Islamic Center Thrissur

Islamic Center Thrissur Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Islamic Center Thrissur, Thrissur.

24/12/2015
24/12/2015
07/07/2015
29/05/2015
27/05/2015
27/05/2015

സ്വകാര്യ ആശുപത്രിയില് ചികില്സയില് കഴിയുന്ന സമസ്ത കേരള ജം ഇയ്യത്തുല് ഉലമാ പ്രസിഡന്റ് സി. കോയക്കുട്ടി മുസ്ലിയാരുടെ രോഗശമനത്തിനു പ്രാര്ഥന നടത്തണമെന്നു സമസ്ത നേതാക്കളായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്, ചെറുശ്ശേരി സൈനുദ്ദീന് മുസ്ലിയാര് എന്നിവര് അറിയിച്ചു.

ISLAMIC CENTER THRISSUR പേജിലേക് സ്വാഗതം ...
കുടുതല് വാര്ത്തകള് അറിയാന്, ഈ പേജിനു " ലൈക്കും & ഷയറും " കൊടുക്കുക
https://www.facebook.com/pages/Islamic-Center-Thrissur/580761648687568

Community organisation

22/05/2015

തല മറന്ന് എണ്ണ തേക്കുക എന്ന പഴംചൊല്ലിനെ അന്വര്‍ഥമാക്കുന്നതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെക്കുറിച്ച് വിദേശ പര്യടന വേളയില്‍ നടത്തിയ മോശം പരാമര്‍ശങ്ങള്‍. ചൈന, ദക്ഷിണകൊറിയ, മംഗോളിയ എന്നീ രാഷ്ട്രങ്ങളില്‍ നടത്തിയ പര്യടനത്തിനിടെ സ്വന്തം നാടിനെക്കുറിച്ച് പ്രവാസി ഇന്ത്യക്കാരോട് നടത്തിയ വാചകമടി ഇതിനകം…

