Ayyanthole parish

Ayyanthole parish Welcome to Ayyanthole Parish! We are a vibrant and inclusive community dedicated to spreading love, faith, and kindness.

Join us on our spiritual journey as we come together for worship and community outreach.

വിശുദ്ധ സെബസ്ത്യനോസ് സഹദയുടെ തിരുനാൾജനുവരി 24, 25, 26
24/01/2026

വിശുദ്ധ സെബസ്ത്യനോസ് സഹദയുടെ തിരുനാൾ
ജനുവരി 24, 25, 26

2026 തിരുനാൾ കൊടിയേറ്റം
20/01/2026

2026 തിരുനാൾ കൊടിയേറ്റം

ആദരാഞ്ജലികൾ
14/01/2026

ആദരാഞ്ജലികൾ

സ്നേഹമുള്ളവരെ,പുതുവർഷത്തിൻറെ തിരുക്കർമ്മങ്ങൾ  ബുധനാഴ്ച രാത്രി 11:30ന് ആരംഭിക്കും തുടർന്ന് വിശുദ്ധ കുർബാന. വ്യാഴാഴ്ച രാവി...
31/12/2025

സ്നേഹമുള്ളവരെ,

പുതുവർഷത്തിൻറെ തിരുക്കർമ്മങ്ങൾ ബുധനാഴ്ച രാത്രി 11:30ന് ആരംഭിക്കും തുടർന്ന് വിശുദ്ധ കുർബാന. വ്യാഴാഴ്ച രാവിലെ 6 30 നും വിശുദ്ധ കുർബാന

സ്നേഹപൂർവ്വം,
വർഗീസ് അച്ചൻ

പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ഞങ്ങളുടെ വികാരി ബഹുമാനപ്പെട്ട വർഗ്ഗീസ് എടക്കളത്തൂർ ന്  സ്നേഹത്തോടും പ്രാർത്ഥനയോടും കൂട...
30/12/2025

പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ഞങ്ങളുടെ വികാരി ബഹുമാനപ്പെട്ട വർഗ്ഗീസ് എടക്കളത്തൂർ ന്
സ്നേഹത്തോടും പ്രാർത്ഥനയോടും കൂടി ആശംസകൾ നേരുന്നു. 🙏💐🌹

24/12/2025

സ്നേഹമുള്ളവരെ,

ക്രിസ്തുമസ് തിരുക്കർമ്മങ്ങൾ രാത്രി 11 30ന് ആരംഭിക്കും. അഭിവന്ദ്യ മാർ ബോസ്കോ പുത്തൂർ പിതാവ് നേതൃത്വം വഹിക്കും. എല്ലാവരെയും സ്നേഹത്തോടെ ക്ഷണിക്കുന്നു.
ഇന്നത്തെ ബലിപീഠ സമർപ്പണത്തിന്റെ കാര്യം ഓർമിപ്പിക്കുന്നു.
നമുക്ക് ലഭിച്ചിരിക്കുന്ന കുഞ്ഞുസഞ്ചികൾ എല്ലാ കുടുംബാംഗങ്ങളും ഉണ്ണീശോയുടെ കാൽക്കൽ സമർപ്പിക്കുമെന്ന് പ്രത്യാശിക്കുന്നു.
ഏവർക്കും ക്രിസ്മസിന്റെ നന്മകൾ ഒരിക്കൽ കൂടെ നേർന്നുകൊണ്ട്,

സ്നേഹപൂർവ്വം വർഗീസ് അച്ഛൻ

20/12/2025
കോർപ്പറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ ഇടവകാംഗം ശ്രീമതി  മേഫി ഡെൽസനും Maphy Delson , ദേവാലയം സ്ഥിതി ചെയ്യുന്ന...
14/12/2025

കോർപ്പറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട നമ്മുടെ ഇടവകാംഗം ശ്രീമതി മേഫി ഡെൽസനും Maphy Delson , ദേവാലയം സ്ഥിതി ചെയ്യുന്ന ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർ
ശ്രീ A പ്രസാദിനും A Prasad Thrissur ആശംസകൾ ....അഭിനന്ദനങ്ങൾ.....

🩵 MARIYAN QUIZ 2.0🩵പ്രിയപെട്ടവരെ,നമ്മുടെ ഇടവകയിലുള്ളവർക്കായി സി. എൽ. സി യുടെ ആഭിമുഖ്യത്തിൽ ഒരു ക്വിസ് കോമ്പറ്റിഷൻ നടത്തു...
05/12/2025

🩵 MARIYAN QUIZ 2.0🩵

പ്രിയപെട്ടവരെ,
നമ്മുടെ ഇടവകയിലുള്ളവർക്കായി സി. എൽ. സി യുടെ ആഭിമുഖ്യത്തിൽ ഒരു ക്വിസ് കോമ്പറ്റിഷൻ നടത്തുന്നു.

• 2 പേര് അടങ്ങുന്ന ടീം ആയിട്ടാണ് മത്സരം

• ഇടവകാംഗമായ 15 നു വയസിനു മുകളിൽ പ്രായമുള്ള ആർക്കും 2 പേരുടെ ടീം ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്.
(Unit ബാധകമല്ല)

• ടീമിന് 20 രൂപ ആയിരിക്കും രജിസ്‌ട്രേഷൻ ഫീസ്.

• രണ്ട് ഘട്ടങ്ങളായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്.
• ഡിസംബർ 7-Prelims (Pen and paper)
ഡിസംബർ 14 - ഫൈനൽ Round.

• മേൽ പറഞ്ഞ ദിവസങ്ങളിൽ അയ്യന്തോൾ സെന്റ് മേരീസ് ദൈവാലയത്തിൽ രണ്ടാം കുർബാനക്ക് ശേഷം ആയിരിക്കും മത്സരം.

• മരിയൻ വിഷയങ്ങൾ, സഭാവിജ്ഞാനം എന്നിവയെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും ക്വിസ്സ്.

• ക്വിസ്സ് മാസ്റ്ററിന്റെ തീരുമാനം അന്തിമമായിരിക്കും.

• Register ചെയ്യുവാൻ ആയി +91 82818 08560 WhatsApp ചെയ്യുക

Address

Thrissur

Alerts

Be the first to know and let us send you an email when Ayyanthole parish posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Ayyanthole parish:

Share