Kattuparambil Temple, Chalakudy

Kattuparambil Temple, Chalakudy കാട്ടുപറമ്പില്‍ മുത്തപ്പൻക്കാവ് ദേ?

23/08/2025
31/01/2023
ഉൽസവം ഒന്നാം ദിവസം 2023.Utsav first day 2023.
28/01/2023

ഉൽസവം ഒന്നാം ദിവസം 2023.
Utsav first day 2023.

കാട്ടുപറമ്പിൽ ശ്രീ മുത്തപ്പൻക്കാവ് ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം 2019
27/01/2019

കാട്ടുപറമ്പിൽ ശ്രീ മുത്തപ്പൻക്കാവ് ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം 2019

05/05/2018
ഉത്സവം 2018
28/01/2018

ഉത്സവം 2018

Kattuparambil Trust Annual Meeting
15/10/2017

Kattuparambil Trust Annual Meeting

30/01/2017

പ്രഭാതം മുതല്‍ പ്രദോഷം വരെ
🌿🌿🌿🌿🌿🌿
ശുഭദിനം നേരുന്നു

ഒരു ദിവസത്തിന്ടെ ആരംഭമാണ് പ്രഭാതം. പ്രഭാതത്തില്‍ത്തന്നെ നാം കര്‍മനിരതരാകണം.

ദിവസം എങ്ങനെ ആരംഭിക്കണം.

1. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉണരണം.

2. മലര്‍ന്നുകിടന്നുറങ്ങുന്നയാള്‍ ഉണര്‍ന്ന് ഇടതുവശം ചരിഞ്ഞ് വലതു കൈവിരല്‍കൊണ്ട് ഭൂമിയില്‍ "ശ്രീ' എന്ന് എഴുതുക. തുടര്‍ന്ന് ഗുരുസ്മരണയോടും ഈശ്വരധ്യാനത്തോടും കൂടി വലതുവശം തിരിഞ്ഞ് എഴുന്നേല്‍ക്കുക.

3. കിഴക്കോട്ട് തിരിഞ്ഞുനിന്ന് ഇരുകൈപ്പത്തികളും ചേര്‍ത്ത് മലര്‍ത്തിപ്പിച്ചു അതില്‍നോക്കി താഴെ പറയുന്ന മന്ത്രജപത്തോടെ കണ്ണുകളില്‍ അണയ്ക്കുക.

"കരാഗ്രേ വസതേ ലക്ഷ്മി കരമാദ്ധ്യേ സരസ്വതി

കരമൂലേ സ്ഥിതാ ഗൌരി പ്രഭാതേ കരദര്‍ശനം"

തുടര്‍ന്ന് ഗുരു, അമ്മ, അച്ഛന്‍, എന്നിവരെ സ്മരിക്കുക.

4. ഇതിനുശേഷം ഭൂമിദേവിയെ മനസ്സില്‍ ധ്യാനിച്ച്‌ മന്ത്രോച്ചാരണപൂര്‍വ്വം കുനിഞ്ഞ് ഭൂമിദേവിയെ തൊട്ടു വന്ദിക്കുക.

"സമുദ്രവസനേ ദേവി പാര്‍വത സ്തനമണ്ഡലേ

വിഷ്ണുപത്നൈന്യ നമസ്തുഭ്യം പാദസ്പര്‍ശം ക്ഷമസ്വ മേ."

സര്‍വംസഹയായ മാതാവാണ് ഭൂമി. ആ മാതാവിനെ ചവിട്ടുന്നത് പാപമാണ്. പാപപരിഹാരത്തിനായി ക്ഷമ ചോദിക്കുകയാണ് ഇതിലൂടെ.

