CLC, Puthur

CLC,  Puthur This community is dedicated to those who are the members of Christian Life Communities (CLC) formerly Marian Sodality...

⚽ PREDICT & WIN ⚽FIFA WORLD CUP 2026🏆2026 ലെ ലോകകപ്പ് ആര് സ്വന്തമാക്കും എന്ന് പ്രവചിക്കൂ 🔮എങ്ങനെ പങ്കെടുക്കാം? പോസ്റ്ററി...
11/07/2026

⚽ PREDICT & WIN ⚽

FIFA WORLD CUP 2026🏆

2026 ലെ ലോകകപ്പ് ആര് സ്വന്തമാക്കും എന്ന് പ്രവചിക്കൂ 🔮

എങ്ങനെ പങ്കെടുക്കാം?
പോസ്റ്ററിലെ QR Code സ്കാൻ ചെയ്ത് നിങ്ങളുടെ ഉത്തരം സമർപ്പിക്കൂ 👇

Prediction link : https://docs.google.com/forms/d/e/1FAIpQLSfCA5eGtyYg2sgAfTXwFSsvmwimrbhOJ44-OWaTKxfFiy-taA/viewform?usp=publish-editor

പങ്കെടുക്കാനുള്ള അവസാന സമയം:
🗓️ JULY 13
⏰11.59 PM

⚽ YOUTH CLC PUTHUR അവതരിപ്പിക്കുന്നു ⚽  PENALTY SHOOTOUT മത്സരം📅 തീയതി: ജൂലൈ 12  ⏰ സമയം: രാവിലെ 11 മണിക്ക്  (മതബോധന ക്ലാ...
11/07/2026

⚽ YOUTH CLC PUTHUR അവതരിപ്പിക്കുന്നു ⚽
PENALTY SHOOTOUT മത്സരം

📅 തീയതി: ജൂലൈ 12
⏰ സമയം: രാവിലെ 11 മണിക്ക് (മതബോധന ക്ലാസുകൾക്ക് ശേഷം)
📍 സ്ഥലം: St Thomas ഫൊറോന പള്ളി, പുത്തൂർ

🏆 മത്സര വിഭാഗങ്ങൾ:
1. ക്ലാസ് 5 മുതൽ 8 വരെ
2. ക്ലാസ് 9 മുതൽ ACC വരെ
(മതബോധന വിദ്യാർത്ഥികൾക്ക് മാത്രം)

📌 നിയമങ്ങൾ:
1. ക്ലാസ് അടിസ്ഥാനത്തിൽ ആയിരിക്കും മത്സരം
2. ഏതൊക്കെ ടീമുകൾ തമ്മിൽ മത്സരിക്കും എന്ന് നറുക്കെടുപ്പിലൂടെ തീരുമാനിക്കും
3. സമനിലയിൽ അവസാനിച്ചാൽ ഒരു Extra ഷോട്ടിനു ശേഷം ടോസിലൂടെ വിജയിയെ തീരുമാനിക്കും
4. ഒരു ക്ലാസിൽ നിന്ന് 5 പേർ അടങ്ങുന്ന ടീം ആയിരിക്കണം
5. ഓരോ ടീമിലും മിനിമം 2 പെൺകുട്ടികൾ ഉണ്ടായിരിക്കണം

നമുക്ക് ഒരുമിച്ച് കളിക്കാം, ലഹരിയോട് "NO" പറയാം! 💪
എല്ലാ ടീമുകൾക്കും എല്ലാവിധ ആശംസകളും ❤️

ഈശോയുടെ പീഡാനുഭവത്തെ അനുസ്മരിച്ചുകൊണ്ട് ചെളിയിൽ തീർത്ത ടാബ്ലോയുമായി യൂത്ത് സി എൽ സി പുത്തൂർ
05/04/2026

ഈശോയുടെ പീഡാനുഭവത്തെ അനുസ്മരിച്ചുകൊണ്ട് ചെളിയിൽ തീർത്ത ടാബ്ലോയുമായി യൂത്ത് സി എൽ സി പുത്തൂർ

05/04/2026

ദുഃഖവെള്ളിയാഴ്ച്ച ഈശോയുടെ പീഡാനുഭവത്തെ ധ്യാനിച്ചുകൊണ്ട് യൂത്ത് സി എൽ സി പുത്തൂർ അണിയിച്ചൊരിക്കിയ ടാബ്ലോ ✝️

#𝐘𝐎𝐔𝐓𝐇 𝐂𝐋𝐂 𝐏𝐔𝐓𝐇𝐔𝐑🤍🩵

അവൻ ഇവിടെ ഇല്ല; അവൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു.മത്തായി 28:6 ക്രൂശിലെ വേദനയിൽ നിന്നു ഉയിർപ്പിന്റെ മഹത്വം വര...
05/04/2026

അവൻ ഇവിടെ ഇല്ല; അവൻ പറഞ്ഞതുപോലെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു.

