Gospel mission

Gospel mission സുവിശേഷം സുവിശേഷവുമായി ബന്ധപ്പെട്ട വിഷയങ്ങൾ

08/05/2025

യോഹന്നാൻ 14:13-14 നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും പിതാവ് പുത്രനിൽ മഹുത്തപ്പെടേണ്ടതിനു ഞാൻ ചെയ്തുതരും നിങ്ങൾ എന്റെ നാമത്തിൽ എന്നോട് അപേഷിക്കുന്നത് ഒക്കയും ഞാൻ ചെയ്തുതരും

എന്റെ യൂറ്റൂബ് ചാനൽ ആണ്
25/11/2020

എന്റെ യൂറ്റൂബ് ചാനൽ ആണ്

26/04/2020

യെശയ്യാ 45:21-23നിങ്ങൾ പ്രസ്താവിച്ചു കാണിച്ചുതരുവിൻ;അവർ കൂടി ആലോചിക്കട്ടെ;പുരാധനമേ ഇതു കേൾപ്പിക്കും പണ്ടു തന്നെ ഇതു പ്രസ്താവിക്കയും ചെയ്തവൻ ആർ?യഹോവയായ. ഞാൻ അല്ലയോ? ഞാൻ അല്ലാതെ വേറൊരു ദൈവം ഇല്ല; ഞാൻ അല്ലാതെ നീതിമാനായൊരു ദൈവവും രക്ഷിതാവും ഇല്ല.സകലഭൂസീമാവാസികളുമായുള്ളോരെ,എങ്കലേക്കു തിരിഞ്ഞു രക്ഷപ്പെടുവിൻ; ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.എന്നാണെ എന്റെ മുമ്പിൽ ഏതു മുഴങ്കാലും മടങ്ങും; ഏതു നാവും സത്യം ചെയ്യും എന്നിങ്ങനെ എന്റെ വായിൽനിന്ന് നീതിയും മടങ്ങാത്ത ഒരു വചനവും പുറപ്പെട്ടിരിക്കുന്നു

12/01/2020

വെളിപ്പാട് 1:12_18 എന്നോടു സംസാരിച്ചു നാദം എന്ത് എന്ന് കാണ്മാൻ ഞാൻ തിരിഞ്ഞ. തിരിഞ്ഞപ്പോൾ ഏഴു പൊൻനിലവിളക്കുകളെയും നിലവിളക്കുകളുടെ നടുവിൽ നിലയങ്കി ധരിച്ചു മാറത്തു പൊൻകച്ച കെട്ടിയവനായി മനുഷൃപുത്റനോട് സദൃശൃനായവനേയും കണ്ടും.അവൻറെ തലയും തലമുടിയും വെളുത്ത പഞ്ഞിപോലെ ഹിമത്തോളം വെള്ളയും കണ്ണ് അഗ്നിജൃലെക്കു ഒത്തതും കാൽ ഉലയിൽ ചുട്ടു പഴുപ്പിച്ച വെള്ളോട്ടിന്നു സദൃശവും അവന്റെ ശബ്ദം പെരുവെള്ളത്തിൻറെ ഇരെച്ചൽ പോലെയും ആയിരുന്നു. അവന്റെ വലങ്കയ്യിൽ ഏഴു നക്ഷത്രം ഉണ്ട്;അവന്റെ വായിൽനിന്നും മൂർച്ചയേറിയ ഇരുവായ്തലയുള്ള വാൾ പുറപ്പെടുന്നു;അവന്റെ മുഖം സൂരൃൻ ശക്തിയോടെ പ്രകാശിക്കുന്നത്പൊലെ ആയിരുന്നു അവനെ കണ്ടട്ടു ഞാൻ മരിച്ചവനെപ്പോലെ അവന്റെ കാൽക്കൽ വീണ്.അവൻ വലങ്കൈ എൻറെമേൽ വെച്ച്; ഭയപ്പെടേണ്ട, ഞാൻ ആദൃനും അന്തൃനും ജീവനുള്ളതും ആകുന്നു.ഞാൻ മരിച്ചവനായിരുന്നു;എന്നാൽ ഇതാ,എന്നെന്നേ ജീവിച്ചിരിക്കുന്നു; മരണത്തിന്റെയും പാതളത്തിൻറെയും താക്കോൽ എന്റെ കൈവശമുണ്ട്.

