Alumthazham Maha Varahi Temple Valloor

Alumthazham Maha Varahi Temple Valloor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alumthazham Maha Varahi Temple Valloor, Valloor, Puthenpeedika, Anthikad Via, Thrissur.

Valloor Alumthazham Sree Varahi Kshethram situated @ Anthikad Panjayath, Thrissur District, Kerala State

Varahi is the shakti (feminine energy) of Varaha, the boar avatar of the god Vishnu

19/01/2026
10/12/2025

നവദുർഗ്ഗാദേവിമാരുടെയും സപ്‌തമാതൃക്കളുടെയും പ്രീതിക്കുവേണ്ടി #വള്ളൂർ_ആലുംതാഴം_ശ്രീ_മഹാവാരാഹി_ദേവി ക്ഷേത്രത്തിൽ വെച്ച് നവ ചണ്ഡിഗാഹോമം ശ്രീ മൂകാംബിക ദേവി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ ബ്രഹ്മശ്രീ ശ്രീധര അഡിഗയുടെയും വാരാഹിക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് മന ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും നേതൃത്വത്തിൽ നടത്തപ്പെട്ടു

സപ്‌ത മാതൃക്കളിലെ പ്രധാന ദേവിയായ ശ്രീ വാരാഹി ദേവിയുടെ പ്രീതിക്കു വേണ്ടിയാണ് ഈ യജ്‌ഞം അനുഷ്ഠിക്കപ്പെട്ടത് . ക്ഷേത്രത്തിൽ അനുദിനം ദർശനത്തിനായി വന്നു കൊണ്ടിരിക്കുന്ന ഭക്തജനങ്ങളുടെ സകലതര ആഗ്രഹസാഫല്യത്തിനും ഭക്തരെ അനുഗ്രഹിക്കുന്നതിനുള്ള ചൈതന്യവർദ്ദനവ് ദേവിക്ക് ലഭിക്കുന്നതിനു വേണ്ടിയും, രോഗമുക്തി ഉണ്ടായി പൂർണ്ണ ആരോഗ്യസിദ്ധി ഉണ്ടാകാനും, സന്തതി, സമ്പത്ത്, വിദ്യ, ബുദ്ധി, ശ്രദ്ധ, ഐക്യം ഇത്യാദികൾ ഭക്തജങ്ങൾക്ക് അനുഗ്രഹരൂപേണ ദേവിയിൽ നിന്നും പ്രസാദമായി ലഭിക്കുന്നതിനു വേണ്ടിയും ഈ സങ്കേതത്തിൽ വെച്ച് നടന്ന ഈ യജ്‌ഞം ഭക്തജനസാന്നിധ്യം, യജ്ഞപരിപുഷ്ടി എന്നിവകൊണ്ട് ശ്രദ്ധേയമായി

10/12/2025

പൂരങ്ങളുടെ പൂരത്തിന് മേളപ്പെരുക്കങ്ങളുടെ താളത്തിമിർപ്പുകൾ തീർക്കാൻ മേള കലയുടെ തമ്പുരാൻ

തിരുവമ്പാടി വിഭാഗം മേളപ്രാമാണിയായി തിരഞ്ഞെടുത്ത ചെറുശ്ശേരി കുട്ടന്മാരാർക്ക് വളളൂർ ആലുംതാഴം ക്ഷേത്രഭരസമിതിയുടെ സ്നേഹാദരവ്
ക്ഷേത്രം തന്ത്രി പഴങ്ങാപറമ്പ് മന ബ്രഹ്മശ്രീ നന്ദൻനമ്പൂതിരി ഉപഹാരം കൈമാറുന്നു

വളളൂർ ആലുംതാഴം ശ്രീ മഹാവാരാഹി ക്ഷേത്രത്തിലെ അടിയന്തിരക്കാരൻ ആണ്

Address

Valloor, Puthenpeedika, Anthikad Via
Thrissur
680642

Telephone

+918943403800

Website

Alerts

Be the first to know and let us send you an email when Alumthazham Maha Varahi Temple Valloor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Alumthazham Maha Varahi Temple Valloor:

Share