MSM Thrissur

MSM Thrissur This page is run by MSM Thrissur district committee. MSM ( Mujahid Students Movement ) is the students wing which is established on 1972 under KNM.

STUDENTS RELIGIOUS ORGANISATION FOR DAWAH

*നിങ്ങൾ രജിസ്റ്റർ ചെയ്തോ???*"വിശുദ്ധ ഖുർആൻ മാനവർക്ക് മാർഗ്ഗദീപം"MSM26- മത് അന്താരാഷ്ട്ര ഖുർആൻ വിജ്ഞാന പരീക്ഷ✅ 2022 ഏപ്രി...
03/04/2022

*നിങ്ങൾ രജിസ്റ്റർ ചെയ്തോ???*

"വിശുദ്ധ ഖുർആൻ മാനവർക്ക് മാർഗ്ഗദീപം"

MSM
26- മത് അന്താരാഷ്ട്ര ഖുർആൻ വിജ്ഞാന പരീക്ഷ

✅ 2022 ഏപ്രിൽ 17 ഞായർ

✅പരീക്ഷയുടെ രെജിസ്ട്രേഷന് വേണ്ടി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://app.msmkerala.in/qvp/register/

=================

05/09/2021
📢 *MSM PSC കോച്ചിങ് ക്ലാസ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യുക* https://surveyheart.com/form/60dd63ad3edbbc...
04/07/2021

📢 *MSM PSC കോച്ചിങ് ക്ലാസ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യുക*

https://surveyheart.com/form/60dd63ad3edbbc27c2c54d2e
കൂടുതൽ വിവരങ്ങൾക്ക്
📞 9633353616

*MSM Thrissur*

Run by MSM Thrissur district committee contact: 9633353616

ഇനിയും സർക്കാർ ജോലിക്കായി നിങ്ങൾ തയ്യാറെടുത്ത് തുടങ്ങിയില്ലേ...???മികച്ച വിദ്യാഭ്യാസ യോഗ്യതയും കഴിവും ഉണ്ടായിട്ടും ജീവിത...
01/07/2021

ഇനിയും സർക്കാർ ജോലിക്കായി നിങ്ങൾ തയ്യാറെടുത്ത് തുടങ്ങിയില്ലേ...???

മികച്ച വിദ്യാഭ്യാസ യോഗ്യതയും കഴിവും ഉണ്ടായിട്ടും ജീവിത പ്രാരാബ്‌ധങ്ങൾക്കിടയിൽ കിട്ടിയ ജോലിയിൽ ഒതുങ്ങിക്കൂടിയും,മരുഭൂമിയിൽ പോയി കഷ്ടപ്പെട്ടും ഒരു വലിയ തലമുറ നമുക്കിടയിലൂടെ നടന്നു നീങ്ങി.അവരുടെ നിസ്വാർത്ഥമായ പ്രവർത്തനങ്ങളുടെ ഫലമായി നാട്ടിൽ ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉയർന്നു വന്നു.നമ്മുടെ കുട്ടികൾ ഉയർന്ന മാർക്കോടെ ഉന്നത ബിരുദങ്ങൾ നേടിയെടുത്തു.എന്നിട്ടും തൊഴിലിനായി ഇപ്പോഴും നമ്മൾ മരുഭൂമിയിലേക്ക് കുടിയേറുന്നു.ലാസ്റ്റ് ഗ്രെഡ് സർവ്വന്റ് മുതൽ ഉയർന്ന തസ്തികകളിൽ വരെ ഒഴിവുകൾ ഉണ്ടായിട്ട് പോലും നമ്മുടെ കുട്ടികൾ സർക്കാർ ജോലികളിലേക്ക് എത്തുന്നില്ല...!!!

അറിവില്ലാഞ്ഞിട്ടോ,കഴിവില്ലാഞ്ഞിട്ടോ അല്ല,കൃത്യമായ പരിശീലനമോ പ്രോത്സാഹനമോ ഇല്ലാത്ത താണ് സർക്കാർ സർവീസിലെ ആനുപാതിക പ്രാതിനിധ്യത്തിന് അടുത്ത് പോലും എത്താൻ മുസ്ലിം സമുദായത്തിന് കഴിയാതെ പോകുന്നത്...ഇനിയും ഇത് തുടർന്ന് പോയാൽ നഷ്ടം നമുക്ക് മാത്രമാകും...!!!