01/11/2019

നതൃരാജാവായി അക്ഷയനും അദൃശൃനുമായ ഏകദൈവത്തിന് എന്നെന്നേക്കും ബഹുമാനവും മഹത്വവും ആമ്മേൻ.1തിമോത്തി 1=17

01/11/2019

നിത്യരാജാവായി അക്ഷയും അദൃശൃനുമായ ഏകദൈവത്തിന്ന് എന്നെന്നേക്കും ബഹുമാനവും മഹത്വവും.ആമ്മേൻ 1തിമോത്തി.1=17

29/09/2019

1തിമോത്തി 3=16.അവൻ (God) ജഡത്തിൽ വെളിപ്പെട്ടു ;ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രതൃക്ഷനായി;ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു;ലോകത്തിൽ വിശ്വസിക്കപ്പെട്ടു;തേജസ്സിൽ എടുക്കപ്പെട്ടു ! എന്നിങ്ങനെ ദൈവം ഭക്തിയുടെ മർമ്മം സമ്മതാംവണ്ണം വലിയതാകുന്നു, ഈ മർമ്മം (രഹസൃം) മനസ്സിലാക്കുന്നവരാണ് ഭാഗൃവാൻന്മാർ

22/09/2019

യോഹന്നാൻ 5=20 ദൈവപുത്രൻ വന്നു എന്നും സതൃദൈവത്തെ അറിയാൻ നമുക്ക് വിവേകം തന്നു എന്നും നാം അറിയുന്നു, നാം സതൃദൈവത്തിൽ അവന്റെ പുത്രനായ യേശുക്റിസതുവിൽ തന്നെ ആകുന്നു അവൻ സതൃദൈവവും നിതൃജീവനും ആകുന്നു

11/09/2019

മർക്കോസ് 12=28_29-30_ശാസ്ത്റിമാരിൽ ഒരുത്തൻ എല്ലാറ്റിലും മുഖൃകൽപ്പന ഏതെന്ന് ചോദിച്ചു .അതിന് യേശു : എല്ലാറ്റിലും മുഖൃകൽപ്പനയോ:'യിസ്റായേലേ,കേൾക്ക;നമ്മുടെ ദൈവമായ കർത്താവ് ഏകം കർത്താവു

10/08/2019

തതൃജ്ഞാനവും വെറും വഞ്ചനയും കൊണ്ട് ആരും നിങ്ങളെ കവർന്ന്കളയാതിരിപ്പാൻ സൂക്ഷിപ്പിൻ, അത് മനുഷൃരുടെ സബ്റധായത്തിന്നു ഒത്തവണ്ണം, ലോകത്തിന്റെ ആദൃപാഠങ്ങൾക്കു ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന്നു ഒത്തവണ്ണമുള്ളതല്ല.അവനിലല്ലോ ദൈവത്തിന്റെ സർവസബൂർണ്ണതയും ദേഹരൂപത്തിൽ വസിക്കുന്നത്. കൊലൊ=2=8-9

30/05/2019

അവർ യിസ്റായേലൃർ;പുത്റതൃവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദാനങ്ങളും അവർക്ക്ള്ളവ ;പിതാക്കന്മാരും അവർക്ക്ള്ളവ തന്നെ;ജഡപ്റകാരം ക്രിസ്തുവും അവരിൽനിന്നല്ലൊ ഉത്ഭവിച്ചത് ;അവന് സർവത്തിനും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ. റോമൻ 9:5

Address

Kanjikuzhy Idukky
Thodupuzha
685606

Telephone

+918921729129

Website

Alerts

Be the first to know and let us send you an email when Gospel mission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Gospel mission:

Share