CLC peramangalam

CLC peramangalam christian life community CLC Peramangalam

പേരാമംഗലം സെൻ്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ സ്വർഗ്ഗാരോപിതമാതാവിന്റെ 30-ാം ഊട്ടുതിരുനാൾ കൊടികയറ്റം ഫാ. ജെയ്സൺ മാറോക്കി ന...
13/08/2024

പേരാമംഗലം സെൻ്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ സ്വർഗ്ഗാരോപിതമാതാവിന്റെ 30-ാം ഊട്ടുതിരുനാൾ കൊടികയറ്റം ഫാ. ജെയ്സൺ മാറോക്കി നിർവഹിച്ചു.

പേരാമംഗലം സെൻ്റ് മേരീസ് ദേവാലയത്തിൽ സി.ൽ.സി യൂത്ത് ഒരുക്കുന്ന പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവിൻ്റെ 30-ാം ഊട്ടു തിരുന്നാളിൻ്...
01/07/2024

പേരാമംഗലം സെൻ്റ് മേരീസ് ദേവാലയത്തിൽ സി.ൽ.സി യൂത്ത് ഒരുക്കുന്ന പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവിൻ്റെ 30-ാം ഊട്ടു തിരുന്നാളിൻ്റെ സപ്ലിമെൻ്ററി പ്രകാശനം ജൂൺ 30-ന് രണ്ടാമത്തെ കുർബാനയ്ക്ക്ശേഷം. ഫാദർ. അലക്സ് മപ്രാണി നിർവഹിച്ചു. ഇടവക വികാരി ഫാ. ജെയ്സൺ മാറോക്കി പ്രസിഡൻ്റ് ജിൻ്റോ പോൾ,ജനറൽ കൺവീനർ ജോയൽ മോൺസി, ജോയിൻ്റ് കൺവീനേഴ്സ് ജീസൻ ജോസഫ്, ജീവ ജയൻ, പബ്ലിസിറ്റി കൺവീനർ ജെസ്വിൻ രാജു എന്നിവർ പങ്കെടുത്തു.

31/05/2024

രോഗിദിനം 2024
25/03/2024

രോഗിദിനം 2024

BEST MODEL UNIT in KOTTEKAD FORONA
24/03/2024

BEST MODEL UNIT in KOTTEKAD FORONA

ഈശോയെ കാണണം എന്ന് ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. അതുകൊണ്ട് ആണ് എന്നും ഇത്തിരി ബുദ്ധിമുട്ടി ആണെങ്കിൽ പോലും നമ്മൾ നേരത്തെ ...
18/03/2024

ഈശോയെ കാണണം എന്ന് ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. അതുകൊണ്ട് ആണ് എന്നും ഇത്തിരി ബുദ്ധിമുട്ടി ആണെങ്കിൽ പോലും നമ്മൾ നേരത്തെ തന്നെ വി.കുർബാനയിൽ പങ്കെടുക്കാൻ ഓടി ചെല്ലുന്നത്.

പക്ഷേ എത്ര ആഗ്രഹിച്ചാലും, ഒറ്റക്ക് ദേവാലയത്തിൽ വന്ന് ഈശോയെ കാണാൻ സാധിക്കാത്ത കുറച്ച് ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. പ്രായത്തിൻ്റെയും രോഗങ്ങളുടെയും ബുദ്ധിമുട്ടുകൾ ഉള്ള അവരുടെ ആഗ്രഹം നമുക്ക് സാധിച്ച് കൊടുത്താലോ.....

ഈ വരുന്ന മാർച്ച് 23,ഓശാന ശനിയാഴ്ച പേരാമംഗലം ഇടവകയിലെ Youth CLC അംഗങ്ങൾ നേതൃത്വം നൽകുന്ന രോഗികൾക്ക് വേണ്ടിയുള്ള വി.കുർബാനയും കുമ്പസാരവും നമ്മുടെ ഇടവക ദേവാലയത്തിൽ കൃത്യം 9 മണിക്ക് നടക്കുന്ന വിവരം നിങൾ അറിഞ്ഞ് കാണുമല്ലോ....

ഈശോയെ ഒത്തിരി കാലമായി ദേവാലയത്തിൽ വന്നു ആരാധിക്കാൻ കാത്തിരിക്കുന്ന എല്ലാവരെയും അവിടെ എത്തിക്കാൻ നമുക്ക് പരിശ്രമിച്ചാലോ.... നമ്മുടെ വീട്ടിലോ യൂണിറ്റിലോ അത്തരത്തിൽ ഉളളവർ ഉണ്ടെങ്കിൽ അവരെ നേരിട്ട് പള്ളിയിൽ എത്തിച്ചോ, അതിനു സാധിക്കില്ലെങ്കിൽ CLC അംഗങ്ങളെ അറിയിച്ച്, അവർ ഒരുക്കുന്ന വാഹനത്തിൽ അവരെ നമുക്ക് ദേവാലയത്തിൽ എത്തിക്കാമോ ...?

ഈ കുഞ്ഞ് നന്മപ്രവർത്തി വലിയ ആഴ്ചയിലേക്ക് ഒരുക്കത്തോടെ പ്രവേശിക്കാൻ നമ്മെ സഹായിക്കും, തീർച്ച ...!

-യൂത്ത് സി.എൽ. സി, പേരാമംഗലം 🤍

Contact us
10/03/2024

Contact us

BEST MODEL UNIT
05/03/2024

BEST MODEL UNIT

പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവിന്റെ  29-ാം ഊട്ടുതിരുനാൾ സി.എൽ.സി യൂത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ആഘോഷിക്കുന്നു
19/09/2023

പരിശുദ്ധ സ്വർഗ്ഗാരോപിത മാതാവിന്റെ 29-ാം ഊട്ടുതിരുനാൾ സി.എൽ.സി യൂത്തിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ന് ആഘോഷിക്കുന്നു

Address

Thrissur
680541

Website

Alerts

Be the first to know and let us send you an email when CLC peramangalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CLC peramangalam:

Share