ്ണീരൊഴുക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കുന്ന വാക്കുകൾ. ആശുപത്രിക്കിടക്കയിൽനിന്നു ടിഷ്യു പേപ്പറിൽ എഴുതി നൽകിയ ഇരുപത്തഞ്ചോളം കുഞ്ഞു കത്തുകളിലെ പ്രത്യാശകളിൽ ബന്ധുക്കൾ ദുഃഖം മറന്നു. വാലന്റൈൻസ് ദിന കാർഡ് പോലുള്ളൊരു ചരമപ്പരസ്യം ഇന്നലത്തെ ‘മലയാള മനോരമ’യിൽ നൽകി മുന്നാസിന്റെ കുടുംബം പറഞ്ഞു: മരണം ദുഃഖിക്കാൻ മാത്രമുള്ളതല്ല സുഹൃത്തേ...
ഒല്ലൂർ മൊയലൻ വീട്ടിൽ ജോസ് റെയ്നി (മുന്നാസ് – 25) ആണു 3 വർഷം ബ്രെയിൻ ട്യൂമറിനെയും തലയോട്ടി തുറന്നുള്ള 2 ശസ്ത്രക്രിയകളെയും കീമോ– റേഡിയേഷൻ ചികിത്സകളെയും പുഞ്ചിരിയോടെ നേരിട്ടു വിടവാങ്ങിയത്. കോവിഡ് കാലത്താണു ബ്രെയിൻ ട്യൂമർ സ്ഥിരീകരിക്കുന്നത്. ആൽപ്സ് പർവതമടക്കം കയറിയിട്ടുള്ള മുന്നാസ്, രോഗമറിഞ്ഞതിനു ശേഷവും യാത്രകൾക്കു പോയി. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കുശേഷം ഇടതുഭാഗം തളർന്നു. യാത്ര മുടങ്ങിയെങ്കിലും പുഞ്ചിരി മാഞ്ഞില്ല..
ശസ്ത്രക്രിയയ്ക്ക് നഴ്സുമാർ തലമുടി വടിച്ചുനീക്കുമ്പോൾ, ചിരിച്ചുകൊണ്ടു സെൽഫി എടുത്ത് ബന്ധുക്കൾക്കും കൂട്ടുകാർക്കും അയച്ചു. ചികിത്സിച്ച ‍ഡോക്ടർക്കും ഫിസിയോതെറപ്പിസ്റ്റിനും അടക്കം ടിഷ്യു പേപ്പറിൽ കത്തുകൾ കൈമാറി. അവസാനത്തെ കുറിപ്പ് ഇങ്ങനെ: ‘ ‍നിങ്ങളോടൊപ്പം ‘ചിൽ’ ആവാൻ ഞാൻ ഇനി അവിടെയില്ലെന്ന് എനിക്കറിയാം. ഞാനിവിടെ സ്വർഗത്തിൽ ‘ചില്ലിങ്’ ആണ്. ഡോണ്ട് വറി!’
ആദരാഞ്ജലികൾ 💐💐💐

11/10/2022
Happy feast of holy rosary
07/10/2022

Happy feast of holy rosary

05/10/2022
Happy feast of St. Kochuthresia
01/10/2022

Happy feast of St. Kochuthresia

ഒക്ടോബർ ജപമാലമാസം ഇന്നുമുതൽ ആരംഭിക്കുന്നു.
01/10/2022

ഒക്ടോബർ ജപമാലമാസം ഇന്നുമുതൽ ആരംഭിക്കുന്നു.

2022-2023 വർഷത്തിൽ ഇടവകയെ നയിക്കുവാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത പോൾസൺ തേർമഠം, ശരത് മച്ചിങൽ, സനോജ് ചാലിശ്ശേരി എന്നിവർക്ക് ഇ...
21/08/2022

2022-2023 വർഷത്തിൽ ഇടവകയെ നയിക്കുവാൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത പോൾസൺ തേർമഠം, ശരത് മച്ചിങൽ, സനോജ് ചാലിശ്ശേരി എന്നിവർക്ക് ഇടവകയുടെ പ്രാർത്ഥനാശംസകൾ.........

2021-2022വർഷത്തിൽ കൈക്കാരന്മാരായി സ്തുത്യർഹമായ സേവനം കാഴ്ചവച്ച കൈക്കാരന്മാർ - പോൾ മൂഞ്ഞെലി, സാബു നീലങ്കാവിൽ, ലിജോ പൂവത്ത...
21/08/2022

2021-2022വർഷത്തിൽ കൈക്കാരന്മാരായി സ്തുത്യർഹമായ സേവനം കാഴ്ചവച്ച കൈക്കാരന്മാർ - പോൾ മൂഞ്ഞെലി, സാബു നീലങ്കാവിൽ, ലിജോ പൂവത്തിങ്കൽ എന്നിവർക്ക് ഇടവകയുടെ അഭിനന്ദനങൾ........

Address

Puthenvettuvazhi, Nellankara
Thrissur

Telephone

971 487 2339960

Website

Alerts

Be the first to know and let us send you an email when St.Sebastian Parish, Nellankara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share