5. തുടര്‍ന്ന് ശരീരശുദ്ധി (വിസര്‍ജനാദിക്രിയകളും കാലും മുഖവും കഴുകലും), ദന്തശുദ്ധി ഇവ വരുത്തി വിരലുകളില്‍ ഭസ്മമെടുത്ത് നാമജപത്തോടെ നെറ്റിയിലും മറ്റും ധരിക്കുക. കാല്‍ കഴുകുബോള്‍ കാല്‍പ്പത്തിയുടെ പിന്‍ഭാഗം (ഉപ്പുറ്റി അഥവാ കാല്‍മടബ്) വേണം മുഖ്യമായും കഴുകാന്‍.

6. നിലവിളക്ക് കൊളുത്തി ഇഷ്ടദേവതാസ്മരണം, ഗണപതി, സരസ്വതി തുടങ്ങിയവരെ പ്രാര്‍ഥിക്കല്‍, പിന്നീട് ആദിത്യനെയും നവഗ്രഹങ്ങളെയും ധ്യാനിക്കള്‍ ഇവ നിര്‍വഹിക്കണം.

7. എണ്ണതേച്ചു കുളിക്കുക. സ്ത്രീകള്‍ക്ക് ചൊവ്വയും വെള്ളിയും, പുരുഷന് ബുധനും ശനിയും എണ്ണ തേച്ചുകുളിക്ക് വിശിഷ്ടം. എണ്ണതേയ്ക്കുമ്പോള്‍ 'ഹരി ഹരി' എന്നോ 'ഗോവിന്ദ ഗോവിന്ദ' എന്നോ ജപിക്കണം.

8. കുളിക്കുംമുന്‍പ് കൈക്കുടന്നയില്‍ വെള്ളമെടുത്ത്,

"ഗംഗേ ച യമുനേ ചൈവ ഗോദാവരീ സരസ്വതീ

നര്‍മദേ സിന്ധു കാവേരി ജലേസ്മിന്‍ സന്നിധിം കുരു"

എന്ന മന്ത്രം ജപിച്ച് അതേ ജലത്തിലേക്കുതന്നെ ഒഴിക്കുക. ഇങ്ങനെ മൂന്നുപ്രാവശ്യം ചെയ്യണം. പുഴയിലായാലും കുളത്തിലായാലും കുളിമുറിയിലായാലും ഇതു ചെയ്യണം.

9. കുളിച്ചു തോര്‍ത്തും മുന്‍പ് തര്‍പ്പണം ചെയ്യണം. തര്‍പ്പണം ചെയ്യുന്നത് പുഴയിലോ കുളത്തിലോ മാത്രമേ ആകാവു. ആദിത്യങ്കിലേക്കാണ് തര്‍പ്പണം ചെയ്യേണ്ടത്.

10. കുളി കഴിഞ്ഞാല്‍ ആദ്യം ശരീരത്തിന്ടെ പുറക്കുവശം തോര്‍ത്തണം. അതിനുശേഷം മുഖവും തലയും മറ്റു ഭാഗങ്ങളും തോര്‍ത്തുക.

11ഇനി ഭസ്മധാരണമാണ്. ഇടത്തെ ഉള്ളംകൈയില്‍ ഭസ്മമെടുത്ത് വലതുകൈകൊണ്ടടച്ചുപിടിച്ചു നമശിവായ എന്ന പഞ്ചാക്ഷരീമന്ത്രം ജപിക്കുക. ഭസ്മധാരണമന്ത്രത്തോടെ ഭസ്മം നിശ്ചിതസ്ഥാനങ്ങളില്‍ ധരിക്കണം

ഭസ്മം വെള്ളമൊഴിച്ച് ഇരുകൈകളുംകൊണ്ട് കുഴച്ച് ചൂണ്ടു വിരല്‍, നടുവിരല്‍, മോതിരവിരല്‍ എന്നിവകൊണ്ടുവേണം ധരിക്കാന്‍.

