Uthralikkavu

Uthralikkavu Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Uthralikkavu, Religious organisation, wadakkanchery, Thrissur.

17/08/2019
From last year pooram Courtesy : Akshay
27/02/2018

From last year pooram
Courtesy : Akshay

ഇന്ന് ഉത്രാളിക്കാവിലമ്മയുടെ തട്ടകത്തെ പൂരം , കരിമരുന്നിൽ മാനത്തു ശബ്ദഘോഷങ്ങൾ കൊണ്ട്‌  വർണ്ണവിസ്മയം തീർത്ത നൂറ്റാണ്ടിന്റെ...
27/02/2018

ഇന്ന് ഉത്രാളിക്കാവിലമ്മയുടെ തട്ടകത്തെ പൂരം , കരിമരുന്നിൽ മാനത്തു ശബ്ദഘോഷങ്ങൾ കൊണ്ട്‌ വർണ്ണവിസ്മയം തീർത്ത നൂറ്റാണ്ടിന്റെ പെരുമയുള്ള “ഉത്രാളി പൂരം”. ദേശക്കാരായ വടക്കാഞ്ചേരിയും എങ്കക്കാടും കുമരനെല്ലൂരും വാശിയോടെ കേരളത്തിലെ ഏറ്റവും മികച്ച എഴുന്നെള്ളിപ്പ് ആനകളെയും മികച്ച പഞ്ചവാദ്യക്കാരെയും മേളവാദ്യക്കാരെയും വർണവെളിച്ചത്തിൽ കാഴ്ച്ച പന്തലൊരുക്കി പകരം വെക്കാനില്ലാത്ത കരിമരുന്നു വിദഗ്ധരെയും അണിനിരത്തി തട്ടക ദേശവാസികൾ ജാതി മത ഭേദമെന്യേ ഒന്നിച്ചു നടത്തുന്ന ഉത്രാളി പൂരം .....

കേരളത്തിലെ ഉത്സവങ്ങൾക്കിടയിലെ തലയെടുപ്പുള്ള വടക്കാഞ്ചേരിക്കാരുടെ സ്വന്തം പൂരം .....ഏവർക്കും സ്വാഗതം ....

പുതിയനിയമ ചട്ടകൂടിനിടയിലും വാശിയോടെ വീറോടെ പൊരുതിനേടിഎടുത്ത ഈ വർഷത്തെ കരിമരുന്നു വിരുന്നിന് ഉള്ള അനുമതി പത്രം ഞങ്ങളുടെ തട്ടകത്തെ ദേശക്കാരുടെ ഒത്തൊരുമയെയും സ്ഥിരോത്സാഹത്തെയും വർദ്ധിപ്പിക്കുന്നു.... നന്ദി

ഈ പൂരത്തിന്റെ ആഘോഷത്തിനിടയിലും യിലും വേർപാടിന്റെ നൊമ്പരമായി, ഈ വർഷം നമ്മെ വിട്ടു പിരിഞ്ഞ, ദീർഘകാലം പൂരത്തിന്റെ അമരക്കാരായിരുന്ന കുട്ടേട്ടനെയും (ടി പി പ്രഭാകരമേനോൻ ) പരമേട്ടനെയും (കുങ്കുമത്തു പരമേശ്വരൻ നായർ ) നന്ദിയോടെ സ്മരിക്കട്ടെ ...

ഹരീഷ് കെ നായർ

Getting ready for Our pooram
26/02/2018

Getting ready for Our pooram

Uthralikkavu pooram
26/02/2018

Uthralikkavu pooram

ദു:ഖ വാർത്തവടക്കാഞ്ചേരി കുമരനെല്ലുർ വിഭാഗത്തിന്റെ പ്രസിഡൻറ് T.P.Prabhakaran Menon (കുട്ടേട്ടൻ,) അല്പസമയത്തിനു മുന്നെ ഹൃദ...
22/02/2018

ദു:ഖ വാർത്ത

വടക്കാഞ്ചേരി കുമരനെല്ലുർ വിഭാഗത്തിന്റെ പ്രസിഡൻറ് T.P.Prabhakaran Menon (കുട്ടേട്ടൻ,) അല്പസമയത്തിനു മുന്നെ ഹൃദായാഘാതം മൂലം ഇഹലോകവാസം വെടിഞ്ഞ വിവരം വ്യസന സമേതം അറിയിക്കുന്ന...

വടക്കാഞ്ചേരി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഉത്രാളിക്കാവ് കുമരനെല്ലൂർ പൂരക്കമ്മിറ്റി പ്രസിഡന്റും വടക്കാഞ്ചേരി വ്യാപാരി വ്യവസായി മുൻ പ്രസിഡന്റും ആയിരുന്ന ശ്രീ ടി പി പ്രഭാകരമേനോൻ (കുട്ടേട്ടൻ) നമ്മെ വിട്ടു പിരിഞ്ഞു .

ഇന്ന് രാവിലെ (22.02.2018) ഹൃദയഗാതത്തെ തുടർന്നു ദയ ഹോസ്പിറ്റലിൽ വച്ച് ആയിരുന്നു.

പരേതന്റെ ആത്മാവിനു നിത്യ ശാന്തിയേകുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കാം .

കണ്ണീരിൽ തീർത്ത പ്രണാമം

ഞങ്ങൾ കുമരനെല്ലൂർ ദേശവാസികളുടെ കുട്ടേട്ടൻ , വടക്കാഞ്ചേരിക്കാരുടെ പ്രിയപ്പെട്ട കുട്ടേട്ടൻ , ഉത്രാളിക്കാവ് പൂരത്തിന്റെ കുമരനെല്ലൂർ കമ്മറ്റിയുടെ പ്രസിഡന്റായി ഏറെ കാലം പ്രവർത്തിച്ച കുട്ടേട്ടൻ നാട്ടിലെ പ്രമുഖ വ്യാപാരിയും സാമൂഹ്യപ്രവർത്തകനും ആയിരുന്നു

09/11/2017
30/09/2017

Thaliroonjal

Good Morning
22/09/2017

Good Morning

02/03/2017

Address

Wadakkanchery
Thrissur
680590

Website

Alerts

Be the first to know and let us send you an email when Uthralikkavu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share