Kalamkandathoor Narasimhamoorthi Temple

Kalamkandathoor Narasimhamoorthi Temple Mayannur village is located in the border area of Thrissur dirstrict in Thalappilly Taluk. The Geolo (SOUTH INDIAN BANK - MAYANNUR)

മൂന്നു ഭാഗം വനത്താലും , ഒരു ഭാഗം നദികളാലും ചുറ്റപ്പെട്ടു കിടക്കുന്ന ഒരപൂര്‍വ്വ ഭൂ പ്രദേശമാണ് മായന്നൂര്‍ ഗ്രാമം .പാലക്കാടിന്റെയും തൃശൂരിന്റെയും അതിര്‍ത്തിയില്‍ നിലകൊള്ളുന്ന ഈ ഗ്രാമത്തില്‍ നാഗരികതയുടെ ആസുര സ്പര്‍ശമേല്ക്കാതെ , ഗ്രാമീണ നന്മകള്‍ ഇന്നും ശേഷിക്കുന്നത് കൊണ്ട് കൂടിയാവണം കലിയുഗാരംഭത്തില്‍ ഋശീ ശ്വ രന്മാരാല്‍ നിര്‍മ്മിക്കപ്പെട്ട കലം കണ്ടത്തൂര്‍ ശ്രീ നരസിംഹ മൂര്‍ത്തി ക്ഷേത്രം ഇന്നും ത

െജോമയമായി തന്നെ നിലകൊള്ളുന്നത്
KALANGANTATHOOR NARASIMHA MOORTHI TEMPLE,
MAYANNUR,
A/C NO 0176053000003464,
IFSC Code;SIBL0000176.

25/01/2026
ഒരുലക്ഷം ദീപപ്രഭയിൽ അലംകൃതമായ പുണ്യപുരാതനമായ മായന്നൂർ കലംകണ്ടത്തൂർ നരസിഹമൂർത്തി ക്ഷേത്രത്തിന്റെ  ആകാശദൃശ്യം. ഈശ്വരൻ പ്രക...
23/12/2025

ഒരുലക്ഷം ദീപപ്രഭയിൽ അലംകൃതമായ പുണ്യപുരാതനമായ മായന്നൂർ കലംകണ്ടത്തൂർ നരസിഹമൂർത്തി ക്ഷേത്രത്തിന്റെ ആകാശദൃശ്യം. ഈശ്വരൻ പ്രകൃതികൂടിയാണെന്ന അനുഭവം തരുന്ന ഹരിതാഭമായ വശ്യത കൂടി ചേരുമ്പോൾ ഭക്തി പരകോടിയിലെത്തുന്നതിന്റെ അനുഭവം തൊട്ടറിയാം. തീർത്ഥകുളം, കാവ് ആൽത്തറ, പുണ്യനിള, നെൽപ്പാടങ്ങൾ എന്നിവ ഒത്തുചേരുന്ന സങ്കേതം. ഹിരണ്യകശിപു നിഗ്രഹം കഴിഞ്ഞ് ശാന്തഭാവത്തിൽ ലക്ഷ്മീ സമേതനയായി പ്രഹ്ളാദന് അനുഗ്രഹം ചൊരിയുന്ന അത്യപൂർവ്വപ്രതിഷ്ഠ സഹസ്രാബ്ദങ്ങളെ അതിജീവിച്ച് വാണരുളുന്ന വിസ്മയം.

കലംകണ്ടത്തൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം , മായന്നൂർ - ലക്ഷദീപ മഹാദർശനം - 2025
21/12/2025

കലംകണ്ടത്തൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രം , മായന്നൂർ - ലക്ഷദീപ മഹാദർശനം - 2025

Address

Thrissur

Alerts

Be the first to know and let us send you an email when Kalamkandathoor Narasimhamoorthi Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share