KCYM Snehapuram

KCYM Snehapuram kerala catholic youth movements...

നിയുക്ത ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ ❤️🤍💛
18/10/2021

നിയുക്ത ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ ❤️🤍💛

വേളാങ്കണ്ണി മാതാവിന്റെ ഊട്ട് തിരുനാളിന് കൊടിയേറി...  #2021
07/08/2021

വേളാങ്കണ്ണി മാതാവിന്റെ ഊട്ട് തിരുനാളിന് കൊടിയേറി...
#2021

സ്നേഹപുരം സെന്റ് ജോസഫ് ദൈവാലയത്തിൽ പരി. വേളാങ്കണ്ണി മാതാവിന്റെ ഊട്ടു തിരുനാൾ  ആഗസ്റ്റ് 7 ശനിയാഴ്ചതിരുനാൾ കൊടിയേറ്റം( പങ്...
06/08/2021

സ്നേഹപുരം സെന്റ് ജോസഫ് ദൈവാലയത്തിൽ പരി. വേളാങ്കണ്ണി മാതാവിന്റെ ഊട്ടു തിരുനാൾ

ആഗസ്റ്റ് 7 ശനിയാഴ്ച
തിരുനാൾ കൊടിയേറ്റം

( പങ്കെടുക്കുന്നവർ നിയന്ത്രണ വിധേയം)

നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന പ്രിയപ്പെട്ട  #സാജൻ അച്ചന്‌ പ്രാർത്ഥനാശംസകൾ
13/06/2021

നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന പ്രിയപ്പെട്ട #സാജൻ അച്ചന്‌ പ്രാർത്ഥനാശംസകൾ

04/04/2021

കെസിവൈഎം സ്നേഹപുരം യൂണിറ്റ് അംഗങ്ങൾ രക്ഷകന്റെ പുനരുത്ഥാനം ദൈവാലയത്തിൽ ഒരുക്കിയപ്പോൾ....

സ്നേഹപുരം സെന്റ് ജോസഫ്‌സ് ദൈവാലയത്തിൽ  ദുഃഖ വെള്ളിദിനത്തിൽ കെസിവൈഎം ഒരുക്കിയ നിശ്ചലദൃശം.
02/04/2021

സ്നേഹപുരം സെന്റ് ജോസഫ്‌സ് ദൈവാലയത്തിൽ ദുഃഖ വെള്ളിദിനത്തിൽ കെസിവൈഎം ഒരുക്കിയ നിശ്ചലദൃശം.

സ്നേഹപുരം തിരുനാളിനോടനുബന്ധിച്ചു Kcym Snehapuram സംഘടനയുടെ നേതൃത്വത്തിൽ ദേവാലയം ദീപാലംകൃതമാക്കിയപ്പോൾ...
24/01/2021

സ്നേഹപുരം തിരുനാളിനോടനുബന്ധിച്ചു Kcym Snehapuram സംഘടനയുടെ നേതൃത്വത്തിൽ ദേവാലയം ദീപാലംകൃതമാക്കിയപ്പോൾ...

തിരുനാൾ കൊടികയറ്റം  #2021
17/01/2021

തിരുനാൾ കൊടികയറ്റം
#2021

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ..Kcym Snehapuram
25/12/2020

ഏവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ..
Kcym Snehapuram

ക്രിസ്തുമസിന്റെ വരവറിയിച് സ്നേഹപുരം സെന്റ് ജോസഫ്‌സ് ദൈവാലയത്തിൽ കെ സി വൈ എം യൂണിറ്റ് ഒരുക്കിയ നക്ഷത്രം
01/12/2020

ക്രിസ്തുമസിന്റെ വരവറിയിച് സ്നേഹപുരം സെന്റ് ജോസഫ്‌സ് ദൈവാലയത്തിൽ കെ സി വൈ എം യൂണിറ്റ് ഒരുക്കിയ നക്ഷത്രം

സ്നേഹപുരം സെന്റ് ജോസഫ്സ് നവീകരിച്ച ദൈവാലയത്തിൻ്റെ വെഞ്ചിരിപ്പ് ശുശ്രൂഷ കർമ്മം മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.
09/09/2020

സ്നേഹപുരം സെന്റ് ജോസഫ്സ് നവീകരിച്ച ദൈവാലയത്തിൻ്റെ വെഞ്ചിരിപ്പ് ശുശ്രൂഷ കർമ്മം മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു.

സ്നേഹപുരം സെന്റ് ജോസഫ്സ് നവീകരിച്ച ദൈവാലയത്തിൻ്റെ വെഞ്ചിരിപ്പ് ശുശ്രൂഷ കർമ്മം 2020 സെപ്റ്റംബർ 8 പരിശുദ്ധ മാതാവിന്റെ ജനന ...
08/09/2020

സ്നേഹപുരം സെന്റ് ജോസഫ്സ് നവീകരിച്ച ദൈവാലയത്തിൻ്റെ വെഞ്ചിരിപ്പ് ശുശ്രൂഷ കർമ്മം 2020 സെപ്റ്റംബർ 8 പരിശുദ്ധ മാതാവിന്റെ ജനന തിരുനാൾ ദിനത്തിൽ വൈകുന്നേരം 6 മണിക്ക് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കുന്നു.

വി. കുർബാന തത്സമയം Kcym Snehapuram ഫേസ്ബുക് പേജിൽ 👇

https://www.facebook.com/kcymsnehapurampage/

Address

Thrissur

Telephone

+919747437749

Website

Alerts

Be the first to know and let us send you an email when KCYM Snehapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to KCYM Snehapuram:

Share