St:marys church kalayanthani"

St:marys church kalayanthani" കലയ്ന്താനി പള്ളിയുടെ ചരിത്രം....

പുരാതനകാലത്തെ ഒരു സുപ്രസിദ്ധ വ്യാപാരപാത ആലകോട് പ്രദേശത്തുഉണ്ടായിരുന്നു .കാരികൊടുനിന്നും .ചായല്‍ ശബരിമല പ്രദേശത്തെക്കും,അവിടെ നിന്ന് തമിഴ്നാടിലെക്കുംമുള്ള പുരാതന പാതയുടെ അരികില്‍ ഉള്ള പ്രദേശങ്ങള്‍ ആണ് കലയന്താനി ,ആലക്കോട് ,ഇളംദേശം ,ചിലവ്,വെള്ളിയാമറ്റം മുതലായവ.വ്യാപാര വസ്തുക്കള്‍ കൊണ്ടുവരുന്ന മൃഗങ്ങള്ക്ക് താല്കായലിക താവളങ്ങള്‍ ആയിരുന്നു.1900 ആണ്ടോടുകൂടി ക്രിസ്തിയാനികള്‍ കുടിയേറി പുതിയുരു സംസ്ക്കാ

രം സൃഷ്ടിച്ചു . ആലക്കോട് ,ഇളംദേശം, ചിലവ് എന്നിവടങ്ങളില്‍ കുടിയേറിയ കത്തോലിക്കരുടെ ഇടവക മുതലക്കോടം ആയിരുന്നു ,അവിടെ എത്തിച്ചേരുക എലുപ്പമല്ലയിരുന്നു .മുതലക്കോടം വികാരിയായിരുന്ന ബഹുമാനപെട്ട മേക്കുന്ണേല്‍ അച്ഛന്റെ സഹായത്തോടെ ആ പ്രദേശത്തു ഉള്ളവര്ക്ക് വേണ്ടി കലയന്താനിയില്‍ ഒരു പള്ളി പണിയാനുള്ള അനുവാദത്തിനു 1915-ല്‍ അരമനയില്‍ അപേക്ഷ നല്കിി .

1916 april 15-നു പള്ളി സ്ഥാപിക്കാന്‍ ഉള്ള അനുവാദം കിട്ടി.പള്ളി സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലത്ത് ആദ്യമായി ഒരു കുരിസ്സു സ്ഥാപിച്ചു ,1917 may 4 നു പള്ളിക്ക് കല്ലിടാന്‍ ഉള്ള കല്പന ബഹുമാനപെട്ട മേക്കുന്ണേല്‍ അച്ഛന് ലഭിക്കുകയും അദ്ദേഹം കല്ലിട്ട് പള്ളി പണിതുടങ്ങുകയും ചെയിതു.1918 august 15 നു പുതിയ പള്ളിയില്‍ കുര്ബാകന ചൊല്ലുകയും ചെയിതു.ആ പള്ളി പുതുക്കല്‍ 1928ല്‍ വരികാട്ടു ബഹു.യാക്കോബ് അച്ഛന്ന്റെ കാലത്ത് നടന്നു ,1932 ആണ് അത് പൂര്ത്തി ആയതു .1973 december 28നു പൂര്ത്തി് ആക്കി വെഞ്ചിരിക്കുകയും ചെയിതു

Address

Kalayanthani
Thodupuzha
685588

Alerts

Be the first to know and let us send you an email when St:marys church kalayanthani" posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St:marys church kalayanthani":

Share