St Joseph Church Urakam

St Joseph Church Urakam St Joseph Church Urakam Feast Day
3rd Sunday after Easter. Feast of St. Jospeh and St. Sebastian is being celebrated together.

The feast observed as "OOTTU THIRUNAL" since 1978. This is perhaps one of the pioneer church where "Oottu Thirunal" is celebrated. Thousands take part in the "Oottu" irrespective cast and creed

29/04/2025
Praise the Lord
12/07/2024

Praise the Lord

ഊരകം പള്ളിയിൽ ഇടവക കാര്യാലയത്തിന്റെ ആശിർവാദം 13/07/2024ഊരകം: സെൻറ് ജോസഫ്സ് പള്ളിയിൽ പുതിയതായി പണി തീർത്ത ഇടവക കാര്യാലയത്...
12/07/2024

ഊരകം പള്ളിയിൽ ഇടവക കാര്യാലയത്തിന്റെ ആശിർവാദം 13/07/2024
ഊരകം: സെൻറ് ജോസഫ്സ് പള്ളിയിൽ പുതിയതായി പണി തീർത്ത ഇടവക കാര്യാലയത്തിന്റെയും വൈദിക മന്ദിരത്തിന്റെയും ആശിർവാദം നടക്കും. വൈകീട്ട് അഞ്ചിന് ദിവ്യബലിക്കും തുടർന്ന് നടക്കുന്ന ആശിർവാദ കർമ്മങ്ങൾക്കും ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിക്കും. വികാരി ഫാ. ആൻഡ്രൂസ് മാളിയേക്കൽ നേതൃത്വം നൽകും.

ഏവർക്കും സ്വാഗതം ...
25/04/2024

ഏവർക്കും സ്വാഗതം ...

05/12/2023
ഊരകം, സെൻറ് ജോസഫ് ഇടവകയിലെ ഗായകസംഘം  അവതരിപ്പിക്കുന്ന ക്രിസ്തുമസ് കരോൾ ഗാനം🎅🏻🌟🤶🏻⭐🧑🏻‍🎄🌟🎅🏻⭐🧑‍🎄രചന: ഷിനോ ജോസ്  സംഗീതം: ജോയ്...
01/12/2023

ഊരകം, സെൻറ് ജോസഫ് ഇടവകയിലെ ഗായകസംഘം അവതരിപ്പിക്കുന്ന ക്രിസ്തുമസ് കരോൾ ഗാനം
🎅🏻🌟🤶🏻⭐🧑🏻‍🎄🌟🎅🏻⭐🧑‍🎄
രചന: ഷിനോ ജോസ്
സംഗീതം: ജോയ് പയ്യപ്പിള്ളി
🎄🌲🎄🌲🎄🌲

"ദേവദൂതർ പാടി" | ക്രിസ്തുമസ് കരോൾ ഗാനംഅവതരണം:സെ. ജോസഫ്സ് ചർച്ച്, ഗായക സംഘം ഊരകം (ഇരിഞ്ഞാലക്കുട രൂപത)Blessing: Vicar Fr. Andrews MaliekkalMus...

https://youtu.be/KqayWbv3-QAഊരകം സെൻറ് ജോസഫ് ഇടവകയിൽ, ഇടവക ദിനത്തോടനുബന്ധിച്ച് നൂറിലധികം കലാകാരന്മാരും, കലാകാരികളും ചേർന...
13/11/2023

https://youtu.be/KqayWbv3-QA

ഊരകം സെൻറ് ജോസഫ് ഇടവകയിൽ, ഇടവക ദിനത്തോടനുബന്ധിച്ച് നൂറിലധികം കലാകാരന്മാരും, കലാകാരികളും ചേർന്നൊരുക്കിയ ദൃശ്യാവിഷ്കാരമാണ് *രക്തപുഷ്പം* . വിശുദ്ധ ദേവസഹായം പിള്ളയുടെ ജീവചരിത്രം ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നു.
ഇതിൻറെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
please share this video with your family friends and relatives....
(video recording quality is poor)

Address

Kallamkunnu-Pulllur Road
Thrissur
680683

Telephone

00914802823509

Website

Alerts

Be the first to know and let us send you an email when St Joseph Church Urakam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St Joseph Church Urakam:

Share