പി.എസ്.സിയെ കുറിച്ച് കൂടുതൽ അറിയാനും,വിവിധ തൊഴിൽ മേഖലകളെ കുറിച്ച് ചർച്ച ചെയാനും വേദിയൊരുക്കുകയാണ് എം.എസ്.എം

*എം.എസ്.എമ്മിന് കീഴിൽ ആരംഭിക്കുന്ന പി.എസ്.സി കോച്ചിങ് പ്രോജക്ടിന്റെ* *ഭാഗമായി ആദ്യ സെഷൻ 2021 ജൂലൈ 4ന് വൈകീട്ട് 7.30 ന് ഓണ്ലൈൻ ആയി നടക്കുകയാണ്.താല്പര്യമുള്ള പ്ലസ്‌ടു തലം മുതലുള്ള വിദ്യാർത്ഥികൾക്ക് പരിപാടിയിൽ പങ്കെടുക്കാം*

രജിസ്ട്രേഷന്:9633353616

https://surveyheart.com/form/60dd63ad3edbbc27c2c54d2e

കൂടുതൽ വിവരങ്ങൾക്ക്:9072461010

*എം.എസ്.എം തൃശൂർ ജില്ല*

എം.എസ്.എം ഹൈസെക്ക് ഒക്ടോബര്‍ 17 ന്തൃശൂര്‍:കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എം നടത്തിവരാറുള്ള ഹയ...
29/06/2021

എം.എസ്.എം ഹൈസെക്ക് ഒക്ടോബര്‍ 17 ന്

തൃശൂര്‍:കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എം നടത്തിവരാറുള്ള ഹയര്‍സെക്കന്ററി സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 17ന് നടക്കും.പരിപാടിയുടെ പ്രഖ്യാപനം ടി.എന്‍ പ്രതാപന്‍ എം.പി ഉദ്ഘാടനം ചെയ്തു.എം.എസ്.എം സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ നടക്കുന്ന സ്‌കൂള്‍ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും എം.പി നിര്‍വ്വഹിച്ചു.എം.എസ്.എം ജില്ലാ പ്രസിഡന്റ് ആദില്‍ മജീദ് സലഫി,വൈസ് പ്രസിഡന്റ് അഫ്‌സല്‍ യൂസഫ്,സെക്രട്ടറി സഅദ് സലാം എന്നിവര്‍ സന്നിഹിതരായി.

26/05/2021


25/05/2021

ഇന്ന് !!

ലക്ഷദ്വീപിൽ ഫാസിസ്റ്റ് ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ കൗമാരം ശബ്ദമുയർത്തുന്നു✊

MSM TEEN LOCK

_(25/05/21)ന് വൈകീട്ട് 07:30ന്_

MSM KERALA

25/05/2021

ലക്ഷദ്വീപിനായി
കൗമാരം പ്രതിഷേധിക്കുന്നു
MSM
പ്രതിഷേധ സായാഹ്നം
ഇന്ന് വൈകിട്ട് 5 മണിക്ക്

23/05/2021

എം.എസ്.എം ആദരം

പ്രൈം മിനിസ്റ്റർ റിസർച്ച് ഫെലോഷിപ്പ് നേടിയ

ഫൈഹ മുജീബിന്
അഭിനന്ദനങ്ങൾ

യു.എ.ഇ ഇന്ത്യൻ ഇസ്‌ലാഹീ സെന്റർ സെക്രട്ടറിന്മാരിൽ ഒരാളായ എക്സൽ മുജീബ് വാഴക്കാട്ടിന്റെ മകൾ

2021 മെയ് 23 ഞായർ
5:30 PM ZOOM IST

https://us02web.zoom.us/j/81906310612?pwd=KzZESDZQWkkveE5kbm1SbW40M1czQT09

Meeting ID: 819 0631 0612
Passcode: 099922

🎤 ടി.പി.അബ്ദുല്ലകോയ മദനി
🎤 ഡോ.ഹുസൈൻ മടവൂർ
🎤 നൂർ മുഹമ്മദ് നൂർഷ
🎤 എ.പി.അബ്ദുസമദ് സാഹിബ്
🎤 വി.കെ. സകരിയ സാഹിബ്
🎤 ഡോ.പി.പി അബ്ദുൽ ഹഖ്
🎤 ശരീഫ് മേലേതിൽ
🎤 ഷാഹിദ് മുസ്‌ലിം
🎤 സുഹ്ഫി ഇംറാൻ

MSM KERALA

Address

THRISSUR
Thrissur

Alerts

Be the first to know and let us send you an email when MSM Thrissur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to MSM Thrissur:

Share