Vishnumaya

Vishnumaya Peringottukara Devasthanam is a unique Vishnumaya temple in Kerala. Dedicated to Lord Vishnumaya, th

This page is dedicated to the Sri Avanangattilkalari Vishnumaya Temple.

വിഷ്ണുമായ സ്വാമിയുടെ സിൽവർ ലോക്കറ്റ് ഓൺലൈനിൽ ലഭ്യമാണ്. ലിങ്ക് ആദ്യ കമൻറ്ൽ. സ്വാമി എന്നും നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകട്ടെ...
11/01/2026

വിഷ്ണുമായ സ്വാമിയുടെ സിൽവർ ലോക്കറ്റ് ഓൺലൈനിൽ ലഭ്യമാണ്. ലിങ്ക് ആദ്യ കമൻറ്ൽ. സ്വാമി എന്നും നിങ്ങളുടെ കൂടെ തന്നെ ഉണ്ടാകട്ടെ.

10/01/2026

03/01/2026

01/01/2026
ഓം വിഷ്ണുമായ സ്വാമിയെ നമോ നമ:
01/01/2026

ഓം വിഷ്ണുമായ സ്വാമിയെ നമോ നമ:

ഞാൻ നിൻറെ തൊട്ടടുത്തുതന്നെ ഉണ്ട് !നിൻറെ രക്ഷയായി....നിൻറെ കവചമായി......
29/12/2025

ഞാൻ നിൻറെ തൊട്ടടുത്തുതന്നെ ഉണ്ട് !

നിൻറെ രക്ഷയായി....
നിൻറെ കവചമായി......

കത്തുന്ന കനൽ വാരി എറിയാൻ അവസരം കാത്തു നിൽക്കുന്നവർ നിൻറെ കൂടെ തന്നെയുണ്ട് ...നീ എൻറെ കരങ്ങളിൽ ഭദ്രമായി ഇരിക്കുന്നിടത്തോള...
29/12/2025

കത്തുന്ന കനൽ വാരി എറിയാൻ അവസരം കാത്തു നിൽക്കുന്നവർ നിൻറെ കൂടെ തന്നെയുണ്ട് ...
നീ എൻറെ കരങ്ങളിൽ ഭദ്രമായി ഇരിക്കുന്നിടത്തോളം കാലം അവർക്കതിന് കഴിയില്ല! 🌟💫🔥

ഏത് ഇരുട്ടിലും വെളിച്ചമായി ഞാൻ നിൻറെ കൂടെ ഉണ്ടാകും
29/12/2025

ഏത് ഇരുട്ടിലും വെളിച്ചമായി
ഞാൻ നിൻറെ കൂടെ ഉണ്ടാകും

ലോകം മുഴുവൻ എതിരെ നിന്നാലും, നിൻറെ മാർഗ്ഗം ശരിയെങ്കിൽ...നിൻറെ മുന്നിൽ ഉള്ള തടസ്സങ്ങളെല്ലാം മാറ്റാൻ, എന്നും ഞാൻ നിൻറെ കൂട...
28/12/2025

ലോകം മുഴുവൻ എതിരെ നിന്നാലും, നിൻറെ മാർഗ്ഗം ശരിയെങ്കിൽ...
നിൻറെ മുന്നിൽ ഉള്ള തടസ്സങ്ങളെല്ലാം മാറ്റാൻ, എന്നും ഞാൻ നിൻറെ കൂടെ ഉണ്ടാവും.....

പൊന്നും പണവും ഒന്നും വേണ്ട, വിശ്വാസത്തോടെ നീ ജപിച്ചാൽ മതി..."വിഷ്ണുമായ സ്വാമിയെ നമോ നമ" എന്നും ഞാൻ നിൻറെ കൂടെ ഉണ്ടാവും. ...
28/12/2025

പൊന്നും പണവും ഒന്നും വേണ്ട, വിശ്വാസത്തോടെ നീ ജപിച്ചാൽ മതി...

"വിഷ്ണുമായ സ്വാമിയെ നമോ നമ" എന്നും ഞാൻ നിൻറെ കൂടെ ഉണ്ടാവും.

Address

Avanangattilkalari Vishnumaya Temple
Thrissur

Alerts

Be the first to know and let us send you an email when Vishnumaya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category