14/05/2015

സമസ്ത ദഅവത്തിന് ഒരു കൈത്താങ്ങ് എന്ന ദൌത്യവുമായി മുന്നോട്ട് പോകുമ്പോൾ സമുദായത്തിൽ ഫിത്ന ഉണ്ടാക്കാൻ ഇറങ്ങി തിരിച്ചവർ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് സമസ്തയുടെ കീഴിൽ പതിനായിരകണക്കിന് മദ്രസ ഇല്ലേ അതിൽ നിന്നൊക്കെ ഒരുപാട് വരുമാനം ഇല്ലെ ആ കാശൊക്കെ എന്താ ചെയ്യുന്നത് എങ്ങോട്ടാ പോവുന്നത് എന്നൊക്കെ അത്തരക്കാരുടെ ചോദ്യങ്ങൾക്ക് ഒരു ഹ്രസ്വമായ മറുപടി ....
സമസ്തയുടെ ചേളാരി ഓഫീസിൽ 2 വ്യത്യസ്ത ഓഫീസുകളുണ്ട്
1 SKIMVB
2 SKJMCC
2 സെക്ഷനിലും 100 ൽ പരം ഉദ്യോഗസ് ഥർ ദിനം പ്രതി ജോലി ചെയ്യന്നു....
അവരുടെ മാസാമാസമുള്ള ശംബളം......
കരണ്ട്,ഫയലുകൾ,കംബ്യൂട്ടർ തുടങ്ങിയ മറ്റ് ചെലവുകൾ ....
മദ്റസ കൾക്കും പള്ളികൾക്കും വർഷാവർഷം സൗജന്യമായി നൽകുന്ന കലണ്ടറുകൾ...
സമസ്ത ക്ക് 410-ഓളം റൈഞ്ചുകൾ ഉണ്ട് .ഓരോ റൈഞ്ചിനും വർഷാവർഷം ചുരുങ്ങിയത് 1200 രൂപ ഗ്രാൻറ് നൽകന്നു (1200×410=492000)
ഓരോ റൈഞ്ച് ഭാരവാഹികൾക്കും (പ്രസിഡണ്ട്-600, സെക്രട്ടറി -1800,
ചെയർമാൻ -600) പ്രവർത്തക അലവൻസ് ആയി 3000 രൂപ നൽകുന്നു .ഇതിന് വർഷാവർഷം ചുരുങ്ങിയത് 1230000 വരും .
10 ക്ളാസ്സുള്ള മദ്റസ കൾക്ക് 1000 രൂപ യും (1000×5000=5000000) 12 ക്ളാസ്സുള്ള മദ്റസ കൾക്ക് 1500 രൂപ യും (1500×1800=2700000) ഗ്രാൻറ് നൽകുന്നു .ഇതിന് തന്നെ 77 ലക്ഷം വരും .(ഈ ഗ്രാൻറ് നമ്മുടെ നാട്ടിലെ മദ്റസ യിൽ കിട്ടുന്നുണ്ടോ എന്ന് അന്വേഷിച്ചാൽ കൂടുതൽ ബോധ്യപ്പെടും).
തീർന്നില്ല റൈഞ്ച് യോഗങ്ങളിലെ മോഡൽ ക്ളാസിന് 100,
പഠനോപകരണ പ്രദർശനം 100,
RP അലവൻസ് 350 ആകെ ഒരു റൈഞ്ച് യോഗത്തിന് മാത്രം 550 രൂപ , വർഷത്തിൽ 6 റൈഞ്ച് യോഗം 6×550=3300 !
ഇത് പോലെ 410 റൈഞ്ചുകൾക്ക് വേണ്ടത് 1353000(പതിമൂന്നര ലക്ഷം രൂപ !.
മുഫത്തിഷുമാർ...ട്യൂട്ടർമാർ....ഖാരിഉകൾ...
ഓരോ മദ്റസ കളിലേക്കും വർഷാവർഷം സൗജന്യമായി നൽകുന്ന ഹാജർപട്ടിക,ഒപ്പ് പട്ടിക,ശംബള പട്ടിക അടക്കമുള്ള റിക്കാർഡുകൾ ഇതിനൊക്കെ എത്ര വരും ? ഒഴിവ് പോലെ കൂട്ടി നോക്കണേ !!!.
പക്ഷേ ഒരു കാര്യം ഇത് സമസ്ത യാണ് ,കാന്തപുരത്തെ പോലെ തെളിവില്ലാത്ത ചെലവുകൾ അല്ല .
സമസ്ത യുടെ സുകൃതങ്ങളിലേക്ക് ചിലതും കൂടി ....
പാവപ്പെട്ട മുഅല്ലിംകൾക്ക് വിവാഹം, വീട് ,കിണർ മുതലായ വകൾക്ക് വർഷാവർഷം കോടികളാണ് സമസ്ത ചെലവഴിക്കുന്നത് .
ഓരോ റൈഞ്ചുകളിലും പൊതു പരീക്ഷ യിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന 7 ലെ കുട്ടിക്ക് 1000 രൂപ ,10 ലെ കുട്ടിക്ക് 1500 രൂപ ,
+2 വിലെ കുട്ടിക്ക് 2000 രൂപ ആകെ ഒരു റൈഞ്ചിന് 4500 രൂപ ,ഇത് 410 റൈഞ്ചിന് 1845000(പതിനെട്ടര ലക്ഷം രൂപ !!!)
സൗജന്യമായി ഡയറി ,അൽ മുഅല്ലിം മുതലായ വയും ഏഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക കലാമേള നടത്താൻ പിരിവ് നടത്താറില്ല .
വർഷാവർഷം എത്ര മുഅല്ലിംകൾക്ക് ആണ് സർവീസ് ആനുകൂല്യം നൽകുന്നു ? ഇതിനും സമസ്ത ക്ക് കോടികളാണ് വർഷത്തിൽ ചെലവ് വരുന്നത് .
ഒരു മുഅല്ലിം മരണപ്പെട്ടാൽ ഉടൻ 4000 രൂപയുടെ മരണാനന്തര സഹായം ,വിധവാ സഹായം , അടിയന്തിര സഹായം ,പെൻഷൻ,മുഅല്ലിംകളുടെ ഉന്നമനത്തിന് വിവിധ കോഴ്സുകൾ എന്നിവക്കും ഭീമമായ സംഖ്യകളാണ് ബഹുമാനപ്പെട്ട സമസ്ത ചെലവഴിക്കുന്നത് .
യാഥാർഥ്യങ്ങൾ മനസ്സിലാക്കി സമസ്ത യുടെ കരങ്ങൾക്ക്‌ ശക്തി പകരുക.

Address

Thrissur

Website

Alerts

Be the first to know and let us send you an email when Islamic Center Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share