Lakshmi Narasimha Temple - Ambalapadam

Lakshmi Narasimha Temple - Ambalapadam Lakshmi Narasimha Temple in Mulayam
തൃശൂർ മുളയം അമ്പലപാടം ശ?

അതി പുരാതനകാലത്ത് അഞ്ചു ബ്രാഹ്മണ കുടുംബങ്ങളുടെ അധീനതയിൽ ഉണ്ടായിരുന്ന ഈ മുളയം പ്രദേശത്ത് അവരുടെ കീഴിൽ അഞ്ചു ക്ഷേത്രങ്ങൾ നിലനിന്നിരുന്നു. അമ്പലപാടം ശ്രീ ലക്ഷ്മിനരസിംഹസ്വാമി ക്ഷേത്രം കാലക്രമത്തിൽ നശിക്കുവാൻ ഇടയായി. ബിംബോപാധികളും മറ്റു ക്ഷേത്രോപയോഗ സാധനങ്ങളും ജലാശയത്തിൽ മറഞ്ഞു പോകുവാൻ കാരണമായിത്തീർന്നു. ഈ നരസിംഹ ക്ഷേത്രം നാശം ഹേതുവായി. ദേവകോപം സംഭവിക്കുക നിമിത്തം ഇവിടെയുണ്ടായിരുന്ന ബ്രാഹ്മണ കുടുംബങ്ങൾ

നശിക്കുവാൻ ഇടയായി. നരസിംഹക്ഷേത്രം നിലനിന്നിരുന്ന കാലത്തുതന്നെ സര്പചൈതന്യങ്ങളുടെ വിലയം പ്രാപിച്ചിരുന്നതാണ്. അവയ്ക്കും ദുരിതം സംഭവിച്ചിട്ടുണ്ട്. ഈ സ്ഥലത്തു വിലയം പ്രാപിച്ചിരുന്ന ഒരു വന ദുർഗ്ഗയുടെ (മുട്ടൽ ഭഗവതി) സാന്നിധ്യവും കിരാത സ്വഭാവത്തിലുള്ള ശിവ സാന്നിധ്യവും രക്ഷസിന്റെയും ഗണപതിയുടെയും സാന്നിധ്യം സങ്കേത ബന്ധത്തിൽ തന്നെ നിലനിന്നു പോരുന്നു. മേൽപ്പറഞ്ഞ ചൈതന്യകളെ യഥാവിധി പ്രതിഷ്ഠിക്കുന്നതിനായി ക്ഷേത്ര നിർമാണം നടന്നു പോരുന്നു. ആയത്തിലേക്ക് എല്ലാ ഭക്ത സുഹൃത്തുക്കളുടേയും സഹായ സഹകരണങ്ങൾ പ്രതീഷിക്കുന്നു...........

26/01/2022

താംബൂല പ്രശ്‌ന പരിഹാര ക്രിയകൾ നടക്കുന്നു.

നമ്മുടെ അമ്പലത്തിൽ(ശ്രീ ലക്ഷ്മീ നരസിംഹ സ്വാമി ക്ഷേത്രം, മുളയം) നവംബർ21ന് പ്രതിഷ്ഠദിന ചടങ്ങുകൾ നടക്കുകയാണ്. രാവിലെ 6 മണിക...
20/11/2020

നമ്മുടെ അമ്പലത്തിൽ(ശ്രീ ലക്ഷ്മീ നരസിംഹ സ്വാമി ക്ഷേത്രം, മുളയം) നവംബർ21ന് പ്രതിഷ്ഠദിന ചടങ്ങുകൾ നടക്കുകയാണ്. രാവിലെ 6 മണിക്ക് ചടങ്ങുകൾ തുടങ്ങും. പൂജകളിൽ പങ്കെടുക്കുക. വഴിപാടുകൾക്ക്(Rs501) ഉള്ള സംഖ്യ ഒന്നുകിൽ സീതാലക്ഷ്മിയെ ഏൽപ്പിക്കുക അല്ലെങ്കിൽ താഴെ പറയുന്ന ബാങ്ക് അക്കൗണ്ട്ൽ നിക്ഷേപിച്ചു അറിയിക്കുക. Hdfc palace road ac. N.Hemavathy 00571000041219. Ifscode HDFC0000571.
എന്ന്
കമ്മിറ്റിക്ക് വേണ്ടി
വെങ്കിടേശൻ

Some clips of 2019 Prathishta dinam (2-12-2019)....
03/12/2019

Some clips of 2019 Prathishta dinam (2-12-2019)....

18/03/2019

ഈ വ്യാഴാഴ്ച മുപ്പെട്ട് വ്യാഴാഴ്ച പ്രമാണിച്ചു കുടുംബഐശ്വര്യത്തിനുള്ള ശ്രീലക്ഷ്മി നരസിംഹപൂജ ഉണ്ടായിരിക്കുന്നതാണ്. പൂജസമയം7.30 to 8am. Bookingന് ഉടൻ ബന്ധപ്പെടുക..9387029244.

ഈ പൂജകളെല്ലാം കൊല്ലൂർ മാതൃകയിൽ ഭക്തജനങ്ങൾക്ക് കൂടെ പങ്കെടുക്കാവുന്ന രീതിയിൽ ആണ് നടത്തുന്നത്. ആയത് കൊണ്ട് എല്ലാവരും തുടക്...
07/12/2018

ഈ പൂജകളെല്ലാം കൊല്ലൂർ മാതൃകയിൽ ഭക്തജനങ്ങൾക്ക് കൂടെ പങ്കെടുക്കാവുന്ന രീതിയിൽ ആണ് നടത്തുന്നത്. ആയത് കൊണ്ട് എല്ലാവരും തുടക്കം മുതൽ ഉണ്ടാകാൻ ശ്രദ്ധിക്കുക. പ്രഭാതഭക്ഷണത്തിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

പുതിയ ശ്രീകോവിൽ
17/10/2015

പുതിയ ശ്രീകോവിൽ

06/01/2014

Address

Mullakara
Thrissur
6###XX

Website

Alerts

Be the first to know and let us send you an email when Lakshmi Narasimha Temple - Ambalapadam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Lakshmi Narasimha Temple - Ambalapadam:

Share