ശുഭദിനം നേരുന്നു
ഓരോഹൈന്ദവനും ഏതൊരറിവും സ്വതന്ത്രമായി പങ്ക് വെയ്ക്കാവുന്ന ലോകം സങ്കൽപ്പിക്കൂ. അതാണ് എന്റെ പ്രതിബദ്ധത അറിവാണ് സര്‍വധനത്താല്‍ പ്രധാനം
അറിവുകൾ upto date ആയി ലഭിക്കാൻ മൈ ഗോഡ് .കോമിന്റെ
ഈ ബ്ലോഗിൽ അംഗം ആകുക
http://mygodglobalhindu.blogspot.com/..................
വാട്ട്സ്അപ്പ് ഗ്രൂപ്പിൽ അംഗമാകാൻ താൽപര്യമുള്ളവർക്ക് +919048482924 നമ്പരിലേക്ക് നിങ്ങളുടെ വാട്ട്സാപ്പിൽ നിന്നും "നമസ്തേ" / നമസ്കാരം എന്ന് റിക്വാസ്റ്റ് നൽകുവാന്നതാണ്*
(⚠മൈഗോഡ്.കോം വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിബന്ധനകൾക്ക്‌ വിധേയം ആയെ ഗ്രൂപ്പിൽ അംഗത്വം സ്വികരിക്കു )

മാനവ സേവാ മാധവ സേവാ

®💓സ്വാന്ത്വനം💓® ചാരിറ്റബിൾ സൊസൈറ്റിയിൽ
(Reg No: KNR/CA/404/2016)
അംഗമായി കഴിയുന്ന രീതിയിൽ അത് പ്രവർത്തനത്തിലൂടെ നമ്മുടെ കണ്ണെത്തും ദൂരത്ത് അസുഖങ്ങലാലും മറ്റു കഷ്ടതകൾ അനുഭവിചു ജീവിതം വഴിമുട്ടി നിൽക്കുന്ന പാവങ്ങൾക്ക് ചെറിയ സഹായം നൽകി അവരെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചു കയറ്റി അവരുടെ ചുണ്ടുകളിൽ ചെറിയ ഒരു പുഞ്ചിരി നമ്മളെ കൊണ്ട് വരുത്താൻ സാധിച്ചാൽ അതിൽപരം പുണ്യം നമ്മുടെ മനുഷ്യ ജീവിതം കൊണ്ട് ലഭിക്കാൻ ഇല്ല എന്ന സത്യം മനസിലാക്കുക

മൈഗോഡ്‌.കോമിന്റെ നിരാലംബരെ സഹായിക്കുന്ന സാന്ത്വന യാത്രയിൽ അംഗം അകാൻ നിങ്ങളുടെ വാട്ട്സ് ആപ്പിൽ നിന്നും +919048482924 എന്ന നമ്പറിലേക്ക് സാന്ത്വനം എന്ന് അയക്കുക

സ്വാന്ത്വനം fb കൂട്ടയമ്മയിൽ അംഗമാകാൻ താഴെയൂള്ള ലിങ്കിൽ പോകുക
നിങ്ങളുടെ കൂട്ടുകാരെ കൂടി ഇവിടെക്ക് സ്വാഗതം ചെയ്യുക

https://www.facebook.com/groups/SantwanamCharitableFoundation/
ഫേസ്ബുക്ക്‌ പേജ്
https://www.facebook.com/Santhwanamcharitablesociety2016/

©
2017
MyGod .com A Global Hindhu Heritage Foundation

15/11/2016

Address

Thrissur

Opening Hours

Monday 5:30am - 9:30am
5:30pm - 6:30pm
Tuesday 5:30am - 9:30am
5:30pm - 6:30pm
Wednesday 5:30am - 9:30am
5:30pm - 6:30pm
Thursday 5:30am - 9:30am
5:30pm - 6:30pm
Friday 5:30am - 10:30am
5:30pm - 6:30pm
Saturday 5:30am - 9:30am
5:30pm - 6:30pm
Sunday 5:30am - 9:30am
5:30pm - 6:30pm

Telephone

+91 9567744554

Website

Alerts

Be the first to know and let us send you an email when Kattuparambil Temple, Chalakudy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share