02/04/2026
അവസാന അത്താഴത്തിന്റെ നിശ്ശബ്ദതയിൽ 🤍✨
സ്നേഹം ഒരു അനുഭവമായി മാറി… 💫
കാൽ കഴുകലിൽ വിനയം തെളിഞ്ഞു 🫶🏻🕊️,
അപ്പത്തിൽ ദിവ്യസാന്നിധ്യം നിറഞ്ഞു… 🍞🙏
നമ്മോടൊപ്പം നടക്കാൻ… 🚶♂️💖
നമ്മെ നയിക്കാൻ… ✨🛐
ഈശോ ഇന്നും ജീവിക്കുന്നു ദിവ്യകാരുണ്യത്തിൽ ✝️❤️
🌿 അനുഗ്രഹീതമായ പെസഹാ വ്യാഴാശംസകൾ 🙏🌿