മത്തായി 28:6

ക്രൂശിലെ വേദനയിൽ നിന്നു ഉയിർപ്പിന്റെ മഹത്വം വരെ…
നമ്മെ സ്നേഹിച്ചവൻ ഇന്നും ജീവിക്കുന്നു

ഏവർക്കും ഉയിർപ്പ്തിരുനാൾ മംഗളങ്ങൾ നേരുന്നു..✝️ ✨

# യൂത്ത് സി എൽ സി പുത്തൂർ🩵🤍

എനിക്കായി ക്രൂശിൽ പിടഞ്ഞ സ്നേഹമേ, നിന്നോളം സ്നേഹത്തേക്കാൾ വലുതായി മറ്റൊന്നുമില്ല. YOUTH CLC PUTHUR🤍💙
03/04/2026

എനിക്കായി ക്രൂശിൽ പിടഞ്ഞ സ്നേഹമേ, നിന്നോളം സ്നേഹത്തേക്കാൾ വലുതായി മറ്റൊന്നുമില്ല.

YOUTH CLC PUTHUR🤍💙

01/04/2026
ക്രിസ്തുവിനൊപ്പം നടക്കാനും, വിശ്വാസത്തിൽ വളരാനും, സേവനത്തിൽ ഏർപ്പെടാനും ഉളള ഓരോ സി എൽ സി-കാരൻ്റെയും വിളി നമുക്ക്  മുറുകെ...
29/03/2026

ക്രിസ്തുവിനൊപ്പം നടക്കാനും, വിശ്വാസത്തിൽ വളരാനും, സേവനത്തിൽ ഏർപ്പെടാനും ഉളള ഓരോ സി എൽ സി-കാരൻ്റെയും വിളി നമുക്ക് മുറുകെ പിടിക്കാം! 🤍💙🤍

ജയ് സി എൽ സി 🩵

_”ദാവീദിന്റെ പുത്രന് ഹോസാന ! കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ. ഉന്നതങ്ങളിൽ ഹോസാന!”__മത്തായി 21:9_ ഓശാന ഞായർ…യേശ...
29/03/2026

_”ദാവീദിന്റെ പുത്രന് ഹോസാന ! കർത്താവിൻ്റെ നാമത്തിൽ വരുന്നവൻ അനുഗ്രഹീതൻ. ഉന്നതങ്ങളിൽ ഹോസാന!”_
_മത്തായി 21:9_

ഓശാന ഞായർ…യേശുവിനെ രാജാവായി സ്വീകരിച്ച ജനങ്ങളുടെ സന്തോഷം പോലെ, നമ്മുടെ ജീവിതവുംദൈവാനുഗ്രഹത്തോടെ നിറയട്ടെ🌿🙏

ഏവർകും ഓശാന ഞായർ മംഗളങ്ങൾ

YOUTH CLC PUTHUR 🩵🤍

464-മത് ലോക സി.എൽ.സി ദിനാഘോഷം സ്നേഹമുള്ള സി.എൽ.സി സുഹൃത്തുക്കളെ......പുത്തൂർ യൂത്ത്  സി.എൽ.സിയുടെ 464-മത് ലോക സി.എൽ.സി ദ...
28/03/2026

464-മത് ലോക സി.എൽ.സി ദിനാഘോഷം

സ്നേഹമുള്ള സി.എൽ.സി സുഹൃത്തുക്കളെ......

പുത്തൂർ യൂത്ത് സി.എൽ.സിയുടെ 464-മത് ലോക സി.എൽ.സി ദിനാഘോഷം മാർച്ച് 29 ഞായറാഴ്ച, രാവിലെ 9:00 മണിക്ക് ആഘോഷിക്കുന്നു.

എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയുന്നു.....

# YOUTH CLC PUTHUR🩵🤍

Address

Thrissur
680014

Website

Alerts

Be the first to know and let us send you an email when CLC, Puthur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to CLC, Puthur:

Shortcuts

Share